1 GBP = 103.91

ജർമ്മിനിയിൽ തൊഴിൽ സമയം ദിവസം ആറു മണിക്കൂർ

ജർമ്മിനിയിൽ തൊഴിൽ സമയം ദിവസം ആറു മണിക്കൂർ

ബ​ർ​ലി​ൻ: തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ യൂ​നി​യ​ൻ ​െഎ.​ജി മെ​റ്റ​ൽ ന​ട​ത്തി​വ​ന്ന സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന്​ ജ​ർ​മ​നി​യി​ലെ തൊ​ഴി​ൽ​സ​മ​യം ദി​വ​സം ആ​റു​ മ​ണി​ക്കൂ​റാ​ക്കി കു​റ​ച്ചു. 40 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ആ​ഹ്ലാ​ദ​ഭ​രി​ത​രാ​ക്കു​ന്ന​താ​ണ്​ തീ​രു​മാ​നം.

ദ​ക്ഷി​ണ പ​ശ്ചി​മ സം​സ്​​ഥാ​ന​മാ​യ ബാ​ഡ​ൻ-​വു​ർ​െ​ട്ടം​ബ​ർ​ഗി​ലെ ലോ​ഹ, എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ​ചെ​യ്യു​ന്ന ഒ​മ്പ​തു​ ല​ക്ഷം ആ​ളു​ക​ൾ​ക്ക്​ ര​ണ്ടു​ വ​ർ​ഷ​ത്തേ​ക്കാ​കും ​പ്രാഥമികമായി ഇ​തി​​െൻറ പ്ര​യോ​ജ​നം ലഭിക്കുക.

വൈ​കാ​തെ മ​റ്റു വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലേ​ക്കും ഇ​ത്​ വ്യാ​പി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ​െഎ.​ജി മെ​റ്റ​ൽ എ​ന്ന മു​ൻ​നി​ര തൊ​ഴി​ലാ​ളി സം​ഘ​ട​ന മൂ​ന്നു​ ദി​വ​സ​മാ​യി ന​ട​ത്തി​യ 24 മ​ണി​ക്കൂ​ർ സ​മ​ര​ത്തി​െൻറ​യും തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്കി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വി​ധി. തൊ​ഴി​ലാ​ളി​സൗ​ഹൃ​ദ സ​മ്പ​ദ്​​ഘ​ട​ന​യി​ലേ​ക്ക്​​ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു​വെ​ന്നു​ള്ള സൂ​ച​ന​ക​ളാ​ണി​ത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more