1 GBP = 103.75

‘അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും’ യുകെയിലെ പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് തങ്ങളുടെ നിലപാടുകള്‍ യുകെ മലയാളികള്‍ യുക്മ ന്യൂസിലൂടെ പങ്ക് വയ്ക്കുന്നു

‘അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും’ യുകെയിലെ പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് തങ്ങളുടെ നിലപാടുകള്‍ യുകെ മലയാളികള്‍ യുക്മ ന്യൂസിലൂടെ പങ്ക് വയ്ക്കുന്നു

യുകെയിലെ ആഗതമായിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ച് തങ്ങളുടെ നിലപാടുകളും കാഴ്ചപ്പാടുകളും യുകെ മലയാളികള്‍ യുക്മ ന്യൂസിലൂടെ പങ്ക് വയ്ക്കുന്നു. യുകെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇലക്ഷന്‍ പ്രഖ്യാപിച്ച ഏപ്രിലില്‍ 26 ശതമാനത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന കണ്‍സര്‍വേറ്റിവുകള്‍ വളരെ പിന്നിലായിക്കൊണ്ടിരിക്കുന്നതാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

വമ്പന്‍ വാഗ്ദാനങ്ങളുടെ പട്ടിക പുറത്തിറക്കി ജനമനസ്സുകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കുടിയേറ്റ പ്രശ്‌നങ്ങളും ബ്രെക്‌സിറ്റും സജീവമാക്കി ടോറികളും ശക്തമായി തന്നെ മുന്നോട്ടുണ്ട്. യുകെയില്‍ കുടിയേറിയ ബഹുഭൂരിപക്ഷം മലയാളികളും തങ്ങളുടെ സമ്മതിദാനാവകാശം ഈ തിരഞ്ഞെടുപ്പില്‍ വിനിയോഗിക്കും. നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചര്‍ച്ചകള്‍ പോലെ തന്നെ സജീവമാണ് യുകെ മലയാളികളുടെയിടയിലും ഈ തിരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ യുകെ മലയാളികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിലപാടുകള്‍ ‘അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും’ എന്ന പംക്തിയിലൂടെ യുക്മ ന്യൂസ് പ്രസിദ്ധീകരിക്കുകയാണ്.

നാളെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും സാമൂഹിക രംഗങ്ങളില്‍ സജീവവുമായ ശ്രീ അജിത്ത് പാലിയത്ത് യുക്മ ന്യൂസിലൂടെ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more