1 GBP = 103.69

സൗത്താംപ്ടണിൽ വിശുദ്ധവാരാചരണ ശുശ്രൂഷകൾ ഫാ. ടോമി ചിറക്കൽമണവാളൻ മുഖ്യകാർമ്മികനാകും

സൗത്താംപ്ടണിൽ വിശുദ്ധവാരാചരണ ശുശ്രൂഷകൾ ഫാ. ടോമി ചിറക്കൽമണവാളൻ മുഖ്യകാർമ്മികനാകും

റ്റോമി തടിക്കാട്ട്
സൗത്താംപ്ടണിൽ വിശുദ്ധവാരാചരണ ശുശ്രൂഷകൾ ഫാ. ടോമി ചിറക്കൽമണവാളൻ മുഖ്യകാർമ്മികനാകും.

സൗത്താംപ്ടൺ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ മാർച്ച് 24 ന് ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും.

പീഡാനുഭവ – ഉയിർപ്പു തിരുന്നാൾ തിരുക്കർമ്മങ്ങളുടെ സമയക്രമങ്ങൾ:

ഓശാന തിരുന്നാൾ മാർച്ച് 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 നും ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ മാർച്ച് 30 ന് രാവിലെ 9 നും ആരംഭിക്കും. ഉയിർപ്പു തിരുന്നാളിന്റെ ശുശ്രൂഷകൾ 31 ന് രാത്രി 8 30 ന് ആരംഭിക്കും.

ഓശാന, ദുഃഖവെള്ളി , ഉയിർപ്പു തിരുന്നാൾ ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

Holy Trinity Church, Millbrook Rd W, Southampton SO15 0JZ

പെസഹായുടെ ശുശ്രൂഷകൾ(ഇംഗ്ലീഷ്) 29 ന് രാത്രി 8 ന് ആരംഭിക്കും.

പെസഹാ ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

Saint Vincent de Paul Catholic Church, Aldermoor Cl, Southampton SO16 5ST

വിശുദ്ധവാര തിരുകർമ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളുടെയും സാന്നിധ്യ സഹകരണങ്ങൾ ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ടോമി ചിറക്കൽ മണവാളൻ – 07480730503, ജെയ്‌സൺ ജോൺ – 07737422836, ഷിനോ ജോസ് – 07723076615, റ്റോമി തടിക്കാട്ട് – 07440550700.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more