1 GBP = 103.92

ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാകിസ്​താനുമായി ക്രിക്കറ്റ്​ മത്സരമില്ലെന്ന്​ ഇന്ത്യ

ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാകിസ്​താനുമായി ക്രിക്കറ്റ്​ മത്സരമില്ലെന്ന്​ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​ൻ അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​തെ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ൽ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. പാ​ർ​ല​മ​െൻറ്​ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ സു​ഷ​മ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ളും ഭീ​ക​ര​വാ​ദ​വും തോ​േ​ളാ​ടു തോ​ൾ ചേ​ർ​ന്ന്​ പോ​കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യ​ൽ​രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്​​ബ​ർ, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​യി​ലി​ൽ ക​ഴി​യു​ന്ന 70 വ​യ​സ്സു ക​ഴി​ഞ്ഞ​വ​ർ, സ്​​ത്രീ​ക​ൾ, മാ​ന​സി​ക പ്ര​ശ്​​ന​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​രെ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി മോ​ചി​പ്പി​ക്കു​ന്ന കാ​ര്യം പാ​ക്​ അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യി സു​ഷ​മ സ്വ​രാ​ജ്​ അ​റി​യി​ച്ചു.

ഇൗ​യി​ടെ മാ​ല​ദ്വീ​പു​ക​ൾ ചൈ​ന​യു​മാ​യി ഒ​പ്പു​വെ​ച്ച സ്വ​ത​ന്ത്ര വ്യാ​പാ​ര കാ​രാ​ർ ഇ​ന്ത്യ​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ച​ർ​ച്ച​യും ന​ട​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more