1 GBP =
breaking news

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സ​ഇൗ​ദി​നെ പാകിസ്ഥാൻ മോചിപ്പിച്ചതിനെതിരെ അമേരിക്ക

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സ​ഇൗ​ദി​നെ പാകിസ്ഥാൻ മോചിപ്പിച്ചതിനെതിരെ അമേരിക്ക

വാ​ഷി​ങ്​​ട​ൺ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ സൂ​ത്ര​ധാ​ര​നും നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യു​ടെ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഇൗ​ദി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്ന്​ മോ​ചി​പ്പി​ക്കാ​നു​ള്ള പാ​കി​സ്​​താ​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ യു.​എ​സ്. യു.​എ​ന്നും യു.​എ​സും ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ തീ​വ്ര​വാ​ദ നേ​താ​വാ​ണ്​ ഹാ​ഫി​സ്​ സ​ഇൗ​ദ് എ​ന്ന്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം ഒാ​ർ​മി​പ്പി​ച്ചു. നേ​ര​ത്തേ, ഇ​ന്ത്യ​യും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ണ്ടെ​ന്ന്​ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ഹാ​ഫി​സ്​ സ​ഇൗ​ദി​​െൻറ ത​ല​ക്ക്​ യു.​എ​സ്​ ഒ​രു​േ​കാ​ടി ഡോ​ള​ർ വി​ല​യി​ട്ടി​രു​ന്നു. ജ​നു​വ​രി മു​ത​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന ഹാ​ഫി​സി​നെ മോ​ചി​പ്പി​ക്കാ​ൻ പാ​ക്​ ജു​ഡീ​ഷ്യ​ൽ റി​വ്യൂ ബോ​ർ​ഡാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​​ 2008ൽ ​യു.​എ​സ്​ ട്ര​ഷ​റി വ​കു​പ്പ്​ ഹാ​ഫി​സി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അ​േ​താ​ടൊ​പ്പം ല​ശ്​​​ക​റെ ത്വ​യ്യി​ബ​യു​ടെ​യും അ​തു​മാ​യി സ​ഹ​ക​രി​ക്കു​ന്ന മ​റ്റു സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​​ൾ​ക്കെ​തി​രെ​യും ഉ​പ​രോ​ധം ചു​മ​ത്തി​യ കാ​ര്യ​വും യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. ല​ശ്​​​ക​റെ ത്വ​യ്യി​​ബ​യെ വി​ദേ​ശ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യാ​ണ്​ യു.​എ​സ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത നി​ര​വ​ധി തീ​വ്ര​വാ​ദ​ക്കേ​സു​ക​ളി​ൽ സം​ഘ​ത്തി​ന്​ പ​ങ്കു​ള്ള​താ​യി തെ​ളി​ഞ്ഞി​രു​ന്നു. ല​ശ്​​ക​റെ ത്വ​യ്യി​ബ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ്​ ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യും. മു​ം​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ആ​റ്​ അ​മേ​രി​ക്ക​ക്കാ​ര​ട​ക്കം 166 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

അതിനിടെ, മ​റ്റു കേ​സു​ക​ളി​ൽ ഹാ​ഫി​സ്​ സ​ഇൗ​ദി​നെ​തി​രെ പാ​ക്​ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​ർ​ധ​രാ​ത്രി​യോ​ടെ അ​ദ്ദേ​ഹം മോ​ചി​ത​നാ​കു​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഹാ​ഫി​സ്​ മോ​ചി​ത​നാ​കു​ന്ന​തും കാ​ത്ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​നു​യാ​യി​ക​ൾ വീ​ടി​നു പു​റ​ത്ത്​ കാ​ത്തി​രി​ക്കു​ന്ന​ത്​. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ ഒ​മ്പ​താ​ണ്ട്​ തി​ക​യു​ന്ന വേ​ള​യി​ലാ​ണ്​ ഹാ​ഫി​സി​​െൻറ മോ​ച​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more