1 GBP = 103.33

ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി മെമ്പര്‍ പീറ്റര്‍ താനൊലിയുടെ മാതാവിന്റെ സംസ്‌കാരം ഇന്നലെ നടന്നു…

ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി മെമ്പര്‍ പീറ്റര്‍ താനൊലിയുടെ മാതാവിന്റെ സംസ്‌കാരം ഇന്നലെ നടന്നു…

റോയ് മാത്യു

ഇടുക്കി ജില്ല സംഗമം യുകെയുടെ ആദ്യകാലം മുതല്‍ക്കുള്ള സജീവപ്രവര്‍തകനും, ഈ വര്‍ഷത്തെ കമ്മറ്റി മെമ്പറുമായ ശ്രീ. പീറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ (84വയസ്) സംസ്‌കാരം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ ഇന്നലെ 2 മണിക്ക് നടന്നു . ഉപ്പുതോട്ടിലുള്ള ശ്രീ. പീറ്റര്‍ താനോലിയുടെ വസതിയിലെത്തി ഇടുക്കി ജില്ലാ സംഗമം മുന്‍ കമ്മറ്റി മെമ്പര്‍ തോമസ് കടുവാനായിലിന്റെ സഹോദരന്‍ ജോയിമോന്‍ ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more