1 GBP =

ഇവ നിത്യം കഴിക്കാറുണ്ടോ ?; എങ്കില്‍ ലൈംഗികശേഷി നശിക്കും – തിരിച്ചറിയാം ആ വില്ലനെ!

ഇവ നിത്യം കഴിക്കാറുണ്ടോ ?; എങ്കില്‍ ലൈംഗികശേഷി നശിക്കും – തിരിച്ചറിയാം ആ വില്ലനെ!

ലൈംഗിക ജീവിതം ബന്ധങ്ങളെ ആഴത്തിലുള്ളതാക്കുമെന്നതില്‍ സംശയമില്ല. ആരോഗ്യപരമായ ജീവിതത്തിന് കിടപ്പറ ബന്ധങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ നിത്യവും കഴിക്കുന്ന ചില ആഹാരങ്ങള്‍ ലൈംഗിക ശേഷിയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമിതമായ മധുരത്തിന്റെ ഉപയോഗം, മദ്യപാനം, കാപ്പിയുടെ ഉപയോഗം എന്നിവ ലൈംഗികശേഷി കുറയ്‌ക്കും. മധുരം നിറഞ്ഞ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഫാറ്റ് ശരീരത്തിൽ ഒക്സിജന്റെ സ്വഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തി ലൈംഗിക വിരക്‌തി സൃഷ്‌ടിക്കും.

ആരോഗ്യമുള്ള വ്യക്തിയാണെങ്കില്‍ കൂടി മദ്യപാനം ലൈംഗിക മരവിപ്പിലേക്ക് മാത്രമാണ് നയിക്കുക. ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകളെ നിർജീവമാക്കുന്നതാണ് കാപ്പി. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more