1 GBP = 103.12

ക്ലീവിഡനിൽ താമസിക്കുന്ന ഷിബു ക ളപ്പുരയുടെ പിതാവ് നിര്യാതനായി

ക്ലീവിഡനിൽ താമസിക്കുന്ന ഷിബു ക ളപ്പുരയുടെ പിതാവ്  നിര്യാതനായി

തോമസ്
യുകെ മലയാളിയായ ഷിബു കളപ്പുരയുടെ പിതാവ് ഡോക്ടർ സഖറിയാസ് കളപ്പുര [കറിയാച്ചൻ] ഇന്ന് രാവിലെ മുട്ടുചിറ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുട്ടുചിറ പള്ളിയിൽ. ഷിബുവും ഭാര്യ അനിതയും മക്കളായ നൈനയും നവിനും മരണ ദിവസം തന്നെ നാട്ടിൽ എത്തിയിരുന്നു. ഡോക്ടർ സൂസമ്മ, ജെസി, ലൗലി, ചെറിയാൻ [ഡൽഹി ], ബെന്നി [US A], ഷിബു [UK] എന്നിവർ മക്കളാണ്. പരേതന്റെ ഭാര്യ കടുത്തുരുത്തി അയ്യമംഗലം കുടുംബാംഗമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more