- ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ശക്തമായി അപലപിച്ചു...
- ബലാൽസംഗ കേസ്: ആശാറാം ബാപ്പുവിന് ജീവപര്യന്തം
- ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം പരിഹരിക്കപ്പെടാതെ തുടരുന്നു; പുറത്താക്കപ്പെട്ട 110 നേഴ്സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകില്ലെന്നുറപ്പിച്ച് ആശുപത്രി മാനേജ്മെന്റ്
- കേരളാ പൂരം 2018; സ്പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിക്കുന്നു, മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന
- ബ്രെക്സിറ്റ്: ബ്രിട്ടൻ വിടുന്ന യൂറോപ്യൻ യൂണിയൻ നേഴ്സുമാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന
- ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ചീട്ടുകളി സംഘത്തെ കസ്റ്റഡിയിലെടുത്തെന്ന് സൂചന
- കൊലപാതകം അവിഹിത ബന്ധത്തിന് തടസം നിന്നതിനാലെന്ന് സൗമ്യ
എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന് ഒരുക്കുന്ന പുതുവത്സര സമ്മാനം ‘ഹാസ്യ സംഗീത ന്യത്ത സന്ധ്യ -2017 ‘….
- Dec 27, 2016

ബര്‍മിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഹാസ്യ സംഗീത സന്ധ്യയൊരുക്കി എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്.ന്യൂ ഈയര്‍ സന്ധ്യയില്‍ വോള്‍വര്‍ഹാംപ്ടനിലെ UKKCA ഹാളിലാണ് മലയാളികള്‍ക്കായി ചിരിയുടെയും സംഗീതത്തിന്റെയും വിസ്മയക്കാഴ്ച്ച അരങ്ങേറുക.വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന ഹാസ്യ സംഗീത നൃത്ത പരിപാടി മൂന്നു മണിക്കൂര്‍ നീണ്ട് നില്ക്കും.
കോമഡി സ്റ്റാര്‍ ഫെയിം നെല്‍സണ്‍,ജോബി പാല എന്നിവര്‍ നയിക്കുന്ന സംഘത്തില്‍ കലാഭവന്‍ ദിലീപ് ആക്ഷന്‍ ഹീറോ ബിജു നായിക അമൃത,അംബികാ മോഹന്‍,ദിലീപ് കൃഷ്ണന്,കലാഭവന്‍ മണിയുടെ അപരന് കൃഷ്ണകുമാര്‍, സ്റ്റാര്‍ സിംഗര്‍ വിജയി സുധീഷ് തുടങ്ങി 13 അംഗ സംഘത്തോടൊപ്പം കേരളത്തില്‍ നിന്നുള്ള ഫെയറി സ്റ്റമ്പ് എന്ന ഡാന്‍സ് ഗ്രൂപ്പും കൂടി ചിരിയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിസ്മയക്കാഴ്ച്ചകള്‍ തീര്‍ക്കും.
VIP ഫാമിലി – 60 പൌണ്ട് ,VIP സിംഗിള്‍ 20 പൌണ്ട്, നോര്‍മല്‍ ഫാമിലി -40 പൌണ്ട്, സിംഗിള്‍-15 പൌണ്ട് എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
അടിപൊളിയായി പുതുവര്‍ഷം ആഘോഷിക്കുവാന്‍ ലഭിക്കുന്ന ഈ അസുലഭ വേളയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം :-
UKKCA HALL ,
WOODCROSS LANE ,
WOLVERHAMPTON,
WV14 9BW.
ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക
ജോര്‍ജ് മാത്യു – 07951153258
ഷിജോ ജോസഫ് – 07958182362
ഷിബു തോമസ് – 07863399032
ബൈജു കുര്യാക്കോസ് – 07903736235
ഇഗ്നേഷ്യസ് പെട്ടയില്‍ – 07872068392
വാര്‍ത്ത: അലക്സ് വര്‍ഗീസ്
Post Your Comments Here ( Click here for malayalam )
Related news:
Latest Updates
- ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ശക്തമായി അപലപിച്ചു… ഐ ഡബ്യു എ, സെക്രട്ടറിയേറ്റ് ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു കെ സന്ദർശനത്തോട് അനുബന്ധിച്ചു പാർലമെന്റ് സ്ക്വയറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കടന്നു കൂടി ഖാലിസ്ഥാൻവാദികളുടെ സാനിധ്യത്തിൽ പാക്കിസ്ഥാൻ തീവ്രവാദികൾ ത്രിവർണ പതാക വലിച്ചു കീറുകയും തീയിടുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദേശിയ പതാകയ്ക്ക് നേരെയുണ്ടായ ഈ അക്രമത്തിനെതിരെ ഒറ്റയ്ക്ക് പൊരുതി നിന്ന യുവതിയെ ഈ സന്ദർഭത്തിൽ IWA അഭിവാദ്യം ചെയ്യുന്നു.. മോഡി സർക്കാരിന്റെ ഹിന്ദുത്വവൽക്കരണത്തെ എതിർക്കുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ
- ബലാൽസംഗ കേസ്: ആശാറാം ബാപ്പുവിന് ജീവപര്യന്തം ജോധ്പൂർ: ദലിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ വിവാദ ആൾദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം. ജോധ്പൂർ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു രണ്ടു പ്രതികൾക്ക് 20 വർഷം തടവും കോടതി വിധിച്ചു. രാവിലെ കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ആശാറാം ബാപ്പുവിനൊപ്പം പ്രതികളായ നാലു പേരിൽ രണ്ട് പേരെ കോടതി വെറുതെ വിടുകയും രണ്ടുപേരെ ശിക്ഷിക്കുകയും ചെയ്തു. അഞ്ച് വർഷത്തിന് ശേഷമാണ് ബാപ്പുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2013 ആഗസ്റ്റ് 15നാണ് ആശ്രമത്തിൽ ചികിൽസക്കെത്തിയ
- കാഴ്ചയുടെ വിരുന്നൊരുക്കി കുടമാറ്റം; ശക്തന്റെ മണ്ണ് പൂരത്തിമര്‍പ്പില്‍ തൃശ്ശൂര്‍: പൂരപ്രേമികളുടെ കണ്ണും മനസ്സും നിറച്ച് ആവേശ്വോജ്വലമായി ശക്തന്റെ മണ്ണില്‍ കുടമാറ്റം. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണകുടകള്‍ പരസ്പരം ഉയര്‍ത്തിയതോടെ പൂരം വിസ്മയമായി. വടക്കും നാഥനെ ദർശിച്ച് എട്ട് ദേവി ദേവൻമാർ ചെറു പൂരങ്ങൾ ഒരുക്കിയപ്പോൾ ഇലഞ്ഞിതറ മേളവും പൂരപ്രേമികൾക്ക് ആവേശമായി രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് പൂരപറമ്പിലെത്തിയതോടെയാണ് ഒരു വര്‍ഷത്തെ പൂരപ്രേമികളുടെ കാത്തിരിപ്പിന് അവസാനമായത്. ശാസ്താവിന് തൊട്ടു പിന്നാലെ ഏഴ് ദേവീ ദേവന്മാര്‍കൂടി വടക്കുംനാഥനെ വണങ്ങാന്‍ എത്തിയതോടെ ചെറുപൂരങ്ങള്‍ക്ക് തുടക്കമായി. പത്ത് മണിയോടെ
- മോഹൻലാലുമൊത്ത് സിനിമ ചെയ്യാനാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ജയരാജ് ജയരാജും മോഹൻലാലും ഇതുവരെ ഒന്നിച്ച് ഒരു സിനിമ ചെയ്തിട്ടില്ല. കാരണമെന്തെന്നു ചോദിച്ചാല്‍ അത് തന്റെ തെറ്റാണെന്നായിരിക്കും ജയരാജിന്റെ മറുപടി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം പറഞ്ഞത്. മോഹൻലാലുമായി ഒരു സിനിമ തീരുമാനിച്ചിരുന്നെങ്കിലും അത് നടക്കാതെ പോകുകയായിരുന്നുവെന്ന് ജയരാജ് പറയുന്നു. ദേശാടനത്തിന് ശേഷം മോഹൻലാലിന്റെ കമ്പനി എനിക്ക് ഒരു സിനിമ ഓഫര്‍ ചെയ്യുകയായിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാനായിരുന്നു ആലോചിച്ചത്. കോസ്റ്റ്യൂം വാങ്ങിച്ചിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡും നടന്നിരുന്നു. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ ഒരു സാഹചരച്യത്തില്‍
- ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം പരിഹരിക്കപ്പെടാതെ തുടരുന്നു; പുറത്താക്കപ്പെട്ട 110 നേഴ്സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകില്ലെന്നുറപ്പിച്ച് ആശുപത്രി മാനേജ്മെന്റ് ആലപ്പുഴ: നഴ്സുമാരുടെ വേതനവര്‍ധനവ് അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതിനായി ആദ്യം സമരം തുടങ്ങിയ ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്സ്മാരുടെ സമരം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. പുറത്താക്കപ്പെട്ട 110 നഴ്സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകാത്ത കര്‍ശന നിലപാടില്‍ തന്നെയാണ് ആശുപത്രി മാനേജ്മന്റ്. എന്നാല്‍ തിരിച്ചെടുക്കും വരെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന നിലപാടിലുറച്ച് തന്നെയാണ് കഴിഞ്ഞ 250 ദിവസമായി സമരം ചെയ്യുന്ന നഴ്സ്മാര്. അടിസ്ഥാന ശമ്പളവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും മാനേജ്മെന്റിന് മുന്പില് അവതരിപ്പിച്ചപ്പോള്‍ കെവിഎം ആശുപത്രിയില്‍ നിന്ന്

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും /
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും
സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്. സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

click on malayalam character to switch languages