1 GBP =
breaking news

അടിക്ക് തിരിച്ചടി, ഇംഗ്ലണ്ടിനെതിരെ ഗോൾ മടക്കി ക്രൊയേഷ്യ (1-1)

അടിക്ക് തിരിച്ചടി, ഇംഗ്ലണ്ടിനെതിരെ ഗോൾ മടക്കി ക്രൊയേഷ്യ (1-1)

മോസ്കോ: ലോകകിരീടത്തിന്റെ കലാശപോരാട്ടത്തിലേക്ക് ചുവടുറപ്പിക്കാൻ കരുതിയിറങ്ങിയ ക്രൊയേഷ്യ ആദ്യ പകുതിയിൽ വിറച്ചതിന്റെ കണക്ക് രണ്ടാം പകുതിയിൽ തീർത്തു. അഞ്ചാം മിനിട്ടിൽ ഇംഗ്ലണ്ട് നേടിയ ഗോളിന് 68ആം മിനിട്ടിൽ ഇവാൻ പെരിസിച്ചാണ് ക്രൊയേഷ്യയ്‌ക്ക് വേണ്ടി ഗോൾ നേടിയത്. ഗോൾ മുഖത്തേക്കെത്തിയ പന്തിനെ എതിർതാരത്തിന്റെ തലയ്‌ക്ക് മുകളിലൂടെ ചാടിയ പെരിസിച്ച് മികച്ച ഒരു മികച്ച നീക്കത്തിലൂടെ ഇംഗ്ലണ്ട് ഗോൾക്കീപ്പറെ കബളിപ്പിച്ച് ഗോൾവലയിലെക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് കൃത്യമായി വലയിലെത്തിച്ച് കീരൺ ട്രിപ്പിയാറാണ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആധിപത്യം നൽകിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more