1 GBP = 103.84
breaking news

അഞ്ചാമത് വാഴക്കുളം സംഗമം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 3 വരെ…..

അഞ്ചാമത് വാഴക്കുളം സംഗമം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 3 വരെ…..

അഞ്ചാമത് വാഴക്കുളം സംഗമം ജൂലൈ 3l മുതല്‍ ഓഗസ്റ്റ് 3 വരെയുള്ള തീയതികളിലായി നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്‍ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്.

നൂറിലേറെ കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ്.

കഴിഞ്ഞ എല്ലാ സംഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച ഏവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.താമസ സൌകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ബെന്നി പരീക്കല്‍ 077918532 66 ബിനോയി കൂട്ട പ്ലാക്കല്‍ O7868524825 ജോളി കളമ്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേല്‍ (പിആര്‍ഒ) 07800731201.

വിലാസം:

Address: Main Rd, Stainforth, Settle, Yorkshire BD24 9PBbl

Phone:01729 822240

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more