1 GBP =
breaking news

എ.ഡി.ജി.പിയുടെ മകളുടെ വാദം പൊളിയുന്നു, ചികിത്സ തേടിയത് ഓട്ടോയിടിച്ചതിന്

എ.ഡി.ജി.പിയുടെ മകളുടെ വാദം പൊളിയുന്നു, ചികിത്സ തേടിയത് ഓട്ടോയിടിച്ചതിന്

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌ക്കറുടെ മർദ്ദനത്തിന് ഇരയായെന്ന് കാട്ടി എ.ഡി.ജി.പി ദേബേഷ് കുമാറിന്റെ മകൾ നൽകിയ പരാതി വ്യാജമാണെന്ന് ആശുപത്രി രേഖകൾ. ഗവാസ്‌ക്കർ മർദ്ദിച്ചെന്ന് പരാതി നൽകിയെങ്കിലും ഓട്ടോ റിക്ഷ ഇടിച്ച് പരിക്കേറ്റെന്നാണ് ആശുപത്രിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഗവാസ്‌ക്കറുടെ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തേടി ദേബേഷ് കുമാറും മകളും ഹൈക്കോടതിയെ സമീപിക്കുന്നു. മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ ബെഞ്ചിന്റെ പരിഗണനയിൽ കൊണ്ടുവരാനാണ് ശ്രമം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more