1 GBP = 104.16

headlines

show more

latest updates

show more

Kerala

ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം

ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേശിയും ജൂത വംശജയയുമായ സാറ ഷിലാൻസിക്കാണ് മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. ഓസ്ട്രിയ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രചരിച്ച വിഡിയോയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ കീറി അതു ചുരുട്ടി കയ്യില്‍ വയ്ക്കുകയും എതിര്‍ത്ത ചിലരോട് തര്‍ക്കിക്കുന്നതും കാണാം. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരാണ് പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നത്. പോസ്റ്റര്‍ കീറിയതില്‍ യുവതികള്‍ക്കെതിരെ

‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം. അബ്ദുൽ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുൽ റഹീമിന്റെ സഹോദരൻ നസീർ പറഞ്ഞു. അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കാനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്.എന്നാൽ സിനിമയാക്കാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി റിയാദിലെ റഹീം മോചന നിയമസഹായ സമിതിയും രംഗത്തെത്തിരുന്നു. സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് മോചനത്തെ ബാധിക്കും എന്നാണ് വിലയിരുത്തൽ. ഇതേ അഭിപ്രായമാണ് കുടുംബത്തിനും
show more

India

‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
show more

UK NEWS

രണ്ടായിരം പൗണ്ടിന് യുകെ റെസിഡൻസി പെർമിറ്റ്; ഹോം ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

നോർത്തേൺ അയർലണ്ടിൽ താമസിക്കുന്ന ഒരു അഭയാർത്ഥിക്ക് യുകെ റെസിഡൻസി പെർമിറ്റ് വിൽക്കാൻ ശ്രമിച്ചുവെന്ന സംശയത്തിൻ്റെ പേരിൽ ഒരു ഹോം ഓഫീസ് കേസ് വർക്കർ അറസ്റ്റിൽ. ഉദ്യോഗസ്ഥൻ തൻ്റെ അഭയാർത്ഥി അപേക്ഷ അംഗീകരിക്കുന്നതിന് പകരമായി 2,000 പൗണ്ട് ചോദിച്ചതായി അഭയാർത്ഥി വ്യക്തമാക്കുന്നു. ബിബിസി ന്യൂസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. തട്ടിപ്പ് നടത്താൻ ശ്രമിച്ചതിൻ്റെ ഭാഗമായി സെൻസിറ്റീവ് ഹോം ഓഫീസ് രേഖകൾ ഉപയോഗിച്ചതായാണ് വ്യക്തമാകുന്നത്. ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു. തങ്ങളുടെ ജീവനക്കാരിൽ നിന്ന്

ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യു കെ ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ്ണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.

അപ്പച്ചൻ കണ്ണഞ്ചിറ ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യു കെ ക്കു ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്.ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്. ഇന്ത്യയിൽ നിന്നും

ഒ ഇ ടി പരീക്ഷ ക്രമക്കേട്; ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ ക്യാംപെയ്നുമായി ഒ ഇ ടിയും യുക്മയും

ലണ്ടൻ: ഒ ഇ ടി പരീക്ഷയ്ക്ക് തയ്യാറാകുന്ന നേഴ്‌സുമാർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ഒ ഇ ടിയും യുക്മയും. യുക്മ ദേശീയ നേതൃത്വവും ഒ ഇ ടി യുകെ അധികൃതരും നടത്തിയ ചർച്ചകളിലാണ് പരീക്ഷകൾ സംബന്ധിച്ച തട്ടിപ്പുകൾ തടയുന്നതിന് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. നിരവധി മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ നേഴ്സുമാരുൾപ്പെട്ട ഒ ഇ ടി പരീക്ഷാ ക്രമക്കേട് ഒ ഇ ടി യുകെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടപടികൾ ആരംഭിച്ചിരുന്നു. പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന് ബോധ്യമായതോടെ എൻഎംസിയും നടപടികൾ ആരംഭിച്ചിരുന്നു. വടക്കേ
show more

World

ഇറാന് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ്

വാഷിങ്ടൺ: ഇറാന് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് അറിയിച്ച് യു.എസ്. ഇറാന്റെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് അറിയിപ്പ്. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവനാണ് ഉപരോധം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ഇറാന്റെ മിസൈൽ- ഡ്രോൺ പദ്ധതികൾ, ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ്, പ്രതിരോധ മന്ത്രാലയം എന്നിവക്ക് മേലാവും യു.എസ് പുതിയ ഉപരോധം ഏർപ്പെടുത്തുക. ഇറാന്റെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡൻ ജി7 ഉൾപ്പടെയുള്ള യു.എസിന്റെ സഖ്യരാഷ്ട്രങ്ങളുമായി ഇറാന് ശക്തമായ മറുപടി നൽകുന്നതിനെ

മിന്നലും പേമാരിയും; പാകിസ്താനിലും അഫ്ഗാനിസ്താനിലും നിരവധി മരണം

ക​റാ​ച്ചി: മി​ന്ന​ലും പേ​മാ​രി​യും ക​ന​ത്ത നാ​ശം വി​ത​ച്ച പാ​കി​സ്താ​നി​ലും അ​ഫ്ഗാ​നി​സ്താ​നി​ലും നി​ര​വ​ധി പേ​ർ മ​രി​ച്ചു. പാ​കി​സ്താ​നി​ൽ ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ്വ പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​നാ​ശം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ള്ള പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നി​ര​വ​ധി പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. വീ​ടു​ക​ൾ ത​ക​ർ​ന്നും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ജ​ന​ജീ​വി​തം താ​ളം​തെ​റ്റി. വ​ട​ക്കു​കി​ഴ​ക്ക​ൻ, കി​ഴ​ക്ക​ൻ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ട്. ഇ​വി​ടെ മാ​ത്രം 21 പേ​ർ മ​രി​ച്ച​താ​യി ദു​ര​ന്ത നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഇ​സ്‍ലാ​മാ​ബാ​ദ്, ബ​ലൂ​ചി​സ്താ​ൻ മേ​ഖ​ല​ക​ളി​ലും കാ​ര്യ​മാ​യ ആ​ൾ​നാ​ശ​മു​ണ്ട്. പെ​ഷാ​വ​റി​ൽ

ടൈറ്റാനിക് തകരാനിടയാക്കിയത് താപപ്രതിഭാസം മൂലമുണ്ടായ മരീചികയെന്ന് പഠനം

ടൈറ്റാനിക് ദുരന്തമുണ്ടായിട്ട് ഇന്നേയ്ക്ക് 112 വര്‍ഷം. മഞ്ഞുമലയില്‍ ഇടിച്ച് ആഡംബര കപ്പല്‍ തകരാനിടയായത് താപപ്രതിഭാസം മൂലമുണ്ടായ മരീചിക മൂലമാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. അതിജീവിതരുടെ മൊഴികളെ ആധാരമാക്കി നടത്തിയ ഈ പഠന റിപ്പോര്‍ട്ട് ഇന്നലെയാണ് സണ്‍ഡെ ടൈംസ് പുറത്തുവിട്ടത്. 1912 ഏപ്രില്‍ 10 നാണ് ടൈറ്റാനിക് എന്ന ആഡംബരക്കപ്പല്‍ ഇംഗ്ലണ്ടിലെ സൗത്ത് ഹാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കന്നിയാത്ര ആരംഭിച്ചത്. 2,224 യാത്രികര്‍. 1912 ഏപ്രില്‍ 14 രാത്രി 11.40ന് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നു. രണ്ടു
show more

Associations

ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി ‘മിഷൻ 2024′ ഇലക്ഷൻ കമ്മിറ്റി’ പ്രവർത്തനമാരംഭിച്ചു

റോമി കുര്യാക്കോസ്  ലണ്ടൻ: ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളിൽ പ്രഥമ സ്ഥാനീയരായ ഐഒസി, 2024  ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊർജ്ജിതമായ പ്രവർത്തനമാരംഭിച്ചു.കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വൻ വിജയം ഉറപ്പാക്കി രാജ്യത്ത് ‘INDIA’ സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ

റെക്സം കേരളാ കമ്മ്യൂണിറ്റി ഈസ്റ്റർ, വിഷു, റമദാൻ ആഘോഷം മത സൗഹാർദം വിളിച്ചോതുന്ന വേദിയായി

ബെന്നി തോമസ് റെക്സം കേരളാ കമ്മ്യൂണിറ്റി ഈസ്റ്റർ, വിഷു, റമദാൻ ആഘോഷം മത സൗഹാർദം വിളിച്ചോതുന്ന വേദിയായി. ലോകത്ത് അശാന്തിയും, മതവെറിയും, ജാതിയതയും,അസഹിഷ്ണതയും നിറഞ്ഞാടുമ്പോൾ സ്നേഹത്തിന്റെയും, മതസൗഹാർദത്തിന്റെയും സന്ദേശം നമ്മുടെ ചെറുതലമുറക്കും സമൂഹത്തിനും പകർന്നു നല്കുന്ന മതം ഏതാണെങ്കിലും മനുഷ്യർ ഒന്നാണ് എന്ന് സന്ദേശം നല്കുന്ന കുട്ടികൾ അവതരിപ്പിച ടാബ്ളോ ഏവരുടേയും മനസിലെ നൻമയുടെ ഓർമ്മകൾ ഉണർത്തുന്നതായിരുന്നു. 13-ാം തിയതി 3 – മണിക്ക് WKC പ്രസിഡന്റ് പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച ഉൽഘാടന ചടങ്ങിൽ

‘സർഗം സ്റ്റീവനേജ്’ ഈസ്റ്റർ-വിഷു-ഈദ് ആഘോഷത്തിൽ പെയ്തിറങ്ങിയത് മതൈക്യ സ്നേഹമാരി; വർണ്ണ വിസ്മയം തീർത്ത് ‘ഹോളി ഫെസ്റ്റ്സും’, ഗാനമേളയും, കലാവിരുന്നും, ഡീജെയും.

അപ്പച്ചൻ കണ്ണഞ്ചിറ സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-ഈദ് ആഘോഷം മതസൗഹാർദ്ധതയും,സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത ‘വെൽക്കം ടു ഹോളി ഫെസ്റ്റ്സ് ‘ സംഗീത നൃത്ത നടന അവതരണങ്ങൾ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകർഷകമായി. വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികൾ, സംഗീത സാന്ദ്രത പകർന്ന ‘ഗാന വിരുന്ന്‘ ആകർഷകങ്ങളായ നിരവധി പരിപാടികൾ എന്നിവ സദസ്സ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്. പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ
show more

Spiritual

ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ “എഫാത്താ” നാളെ 9 പി എം ന് ; പ്രശസ്ത വചന പ്രഘോഷകൻ ഫാ ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കും.

ജോബി തോമസ് ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെൻന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന ഈ മാസത്തെ നൈറ്റ് വിജിൽ നാളെ (19/ 4 /24) വെള്ളി 9 പി എം ന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും. കേരളത്തിലും വിദേശരാജ്യങ്ങളിലും തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങൾക്ക് ദൈവസ്നേഹം പകർന്നു നൽകിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന ഫാ ജോസഫ് കണ്ടെത്തി പ്പറമ്പിലാണ് ഇത്തവണത്തെ നൈറ്റ് വിജിൽ

കുടുംബ കൂട്ടായ്മകൾ കുടുംബങ്ങളെ തിരു സഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി; മാർ ജോസഫ് സ്രാമ്പിക്കൽ

ഷൈമോൻ തോട്ടുങ്കൽ ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരു സഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. രൂപതയിലെ കുടുംബ കൂട്ടായ്മ ലീഡർമാർമാരുടെ രൂപതാ തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഉയിർപ്പ് കാലത്തിൽ നാം ആയിരിക്കുമ്പോൾ ഈശോ ഉയിർത്തെഴുന്നെത്തിനോടൊപ്പം മനുഷ്യ വർഗം മുഴുവൻ ഉയിർത്തെഴുന്നേറ്റു എന്ന സത്യം നാം മനസിലാക്കണം .അതോടെ മിശിഹായുടെ മഹത്വത്തിൽ നാമും പങ്കു ചേരുകയാണ്

യുകെയിൽ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രിൽ19മുതൽ 21വരെ.

ബാബു ജോസഫ് കുടുംബ ബന്ധങ്ങളെ യേശുവിൽ ഐക്യപ്പെടുത്തി ജീവിത നവീകരണം ലക്ഷ്യമാക്കുന്ന കുടുംബ നവീകരണ ധ്യാനം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്നു. പ്രശസ്ത ധ്യാനഗുരുവും വചന പ്രാഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന ധ്യാനം ഏപ്രിൽ 19 വെള്ളി മുതൽ 21 ഞായർ വരെയാണ് നടക്കുക.പ്രമുഖ വചന പ്രാഘോഷകരായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവരും അഭിഷേകാഗ്നി ടീമും ശുഷ്രൂഷകളിൽ പങ്കുചേരും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീമിന്റെ നേതൃത്വത്തിൽ
show more

uukma

യുഎൻഎഫ് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലും നേഴ്‌സസ് ദിനാചരണത്തിലും മേഖലയിലെ വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ; വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം

യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതിനൊന്നിന് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ നേഴ്സിംഗ് മേഖലയിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി ക്‌ളാസ്സുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രെജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ഇതിനകം തന്നെ സംഘാടകർ പുറത്തിറക്കിയിരുന്നു. രെജിസ്റ്റർ ചെയ്തവർക്ക് പരിപാടിക്ക് മുന്നോടിയായി തന്നെ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിന് വാട്ട്സ്ആപ്പ് കൂട്ടായ്മകളിൽ ജോയിൻ ചെയ്യാം. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്ന മലയാളീ

അന്താരാഷ്ട്ര നേഴ്‌സസ് ദിനാചരണം കെങ്കേമമാക്കാൻ യുക്മ നഴ്‌സസ് ഫോറം; യുകെയിലെ മുഴുവൻ മലയാളി നേഴ്‌സുമാരെ സംഘടിപ്പിച്ച് കൊണ്ട് നടത്തുന്ന പരിപാടിയിൽ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും; പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോട് അനുബന്ധിച്ച് യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമിനാണ് സംഘാടകർ ഒരുങ്ങുന്നത്. പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. നഴ്സിംഗ് മേഖലയിൽ

യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം മെയ് 11 ന് നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. യു കെ നഴ്സിംഗ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോട് അനുബന്ധിച്ച് യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമിനാണ് സംഘാടകർ ഒരുങ്ങുന്നത്. നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ പ്രധാനമായും അഭിമുഖീകരിക്കുന്ന വിഷയങ്ങളും അറിഞ്ഞിരിക്കേണ്ട വസ്തുതകളും അധിഷ്ഠിതമാക്കിയുള്ള
show more

uukma region

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് നിര്യാതയായി

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് അമ്മിണി സഖറിയ നാട്ടിൽ നിര്യാതയായി. 77 വയസ്സായിരുന്നു പ്രായം. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കോട്ടയം പരിപ്പിൽ പുളിക്കപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 17/04 /24 ബുധനാഴ്ച്ച വൈകുന്നേരം നാലു മണിക്ക് ചെങ്ങളം സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. ബെറ്റി തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംടണിൽ. വാറിംഗ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നു.

ജൂൺ 29ന് നടക്കാൻ പോകുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായി നടത്തുന്ന നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംടണിലെ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ വച്ച് നടത്തുവാൻ വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മൽസരങ്ങൾ 5 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കായികമേള സംബന്ധിച്ച നിയമാവലി യുക്മ ദേശീയ കായികമേള സമിതി പ്രസിദ്ധീകരിക്കുമ്പോൾ അത് അംഗ അസ്സോസിയേഷൻ ഭാരവാഹികൾക്ക് ലഭ്യമാക്കുന്നതാണ്. കായികമേളയുടെ വിജയത്തിനായി സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാമിന്റെയും വാറിംഗ്ടൺ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 15ന് യോവിലിൽ; സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കും

യുക്മ ദേശീയ കായികമേള തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ തിയതിയും പ്രഖ്യാപിച്ചു. ജൂൺ 15ന് യോവിലിലെ പ്രശസ്തമായ ഒളിമ്പ്യാഡ്‌സ് അത്ലറ്റിക് ക്ലെബ്ബിലാകും ഇക്കുറിയും കായികമേള അരങ്ങേറുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷനാകും ഇക്കുറിയും കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുക. ജൂൺ പതിനഞ്ചിന് രാവിലെ എട്ടു മണിയോടെ തന്നെ കായികമേളയ്ക്ക് തുടക്കം കുറിക്കാനാണ് ഇക്കുറി തീരുമാനിച്ചിരിക്കുന്നത്. കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഇ- മാനുവൽ നാഷണൽ കമ്മിറ്റി പുറത്തിറക്കുന്ന
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ഒ ഇ ടി പരീക്ഷ ക്രമക്കേട്; ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ ക്യാംപെയ്നുമായി ഒ ഇ ടിയും യുക്മയും

ലണ്ടൻ: ഒ ഇ ടി പരീക്ഷയ്ക്ക് തയ്യാറാകുന്ന നേഴ്‌സുമാർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ഒ ഇ ടിയും യുക്മയും. യുക്മ ദേശീയ നേതൃത്വവും ഒ ഇ ടി യുകെ അധികൃതരും നടത്തിയ ചർച്ചകളിലാണ് പരീക്ഷകൾ സംബന്ധിച്ച തട്ടിപ്പുകൾ തടയുന്നതിന് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. നിരവധി മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ നേഴ്സുമാരുൾപ്പെട്ട ഒ ഇ ടി പരീക്ഷാ ക്രമക്കേട് ഒ ഇ ടി യുകെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടപടികൾ ആരംഭിച്ചിരുന്നു. പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന് ബോധ്യമായതോടെ എൻഎംസിയും നടപടികൾ ആരംഭിച്ചിരുന്നു. വടക്കേ
show more

Featured News

ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യു കെ ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ്ണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.

അപ്പച്ചൻ കണ്ണഞ്ചിറ ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യു കെ ക്കു ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്.ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്. ഇന്ത്യയിൽ നിന്നും
show more

Most Read

രണ്ടായിരം പൗണ്ടിന് യുകെ റെസിഡൻസി പെർമിറ്റ്; ഹോം ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

നോർത്തേൺ അയർലണ്ടിൽ താമസിക്കുന്ന ഒരു അഭയാർത്ഥിക്ക് യുകെ റെസിഡൻസി പെർമിറ്റ് വിൽക്കാൻ ശ്രമിച്ചുവെന്ന സംശയത്തിൻ്റെ പേരിൽ ഒരു ഹോം ഓഫീസ് കേസ് വർക്കർ അറസ്റ്റിൽ. ഉദ്യോഗസ്ഥൻ തൻ്റെ അഭയാർത്ഥി അപേക്ഷ അംഗീകരിക്കുന്നതിന് പകരമായി 2,000 പൗണ്ട് ചോദിച്ചതായി അഭയാർത്ഥി വ്യക്തമാക്കുന്നു. ബിബിസി ന്യൂസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. തട്ടിപ്പ് നടത്താൻ ശ്രമിച്ചതിൻ്റെ ഭാഗമായി സെൻസിറ്റീവ് ഹോം ഓഫീസ് രേഖകൾ ഉപയോഗിച്ചതായാണ് വ്യക്തമാകുന്നത്. ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു. തങ്ങളുടെ ജീവനക്കാരിൽ നിന്ന്
show more

Obituary

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് നിര്യാതയായി

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് അമ്മിണി സഖറിയ നാട്ടിൽ നിര്യാതയായി. 77 വയസ്സായിരുന്നു പ്രായം. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കോട്ടയം പരിപ്പിൽ പുളിക്കപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 17/04 /24 ബുധനാഴ്ച്ച വൈകുന്നേരം നാലു മണിക്ക് ചെങ്ങളം സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. ബെറ്റി തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ
show more

Wishes

ജൂമിനും ഐശ്വര്യക്കും വിവാഹമംഗളാശംസകൾ…

 ഇന്ന് ശനിയാഴ്ച (18/06/2022) വിവാഹിതരാകുന്ന യുക്മ മിഡ്ലാൻഡ്സ് റീജിയൻ്റെ പ്രഥമ പ്രസിഡൻറ് ഇഗ്നേഷ്യഷസ് പെട്ടയിലിൻ്റേയും പരേതയായ മേരി ഇഗ്നേഷ്യസിൻ്റേയും മകൻ ജൂമിനും പാലക്കാട് തോട്ടുങ്കൽ ഐശ്വര്യ കാവിൽ സുരേഷ് സനൽകുമാരൻ്റേയും ലീലാ സുരേഷിൻ്റേയും മകൾ ഐശ്വര്യയ്ക്കും യുക്മ ദേശീയ സമിതിയുടെയും, മിഡ്ലാൻഡ്സ് റീജിയൻ കമ്മിറ്റിയുടേയും വിവാഹ മംഗളാശംസകൾ. ജൂമിനും ഐശ്വര്യയ്ക്കും അവരുടെ ഭാവി ജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകുവാൻ യുക്മ കുടുംബമൊന്നാക്കെ പ്രാർത്ഥിക്കുന്നു. എല്ലാവിധ നന്മകളും നേരുന്നു. ജൂമിനും ഐശ്വര്യയ്ക്കും യുക്മയുടെ അഭിനന്ദനങ്ങൾ!!!
show more

Editorial

ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ

യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
show more

Health

ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം; വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി

വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി വരുന്നു. ഈ വര്‍ഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും സ്കൂളുകളിലെത്താത്ത 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക്
show more

Paachakam

show more

Literature

ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

കേരള ജനത ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍    മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം  ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ പൂണ്ടിരിക്കുന്ന മനസ്സിലേക്ക് സഹജമായ പുഞ്ചിരിയോടെ  നോക്കുമ്പോള്‍ തന്നെ വേദനകളെല്ലാം നിര്‍വീര്യമാകും. പിന്നീട് നാം കാണുന്നത് പരസ്പരം  പ്രേമാര്‍ദ്രമായ വിടര്‍ന്ന  മിഴികളാണ്.  ഒരു മുഖ്യമന്ത്രിയില്‍ നിന്ന്   ഇത്രമാത്രം  സവിശേഷമായ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുക ഒരു ജനതയുടെ സൗഭാഗ്യമാണ്. ഉമ്മന്‍ചാണ്ടി പാവങ്ങളുടെ കുടപ്പിറപ്പും ജനങ്ങള്‍ക്ക് കരുത്തുമായിരിന്നു. ആ മന്ദസ്മിതത്തിന്റെ അര്‍ത്ഥം
show more

Movies

30 വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്രമേളയിൽ മറ്റൊരു ഇന്ത്യൻ ചിത്രം; രണ്ട് സിനിമകൾക്കും മലയാളി കണക്ഷൻ

30 വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മറ്റൊരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്യുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രമാണ് കാൻ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1994ൽ സ്വം ആണ് കാനിലേക്ക് ഇതിനുമുൻപ് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ചിത്രം. പായലിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. മുംബൈയിലെ രണ്ട് നഴ്സുമാരുടെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. കനി കുസൃതി, ദിവ്യപ്രഭ എന്നീ മലയാളി നടിമാരാണ് സിനിമയിലെ
show more

Sports

show more

Kala And Sahithyam

ലോക സഞ്ചാരിയായ സംഗീതജ്ഞൻ…..കാരൂർ സോമൻ, ചാരുംമൂട്.

കൊച്ചി തൃപ്പുണിത്തറയിൽ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി.ജയൻ അന്തരിച്ചു (90). ലോകമെങ്ങും സംഗീത കച്ചേരികൾ നടത്തി സിനിമയിലും മികച്ച ഗാനങ്ങൾ സമ്മാനിച്ച ജയന്റെ വേർപാട് സംഗീത പ്രേമികൾക്ക് ഒരു തീരാനഷ്ടം തന്നെ. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് ലണ്ടനിലെ മലയാള സാഹിത്യവേദിയിൽ വെച്ചാണ്. സംഗീത കച്ചേരിക്കൊപ്പം എന്നെ ആദരിക്കുന്ന ഒരു ചടങ്ങ് കുടിയായിരിന്നു. ജയവിജയ സഹോദരങ്ങൾ നട്ടുവളർത്തിയ സംഗീതം ജനങ്ങളുടെയിടയിൽ മാത്രമല്ല അനക്ഷര മനസ്സിൽപോലും സ്ഥാനം പിടിച്ചു. മാനുഷ സത്തയുടെ സംഗീത സദസ്സിൽ ലോകമെങ്ങും അദ്ദേഹം സംഗീതത്തെ
show more

Classifieds

show more

Law

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ

ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ
show more