1 GBP = 104.11

ബ്രിസ്റ്റോളിൽ താമസിക്കുന്ന ജോണ്‍ കെ.സിയുടെ പിതാവ് നിര്യാതനായി

ബ്രിസ്റ്റോളിൽ താമസിക്കുന്ന ജോണ്‍ കെ.സിയുടെ പിതാവ് നിര്യാതനായി

ബ്രിസ്റ്റോളിൽ താമസിക്കുന്ന ജോണ്‍ കെ.സിയുടെ പിതാവ് വാർധക്യസഹജമായ അസുഖത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 9 മണിക്ക് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 84 വയസായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇടവക പള്ളിയായ രാമപുരം സെന്റ് അഗസ്റ്റിന്‍ ഫെറോന ചര്‍ച്ചിൽ വച്ച് നടക്കും. ജോണ്‍ കെ.സി (യുകെ), സ്‌കറിയ, ജെയിന്‍ ജേക്കബ് എന്നിവരാണ് മക്കൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more