1 GBP = 103.85

പനയ്ക്കലച്ചന്‍ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 12 മുതല്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍…

പനയ്ക്കലച്ചന്‍ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 12 മുതല്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍…

ജോണ്‍സണ്‍ ഊരാംവേലില്‍

റവ. ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും റവ. ഫാ. ജോസഫ് എടാട്ട് വിസി എന്നിവര്‍ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടക്കും. സെപ്റ്റംബര്‍ 12ന് രാവിലെ 8.30ന് ആരംഭിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 14ന് വൈകുന്നേരം 5.30ന് അവസാനിക്കും. തദവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളിലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ധ്യാനത്തിലേക്ക് ദൈവനാമത്തില്‍ ക്ഷണിക്കുന്നു.

വിലാസം:

Divine Retreat Centre, St.Augustine Abbey, St.Augustine Road, Ramsgate, Kent-CT11 9PA

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോസഫ് എടാട്ട് വിസി: 07548303824

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more