1 GBP = 103.12

തോമസ് ചാണ്ടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ വിജിലൻസ് അന്വേഷണവും

തോമസ് ചാണ്ടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ വിജിലൻസ് അന്വേഷണവും

കൊച്ചി: കായൽ കൈയേറ്റ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സാന്പത്തിക സ്രോതസിനെ കുറിച്ച് ആദായ നികുതി വകുപ്പിന്റെ വിജിലൻസ് അന്വേഷണവും. തിരഞ്ഞെടുപ്പിൽ വെളിപ്പെടുത്താത്ത സ്വത്ത് സംബന്ധിച്ച് തൃശൂർ സ്വദേശി സി.ആർ.സുകു നൽകിയ പരാതിയിലാണ് ആദായ നികുതി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി യൂണിറ്റാകും അന്വേഷണം നടത്തുക. ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 150 കോടിയുടെ സ്വത്ത് തോമസ് ചാണ്ടി വെളിപ്പെടുത്തിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more