1 GBP = 103.54
breaking news

ബ്രിസ്റ്റോള്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ 2017ലെ കഷ്ടാനുഭ ശുശ്രൂഷയ്ക്ക് ഏപ്രില്‍ ആറിന് തുടക്കമാകും….

ബ്രിസ്റ്റോള്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ 2017ലെ കഷ്ടാനുഭ ശുശ്രൂഷയ്ക്ക് ഏപ്രില്‍ ആറിന് തുടക്കമാകും….

വിനോദ് ഉമ്മന്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ – യൂറോപ്പ് ഭദ്രസനത്തില്‍പെട്ട ബ്രിസ്റ്റോള്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ 2017 ലെ കഷ്ടാനുഭ ശുശ്രൂഷ ഏപ്രില്‍ മാസം ആറാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ നടത്തപെടുന്നു. ഈ വര്‍ഷത്തെ കഷ്ടാനുഭ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് നാല്പതാം വെള്ളിയാഴ്ച വി. കുര്‍ബാനക്കു യുകെ ആന്‍ഡ് യൂറോപ്പ് ഭദ്രാസന മെത്രപൊലീത്ത H.G Dr Mathews Mar Thimothios. മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. ഇടവക ജനങ്ങളുടെ സൗകര്യാര്‍ത്ഥം നാല്‍പതാം വെള്ളിയാഴ്ച വി : കുര്‍ബാന ഏപ്രില്‍ 6, വ്യാഴാഴ്ച വൈകിട്ട് 6.30 മണിക്ക് ആരഭിക്കുന്നതാണ്. തുടര്‍ന്നുള്ള എല്ലാ ദിവസവും വൈകിട്ട് വി. ദേവാലയത്തില്‍ വൈകിട്ട് കുമ്പസാരം, സന്ധ്യ നമസ്‌കാരം നടത്തപ്പെടുന്നതാണ്.

തുടര്‍ന്നുള്ള ദിവസങ്ങളെ പ്രത്യേക ശ്രുശൂഷകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

40 TH DAY IN LENT – Thursday 6th April Holy Qurbana at 6.30pm Celebrated by H.G Dr Mathews Mar Thimothios Diocese Metropolitan

Friday of the Great Lent – Friday 7 th April Evening Prayers at 7.00pm (Vicar Fr.Mathew Abraham)

Lazarus Saturday – Saturday 8 th April Holy Qurbana at 8.30am (Vicar : Fr.Mathew Abraham)

Hosanna Evening Prayers at 7.00pm

Palm Sunday – Hosanna – Sunday 9 th April Holy Qurbana at 8.30am (Vicar : Fr.Mathew Abraham)

HOLY WEEK EVENING PRAYERS AT 7.00PM

Monday of the Holy Week – 10th April Evening Prayers at 7.00pm

Tuesday of the Holy Week – 11th April Evening Prayers at 7.00pm

Maundy Thursday – Pesaho – 12th April Evening Prayers at 6.30pm

Holy Qurbana at 7.15pm (Vicar : Fr.Mathew Abraham)

Thursday of the Holy Week – 13th April Evening Prayers at 7.00pm

Good Friday – Haasho – 14th April Morning Prayers at 8.30am (Vicar: Fr.Mathew Abraham) 3rd Hour, 6 th Hour, 9 th Hour Prayers ,Sleeba Aaradhana , Kabaradakkam Evening Prayers at 6.30pm & Bible reading (sangeerthnana vayana)

Holy Saturday – 15 th April Morning Prayers at 8.30am

Holy Qurbana at 9.15am (Vicar: Fr.Mathew Abraham)

Easter – Kymtho – 15th April Evening Prayers at 5.30pm

Holy Qurbana at 6.30pm & RESURRECTION SERVICE

ഹാശ ആഴ്ചയുടെ ശുശ്രൂഷകളില്‍ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും നേര്‍ച്ച കാഴ്ചകളുമായി വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ വിശ്വാസികള്‍ ഏവരെയും കര്‍ത്തൃനാമത്തില്‍ ഇടവക ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

Abraham K Matthew

Church Secretary

St Marys Indian Orthodox Church

1B, Bank Road Pilning, Bristol, BS35 4JG

http://www.stmarysindianorthodoxchurchbristol.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more