1 GBP = 105.34
breaking news

headlines

show more

latest updates

show more

Kerala

മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം.മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. എല്ലാ കോഴ്‌സുകളിലേക്കും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനിച്ചു. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കാനും തീരുമാനിച്ചു. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്

ആടുജീവിതത്തിനായി എടുത്തത് 16 വർഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്‍ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍

തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു. ആടുജീവിതത്തിനായി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്‌നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി. പതിനാറ്

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്
show more

India

അടിതെറ്റി ഗുജറാത്ത്; തല ഉയർത്തി ചെന്നൈയ്ക്ക് രണ്ടാം ജയം; ടൈറ്റൻസിനെ 63 റൺസിന് തോൽപ്പിച്ചു

ഐപിഎല്ലിൽ‌ ചെന്നൈ സൂപ്പർ കിങ്‌സിന് രണ്ടാം വിജയം. സീസണിലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ 63 റൺസിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് 143 റൺസ് മാത്രമേ എടുക്കാനായുള്ളു. ടീമിൽ സായ് സുദർശൻ(37) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഗുജറാത്തിന് മൂന്നാം ഓവറിൽത്തന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ശിവം ദുബെ (51), ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ് (46),

ആടുജീവിതത്തിനായി എടുത്തത് 16 വർഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്‍ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍

തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു. ആടുജീവിതത്തിനായി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്‌നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി. പതിനാറ്

‘മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയെ അറിയിക്കും’; കെജ്രിവാളിന്‍റെ സന്ദേശം വായിച്ച് ഭാര്യ

മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നല്‍കുമെന്നും ഭാര്യ സുനിതയ്ക്ക് നൽകിയ സന്ദേശത്തിലൂടെ കെജ്രിവാള്‍ വ്യക്തമാക്കി. ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയിൽ വെളിപ്പെടുത്തും, പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാള്‍ ഭാര്യ സുനിതക്ക് നൽകിയ സന്ദേശം. കെജ്രിവാളിന്‍റെ അഭാവത്തില്‍ ഡൽഹിയുടെ ചുമതല സുനിത ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് വാര്‍ത്താസമ്മേളനം നടന്നിരിക്കുന്നത്. വിചാരണക്കോടതിയിൽ നാളെ കെജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ്
show more

UK NEWS

യുകെ മലയാളികൾക്ക് അഭിമാനനിമിഷം; ചിത്രകാരനായ സിബു ബാലൻ വരച്ച രാജാവിന്റെയും രാജ്ഞിയുടെയും ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറിയപ്പോൾ.. വീഡിയോ

യുകെ മലയാളികൾക്ക് ഏറെ അഭിമാനകരമായ നിമിഷം. യുകെ മലയാളിയായ സിബു ബാലൻ തന്റെ കൈകൊണ്ട് വരച്ച ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് നല്കുകയും അവർ അത് സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റി അദ്ദേഹത്തോട് സംസാരിക്കുന്നു. ബ്രിട്ടീഷ് രാജ്ഞി ഷ്രൂഷ്ബറി സ്ക്വയർ മാർക്കറ്റ് സന്ദർശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂർ കല്ലിശ്ശേരി മണക്കണ്ടതിൽ ശ്രീ സിബു ബാലൻ നിലവിൽ ഭാര്യയോടും രണ്ട് പെണ്മക്കളോടും ഒപ്പം ഷ്രൂഷ്ബറിയിൽ താമസിക്കുന്നു. ഇദ്ദേഹം ഷ്രോപ്ഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA)

മാഞ്ചെസ്റ്റർ മലയാളിയുടെ അമ്മ നാട്ടിൽ കൊല്ലപ്പെട്ടു.

മാഞ്ചെസ്റ്ററിൽ താമസിക്കുന്ന കോതമംഗലം സ്വദേശി സിജ സിബിയുടെ അമ്മയാണ് മോഷണ ശ്രമത്തിനിടെ അതി ദാരുണമായി കൊല്ലപ്പെട്ടത്.കോതമംഗലത്തിന് അടുത്തുള്ള ചേലാട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. ചെങ്ങമ്മനാട് ഏലിയാസിന്റെ ഭാര്യ സാറാമ്മ (72) ആണ് കൊല്ലപെട്ടത്. മോഷണ ശ്രമത്തിനിടെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാറമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്

യുകെ ട്രക് ഡ്രൈവിംഗ് മേഖലയിലെ മലയാളി സാന്നിദ്ധ്യം സജീവമാകുന്നു; രണ്ടാം വാർഷികം ആഘോഷമാക്കി ബ്രിട്ടീഷ് കേരള ട്രെക്കേഴ്സ് അസ്സോസ്സിയേഷൻ

രണ്ടായിരത്തിൻ്റെ ആരംഭത്തിൽ യുകെ മലയാളിയുടെ രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത് ആരോഗ്യ മേഘലയിൽ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടിയതോടെയാണ്. വർക്ക് പെർമിറ്റ് ഹോൾഡേഴ്സിൻ്റെ ഡിപ്ൻ്റുമാരായി വന്നവരിൽ ഭൂരിഭാഗവും ആരോഗ്യ മേഘലയുമായി ബന്പ്പെട്ടും മറ്റു ചിലർ റോയൽ മെയിൽ, ടാക്സി,സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലുമാണ് ഇംഗ്ണ്ടിലെ പ്രവാസി ജീവിതം ആരംഭിക്കുന്നത്. എന്നാൽ സാവധാനം മറ്റു തൊഴിൽ മേഖലകളിലേക്ക് മലയാളികൾ ചുവടു മാറുവാൻ ആരംഭിച്ചു. അങ്ങനെയുള്ള മാറ്റത്തിൽ മലയാളികൾ എത്തപ്പെട്ട ഒരു മേഖലയാണ് ട്രക് ഡ്രൈവിങ്. ഒരു കാലത്ത് മലയാളികൾ മടിച്ച് നിന്ന
show more

World

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്; റാംപിലെത്തുക 27കാരി റൂമി അൽഖഹ്താനി

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി

യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ

കിയവ്: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ യുക്രെയ്നിൽ മിസൈലാക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്നിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നിരവധി ആക്രമണമുണ്ടായി. മോസ്കോയിൽ സംഗീതനിശ നടക്കുന്ന ഹാളിലേക്ക് ഇരച്ചുകയറിയ സായുധസംഘം ആളുകൾക്കുനേരെ നിറയൊഴിച്ച് 133 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും റഷ്യ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. എന്നാൽ, ആക്രമണത്തിൽ യുക്രെയ്ന് പങ്കുണ്ടെന്നാണ് റഷ്യൻ ഏജൻസികൾ ആരോപിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള നാലുപേരെ

മോസ്കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി; 100 പേർക്ക് പരിക്ക്; ആക്രമണകാരികൾക്ക് യുക്രെയ്നുമായി ബന്ധമുണ്ടെന്ന് റഷ്യ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി ഉയർന്നു. 100 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വലിയ ഹാളിൽ സംഗീത പരിപാടിക്കിടെ ആയുധധാരികൾ ആൾകൂട്ടത്തിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹാളിൽ നിരവധി സ്ഫോടനങ്ങളും ഭീകരർ നടത്തി. 6,200ഓളം പേരാണ് ഹാളിലുണ്ടായിരുന്നത്. ആയുധധാരികൾ ഹാളിൽ പ്രവേശിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഭീകരസംഘടന ഐ.എസ്
show more

Associations

യുകെ ട്രക് ഡ്രൈവിംഗ് മേഖലയിലെ മലയാളി സാന്നിദ്ധ്യം സജീവമാകുന്നു; രണ്ടാം വാർഷികം ആഘോഷമാക്കി ബ്രിട്ടീഷ് കേരള ട്രെക്കേഴ്സ് അസ്സോസ്സിയേഷൻ

രണ്ടായിരത്തിൻ്റെ ആരംഭത്തിൽ യുകെ മലയാളിയുടെ രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത് ആരോഗ്യ മേഘലയിൽ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടിയതോടെയാണ്. വർക്ക് പെർമിറ്റ് ഹോൾഡേഴ്സിൻ്റെ ഡിപ്ൻ്റുമാരായി വന്നവരിൽ ഭൂരിഭാഗവും ആരോഗ്യ മേഘലയുമായി ബന്പ്പെട്ടും മറ്റു ചിലർ റോയൽ മെയിൽ, ടാക്സി,സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലുമാണ് ഇംഗ്ണ്ടിലെ പ്രവാസി ജീവിതം ആരംഭിക്കുന്നത്. എന്നാൽ സാവധാനം മറ്റു തൊഴിൽ മേഖലകളിലേക്ക് മലയാളികൾ ചുവടു മാറുവാൻ ആരംഭിച്ചു. അങ്ങനെയുള്ള മാറ്റത്തിൽ മലയാളികൾ എത്തപ്പെട്ട ഒരു മേഖലയാണ് ട്രക് ഡ്രൈവിങ്. ഒരു കാലത്ത് മലയാളികൾ മടിച്ച് നിന്ന
show more

Spiritual

ഫാ. ബോബി എമ്പ്രയിൽ വി സി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനിൽ 29 നും,30 നും; സ്റ്റീവനേജിൽ 31 ന്

അപ്പച്ചൻ കണ്ണഞ്ചിറ ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്‌ ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്. തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന

സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും

ഷൈമോൻ തോട്ടുങ്കൽ  ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സുവാറ 2024 , കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്ന്  മുതൽ ആരംഭിക്കും . വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും . കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത് . മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക .മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്
show more

uukma

യുഎൻഎഫ് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലും നേഴ്‌സസ് ദിനാചരണത്തിലും മേഖലയിലെ വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ; വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം

യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതിനൊന്നിന് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ നേഴ്സിംഗ് മേഖലയിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി ക്‌ളാസ്സുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രെജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ഇതിനകം തന്നെ സംഘാടകർ പുറത്തിറക്കിയിരുന്നു. രെജിസ്റ്റർ ചെയ്തവർക്ക് പരിപാടിക്ക് മുന്നോടിയായി തന്നെ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിന് വാട്ട്സ്ആപ്പ് കൂട്ടായ്മകളിൽ ജോയിൻ ചെയ്യാം. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്ന മലയാളീ

അന്താരാഷ്ട്ര നേഴ്‌സസ് ദിനാചരണം കെങ്കേമമാക്കാൻ യുക്മ നഴ്‌സസ് ഫോറം; യുകെയിലെ മുഴുവൻ മലയാളി നേഴ്‌സുമാരെ സംഘടിപ്പിച്ച് കൊണ്ട് നടത്തുന്ന പരിപാടിയിൽ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും; പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോട് അനുബന്ധിച്ച് യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമിനാണ് സംഘാടകർ ഒരുങ്ങുന്നത്. പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. നഴ്സിംഗ് മേഖലയിൽ

യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം മെയ് 11 ന് നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. യു കെ നഴ്സിംഗ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോട് അനുബന്ധിച്ച് യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമിനാണ് സംഘാടകർ ഒരുങ്ങുന്നത്. നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ പ്രധാനമായും അഭിമുഖീകരിക്കുന്ന വിഷയങ്ങളും അറിഞ്ഞിരിക്കേണ്ട വസ്തുതകളും അധിഷ്ഠിതമാക്കിയുള്ള
show more

uukma region

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംടണിൽ. വാറിംഗ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നു.

ജൂൺ 29ന് നടക്കാൻ പോകുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായി നടത്തുന്ന നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംടണിലെ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ വച്ച് നടത്തുവാൻ വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മൽസരങ്ങൾ 5 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കായികമേള സംബന്ധിച്ച നിയമാവലി യുക്മ ദേശീയ കായികമേള സമിതി പ്രസിദ്ധീകരിക്കുമ്പോൾ അത് അംഗ അസ്സോസിയേഷൻ ഭാരവാഹികൾക്ക് ലഭ്യമാക്കുന്നതാണ്. കായികമേളയുടെ വിജയത്തിനായി സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാമിന്റെയും വാറിംഗ്ടൺ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 15ന് യോവിലിൽ; സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കും

യുക്മ ദേശീയ കായികമേള തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ തിയതിയും പ്രഖ്യാപിച്ചു. ജൂൺ 15ന് യോവിലിലെ പ്രശസ്തമായ ഒളിമ്പ്യാഡ്‌സ് അത്ലറ്റിക് ക്ലെബ്ബിലാകും ഇക്കുറിയും കായികമേള അരങ്ങേറുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷനാകും ഇക്കുറിയും കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുക. ജൂൺ പതിനഞ്ചിന് രാവിലെ എട്ടു മണിയോടെ തന്നെ കായികമേളയ്ക്ക് തുടക്കം കുറിക്കാനാണ് ഇക്കുറി തീരുമാനിച്ചിരിക്കുന്നത്. കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഇ- മാനുവൽ നാഷണൽ കമ്മിറ്റി പുറത്തിറക്കുന്ന

യുക്മ നാഷണൽ കലാമേള 2023, ഇരട്ടി മധുരമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ….

യുക്മയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുത്തതും വാശിയേറിയതും ദീർഘവുമായ മത്സരങ്ങൾക്ക് സാക്ഷിയായ പതിനാലാമതു യുക്മ ദേശീയകലാമേളയുടെ ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ അഭിമാനിക്കാവുന്ന നേട്ടവുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ. 148 പോയിന്റുമായി റീജിയൻ തലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചപ്പോൾ 72 പോയിന്റുമായി അസ്സോസ്സിയേഷൻ തലത്തിൽ രണ്ടാം സ്ഥാനം നേടി റീജിയണിലെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനും 71 പോയിന്റുമായി അസ്സോസ്സിയേഷൻ തലത്തിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട് റീജിയണിലെ ഈസ്റ്റ് യോർക്കഷയർ കൾച്ചറൽ ഓർഗനൈസേഷനും അതെ അസോസിയേഷനിലെ ഇവാ മരിയ
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ബെന്നി അഗസ്റ്റിൻ കാർഡിഫിലെ ലാൻഡോക്ക് കൗൺസിലിൽ കമ്മ്യൂണിറ്റി കൗൺസിലറായി നിയമിതനായി.

യുക്മ ന്യൂസ് എഡിറ്റോറിയൽ ബോർഡ് മെമ്പർ ബെന്നി അഗസ്റ്റിൻ കാർഡിഫിലെ ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലറായി നിയമിതനായി. ഡൽഹിയിൽ 20 വർഷത്തെ അദ്ധ്യാപനജീവിതത്തിന് ശേഷം 2010-ൽ യുക്കെയിൽ എത്തിയ ശ്രീ ബെന്നി അഗസ്റ്റ്യൻ കാർഡിഫിലെ ലാൻഡോക്കിലാണ് താമസിക്കുന്നത്. കഴിഞ്ഞ പതിമൂന്നു വർഷം മലയാളി – ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ വിവിധ മേഖലകളിൽ അദ്ദേഹം നിസ്വാർത്ഥമായ സേവനം കാഴ്ച വെച്ചിരുന്നു. കഴിഞ്ഞ 13 വർഷമായി കാർഡിഫ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും, യുക്മന്യൂസിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ, യുക്മ വെയിൽസ് റീജിയൽ
show more

Featured News

യുകെ മലയാളികൾക്ക് അഭിമാനനിമിഷം; ചിത്രകാരനായ സിബു ബാലൻ വരച്ച രാജാവിന്റെയും രാജ്ഞിയുടെയും ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറിയപ്പോൾ.. വീഡിയോ

യുകെ മലയാളികൾക്ക് ഏറെ അഭിമാനകരമായ നിമിഷം. യുകെ മലയാളിയായ സിബു ബാലൻ തന്റെ കൈകൊണ്ട് വരച്ച ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് നല്കുകയും അവർ അത് സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റി അദ്ദേഹത്തോട് സംസാരിക്കുന്നു. ബ്രിട്ടീഷ് രാജ്ഞി ഷ്രൂഷ്ബറി സ്ക്വയർ മാർക്കറ്റ് സന്ദർശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂർ കല്ലിശ്ശേരി മണക്കണ്ടതിൽ ശ്രീ സിബു ബാലൻ നിലവിൽ ഭാര്യയോടും രണ്ട് പെണ്മക്കളോടും ഒപ്പം ഷ്രൂഷ്ബറിയിൽ താമസിക്കുന്നു. ഇദ്ദേഹം ഷ്രോപ്ഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA)
show more

Most Read

Obituary

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീടിന് സമീപമുള്ള ശ്മശാനത്തിൽ നടക്കും. രാവിലെ എട്ട് മണിക്ക് അനന്തു പഠിച്ച കോളജിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷമായിരിക്കും വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തു ഇന്നലെയാണ് മരിച്ചത്. രാവിലെ 8 മണിയോടെ മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്
show more

Wishes

ജൂമിനും ഐശ്വര്യക്കും വിവാഹമംഗളാശംസകൾ…

 ഇന്ന് ശനിയാഴ്ച (18/06/2022) വിവാഹിതരാകുന്ന യുക്മ മിഡ്ലാൻഡ്സ് റീജിയൻ്റെ പ്രഥമ പ്രസിഡൻറ് ഇഗ്നേഷ്യഷസ് പെട്ടയിലിൻ്റേയും പരേതയായ മേരി ഇഗ്നേഷ്യസിൻ്റേയും മകൻ ജൂമിനും പാലക്കാട് തോട്ടുങ്കൽ ഐശ്വര്യ കാവിൽ സുരേഷ് സനൽകുമാരൻ്റേയും ലീലാ സുരേഷിൻ്റേയും മകൾ ഐശ്വര്യയ്ക്കും യുക്മ ദേശീയ സമിതിയുടെയും, മിഡ്ലാൻഡ്സ് റീജിയൻ കമ്മിറ്റിയുടേയും വിവാഹ മംഗളാശംസകൾ. ജൂമിനും ഐശ്വര്യയ്ക്കും അവരുടെ ഭാവി ജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകുവാൻ യുക്മ കുടുംബമൊന്നാക്കെ പ്രാർത്ഥിക്കുന്നു. എല്ലാവിധ നന്മകളും നേരുന്നു. ജൂമിനും ഐശ്വര്യയ്ക്കും യുക്മയുടെ അഭിനന്ദനങ്ങൾ!!!
show more

Editorial

ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ

യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
show more

Health

ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം; വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി

വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി വരുന്നു. ഈ വര്‍ഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും സ്കൂളുകളിലെത്താത്ത 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക്
show more

Paachakam

show more

Literature

ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

കേരള ജനത ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍    മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം  ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ പൂണ്ടിരിക്കുന്ന മനസ്സിലേക്ക് സഹജമായ പുഞ്ചിരിയോടെ  നോക്കുമ്പോള്‍ തന്നെ വേദനകളെല്ലാം നിര്‍വീര്യമാകും. പിന്നീട് നാം കാണുന്നത് പരസ്പരം  പ്രേമാര്‍ദ്രമായ വിടര്‍ന്ന  മിഴികളാണ്.  ഒരു മുഖ്യമന്ത്രിയില്‍ നിന്ന്   ഇത്രമാത്രം  സവിശേഷമായ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുക ഒരു ജനതയുടെ സൗഭാഗ്യമാണ്. ഉമ്മന്‍ചാണ്ടി പാവങ്ങളുടെ കുടപ്പിറപ്പും ജനങ്ങള്‍ക്ക് കരുത്തുമായിരിന്നു. ആ മന്ദസ്മിതത്തിന്റെ അര്‍ത്ഥം
show more

Movies

ആടുജീവിതത്തിനായി എടുത്തത് 16 വർഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്‍ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍

തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു. ആടുജീവിതത്തിനായി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്‌നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി. പതിനാറ്
show more

Sports

അടിതെറ്റി ഗുജറാത്ത്; തല ഉയർത്തി ചെന്നൈയ്ക്ക് രണ്ടാം ജയം; ടൈറ്റൻസിനെ 63 റൺസിന് തോൽപ്പിച്ചു

ഐപിഎല്ലിൽ‌ ചെന്നൈ സൂപ്പർ കിങ്‌സിന് രണ്ടാം വിജയം. സീസണിലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ 63 റൺസിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് 143 റൺസ് മാത്രമേ എടുക്കാനായുള്ളു. ടീമിൽ സായ് സുദർശൻ(37) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഗുജറാത്തിന് മൂന്നാം ഓവറിൽത്തന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ശിവം ദുബെ (51), ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ് (46),
show more

Kala And Sahithyam

മരവിച്ച മനസ്സുമായി ആൻ ഫ്രാങ്കിന്റെ വീട്ടിൽ – യാത്രാനുഭവം – റജി നന്തികാട്ട് 

നെതർലണ്ടിൽ  ഞാൻ താമസിച്ച ഹാർലം സിറ്റിയിൽ നിന്നും ഭീമാകാരമായ ഒരു രണ്ടുനില തീവണ്ടിയിൽ രാവിലെ 9 മണിയോടെ ആംസ്റ്റർഡാം സെൻട്രൽ സ്റ്റേഷനിൽ എത്തി.     ആംസ്റ്റർഡാം സെൻട്രൽ  സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പിയറി ക്യൂപ്പേഴ്‌സും എ.എൽ. വാൻ ജെൻഡും ചേർന്ന് രൂപകൽപ്പന ചെയ്‌ത ഈ സ്റ്റേഷൻ ഒരു ട്രാൻസിറ്റ് പോയിന്റ് മാത്രമല്ല; നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിനും അതിന്റെ ചലനാത്മക പരിണാമത്തിനും ഒരു  സാക്ഷി കൂടിയാണ്. സ്റ്റേഷൻ പ്രവർത്തിക്കുന്ന
show more

Classifieds

show more

Law

ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനുള്ള നിയമം വേണമെന്ന് പോലീസ് മേധാവികൾ

ലണ്ടൻ: മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന പുതിയ നിയമങ്ങൾ വേണമെന്ന് പോലീസ് മേധാവികൾ ആവശ്യപ്പെടുന്നു. മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് പുതിയ അധികാരങ്ങൾ പോലീസിനെ അനുവദിക്കുമെന്ന് അവർ പറയുന്നു. നിലവിൽ, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട ഡ്രൈവർമാരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി നടപടികൾ സ്വീകരിച്ച ശേഷമാണ് വിധികൾ വരുന്നത്. എന്നാൽ ഈ ഹിയറിംഗുകൾ കോടതിയിൽ എത്താൻ ആഴ്ചകൾ എടുത്തേക്കാം, അതുവരെ ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിന് അനുവാദമുണ്ട്
show more