1 GBP = 103.68
breaking news

ഐപിസിയുടെ പ്രവര്‍ത്തനം വെയില്‍സിലും; ഉത്ഘാടനം നാളെ…

ഐപിസിയുടെ പ്രവര്‍ത്തനം വെയില്‍സിലും; ഉത്ഘാടനം നാളെ…

ജോണ്‍ മാത്യു

കാര്‍ഡിഫ്: കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വന്നിരുന്ന Tabernacle pentecostal Church, ഐപിസിയുടെ ഒരു പ്രാദേശിക സഭയായി നാളെ രാവിലെ 10 മണിക്ക് Taff Meadow Community Centre, Trefforest, Pontypridd, C7371DB ല്‍ ഐപിസി യുകെ ആന്‍ഡ് അയര്‍ലണ്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉത്ഘാടനം ചെയ്യുന്നത് പ്രസ്തുത മീറ്റിംഗില്‍ പാസ്റ്റര്‍മാരായ ഡിഗോള്‍ ലൂയിസ് (സീനിയര്‍ പാസ്റ്റര്‍), പ്രിന്‍സ് പ്രെയ്സണ്‍ (ലോക്കല്‍ പാസ്റ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കും. ഈ ആത്മീയ കൂടായ്മയിലേക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് : 07877847727

പാസ്റ്റര്‍ പ്രിന്‍സ് പ്രെയ്സണ്‍ : 07917852001

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more