1 GBP = 104.17

ഗൗരി ലങ്കേഷ് വധം: നാലു തീവ്രഹിന്ദുത്വ സംഘടന നേതാക്കൾക്ക് പങ്കെന്ന്

ഗൗരി ലങ്കേഷ് വധം: നാലു തീവ്രഹിന്ദുത്വ സംഘടന നേതാക്കൾക്ക് പങ്കെന്ന്

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളി​ലെ നാ​ലു പ്ര​മു​ഖ നേ​താ​ക്ക​ളാ​ണ് ഗൗ​രി ല​ങ്കേ​ഷി​നെ​യും മ​റ്റു പു​രോ​ഗ​മ​ന​വാ​ദി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ആ​സൂ​ത്ര​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം(​എ​സ്.​ഐ.​ടി) വ്യ​ക്ത​മാ​ക്കി.

പി​ടി​യി​ലാ​യ ആ​റു പ്ര​തി​ക​ളും മു​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും കൊ​ല ആ​സൂ​ത്ര​ണം ചെ​യ്ത​വ​രെ​ന്നു സം​ശ​യി​ക്കു​ന്ന നാ​ലു​പേ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. കൊ​ല ആ​സൂ​ത്ര​ണം ചെ​യ്ത നാ​ലു​പേ​രി​ൽ കേ​ണ​ലാ​യി വി​ര​മി​ച്ച വി​മു​ക്ത ഭ​ട​നും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ര​മി​ച്ച​ശേ​ഷം തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ ഇ​ദ്ദേ​ഹ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള​താ​യാ​ണ് സൂ​ച​ന. ഈ ​നാ​ലു​പേ​രി​ൽ​നി​ന്നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​മോ​ൽ കാ​ലെ​യി​ലൂ​ടെ​യാ​ണ് ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ​ക്കും കൃ​ത്യം ന​ട​പ്പാ​ക്കി​യ​വ​ർ​ക്കും ഇ​ട​യി​ലെ ക​ണ്ണി​യാ​യാ​ണ് അ​മോ​ൽ​കാ​ലെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ഗൗ​രി ല​ങ്കേ​ഷി​നെ വ​ധി​ക്കാ​ൻ ഒാ​രോ മാ​സ​വും അ​മോ​ൽ കാ​ലെ 1.25 ല​ക്ഷം രൂ​പ വീ​ത​മാ​ണ് വാ​ങ്ങി​യി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. 2017 ജ​നു​വ​രി മു​ത​ൽ അ​മോ​ൽ കാ​ലെ ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്. ആ​റു​പേ​രു​ടെ അ​റ​സ്​​റ്റി​നു​ശേ​ഷം കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത നാ​ലു​പേ​രെ​യും വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച്  ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ച്ചി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more