1 GBP = 104.04
breaking news

എ​ച്ച്​4 വി​സ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​ം – യു.​എ​സ്​ എം.​പി​മാ​ർ

എ​ച്ച്​4 വി​സ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​ം – യു.​എ​സ്​ എം.​പി​മാ​ർ

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ൻ ​െഎ.​ടി പ്ര​ഫ​ഷ​ന​ലു​ക​ളെ​യ​ട​ക്കം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന എ​ച്ച്​4 വി​സ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ യു.​എ​സ് എം.​പി​മാ​ർ. എ​ച്ച്​4 വി​സ യു.​എ​സി​ലെ ​െഎ.​ടി പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക്​ അ​വ​രു​ടെ കു​ടും​ബ​ത്തെ കൂ​ടെ നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും കാ​ലി​ഫോ​ർ​ണി​യ​യി​ൽ​നി​ന്നു​ള്ള എം.​പി​മാ​ർ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സെ​ക്ര​ട്ട​റി ക്രി​സ്​​റ്റ്​​ജെ​ൻ എം. ​നെ​ൽ​സ​ണി​ന്​ അ​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വി​സ റ​ദ്ദാ​ക്കു​ന്ന​തോ​ടു​കൂ​ടി വി​ദ​ഗ്​​ധ​രാ​യ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ അ​വ​രു​ടെ ക​ഴി​വു​ക​ൾ ഇ​വി​ടെ നി​ക്ഷേ​പി​ക്കാ​ൻ ക​ഴി​യാ​തെ വ​രും. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന പ​ക്ഷം യു.​എ​സി​​െൻറ സ​മ്പ​ദ്​​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​ക്കും എ​ല്ലാ അ​മേ​രി​ക്ക​ക്കാ​ർ​ക്കും അ​ത്​ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും എം.​പി​മാ​ർ പ​റ​യു​ന്നു.

എ​ച്ച്1 ബി ​വി​സ​യു​ള്ള​വ​രു​ടെ ജീ​വി​ത​പ​ങ്കാ​ളി​ക​ള്‍ക്ക് യു.​എ​സി​ൽ തൊ​ഴി​ൽ അ​നു​മ​തി ന​ല്‍കു​ന്ന വി​സ​യാ​ണ്​ എ​ച്ച്​4 വി​സ. ഇ​ത്​ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ ഇ​ര​ട്ട വ​രു​മാ​ന​ത്തി​ലേ​ക്കു​ള്ള സാ​ധ്യ​ത തു​റ​ന്നി​ട്ടി​രു​ന്നു. 2015ൽ ​ഒ​ബാ​മ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഇൗ ​ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ ട്രം​പ്​ ഭ​ര​ണ​കൂ​ടം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. തീ​ര​ു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ത്ത​പ​ക്ഷം 70,000ത്തി​ല്‍ പ​രം എ​ച്ച്​4 വി​സ കൈവശമുള്ള​വരെ ഇ​ത് ബാ​ധി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more