1 GBP =
breaking news

ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ

ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ

മോസ്​കോ:കളിയുടെ അഞ്ചാം മിനുട്ടിൽ ഫ്രീ കിക്കിലുടെ ട്രിപ്പിയർ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു കൊണ്ട് ക്രൊയേഷ്യക്കെതിരെ പൊരുതുന്നു

28 വർഷത്തിന്​ ശേഷം ലോകകപ്പ്​ ഫുട്​ബാളി​​​​െൻറ സെമി ഫൈനലിലെത്തിയ ഇംഗ്ലണ്ട്​ ഫൈനൽ ലക്ഷ്യമിട്ട്​ ക്രൊയേഷ്യക്കെതിരെ പോരാടുന്നു. യുറോപ്പിൽ ലാറ്റിനമേരിക്കൻ മനോഹാരിതകൂടി ഉൾക്കൊണ്ട്​ പന്തുതട്ടുന്ന ക്രൊയേഷ്യയെന്ന വലിയ വെല്ലുവിളി മറികടക്കുകയെന്ന ഹിമാലയൻ ദൗത്യമാണ്​ ഇംഗ്ലണ്ടിനുള്ളത്​. വിജയിച്ചാൽ ഞായറാഴ്​ച നടക്കുന്ന ഫൈനലിൽ ഫ്രാൻസിനെ ഇംഗ്ലണ്ടിന്​ നേരിടാം

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more