1 GBP = 103.69
breaking news

ബർമിംങ്ഹാമിനടുത്ത് എം.- 6 ലുണ്ടായ വാഹനാപകടത്തിൽ ഇൻഡ്യൻ ബാലൻ മരിച്ചു…

ബർമിംങ്ഹാമിനടുത്ത് എം.- 6 ലുണ്ടായ  വാഹനാപകടത്തിൽ ഇൻഡ്യൻ ബാലൻ മരിച്ചു…
ബർമിംങ്ഹാം:- എം – സിക്സ് മോട്ടോർവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇൻഡ്യൻ വംശജനായ ബാലൻ ദേവ് നാരായണൻ മരിച്ചു. കുട്ടിയോടൊപ്പം സഞ്ചരിച്ച രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അറുപത് വയസ്സുള്ള വയോധികനും 20 വയസുള്ള പെൺകുട്ടിയുടെ കാലിനുമാണ് പരിക്ക് പറ്റിയത്.
അപകടം ഉണ്ടാക്കിയ ട്രക്കിന്റെ 62 കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ദൃക്സാക്ഷികളായി ആരെയും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ദേവ് ഹൃദയാഘാതത്തെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ്  ആംബുലൻസ് സർവ്വീസിൽ നിന്നും അറിയാൻ കഴിഞ്ഞത്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more