1 GBP = 103.12

ഐ.പി.സി. ഡബ്ലിന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ് 26 മുതല്‍…

ഐ.പി.സി. ഡബ്ലിന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ് 26 മുതല്‍…

ജോണ്‍ മാത്യു

അയര്‍ലണ്ട്: ഐ.പി.സി ഡബ്ലിന്‍ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ് 26 , 27 ദിവസങ്ങളില്‍ ഗ്രീന്‍ഹില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. യുകെ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍ അനീഷ് കാവാലം യുകെ റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സ്‌കറിയ എന്നിവര്‍ പ്രസംഗിക്കും. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാനു മാത്യു, ബ്രദര്‍ സാം മാത്യു, അനില്‍ ആല്‍ബി എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 00353877818783

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more