1 GBP = 104.06

എ​ച്ച്​ വ​ൺ ബി ​വി​സ​യു​ള്ള​വ​രു​ടെ ശ​മ്പ​ള വ​ർ​ധ​ന​ക്ക്​​ ശി​പാ​ർ​ശ

എ​ച്ച്​ വ​ൺ ബി ​വി​സ​യു​ള്ള​വ​രു​ടെ  ശ​മ്പ​ള വ​ർ​ധ​ന​ക്ക്​​ ശി​പാ​ർ​ശ

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ എ​ച്ച്​ വ​ൺ ബി ​വി​സ​യു​ള്ള​വ​രു​ടെ അ​ടി​സ്​​ഥാ​ന ശ​മ്പ​ള വ​ർ​ധ​ന​ ശി​പാ​ർ​ശ ചെ​യ്യു​ന്ന ബി​ൽ​ കോ​ൺ​ഗ്ര​ഷ​ന​ൽ ക​മ്മി​റ്റി പാ​സാ​ക്കി. യു.​എ​സി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ​െഎ.​ടി ക​മ്പ​നി​ക​ളു​ടെ വി​സ പ​രി​മി​ത​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. ശ​മ്പ​ള​ം 60,0000 ഡോ​ള​റി​ൽ​നി​ന്ന്​ 90,000 ഡോ​ള​റാ​യി ഉ​യ​ർ​ത്താ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്. അ​തോ​ടൊ​പ്പം തൊ​ഴി​ൽ വി​സ രം​ഗ​ത്തെ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.

ഇൗ ​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ബി​ൽ​ കോ​ൺ​ഗ്ര​ഷ​ന​ൽ ക​മ്മി​റ്റി​ക്കു മു​മ്പാ​കെ വെ​ക്കു​ക​യാ​യി​രു​ന്നു. ച​ർ​ച്ച​ക്കു​ശേ​ഷം ക​മ്മി​റ്റി ബി​ൽ പാ​സാ​ക്കി. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ൺ​ഗ്ര​സി​ൽ വെ​ക്കും. അ​തി​നു​ശേ​ഷം പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ ബി​ൽ​ നി​യ​മ​മാ​കും. അ​തേ​സ​മ​യം, കു​ടി​യേ​റ്റ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക്​-​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത ബി​ൽ​ നി​യ​മ​മാ​ക്കു​ന്ന​തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ച്ചേ​ക്കും. അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി പ​ക​രം എ​ച്ച്​ വ​ൺ ബി ​വി​സ​യു​ള്ളവരെ നി​യ​മി​ക്കു​ന്ന​തി​നെ ബി​ൽ​ എ​തി​ർ​ക്കു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more