1 GBP = 104.06

ഈസ്റ്റ് ലണ്ടന്‍ മലങ്കര കാത്തലിക് മിഷനില്‍ എട്ടു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും…

ഈസ്റ്റ് ലണ്ടന്‍ മലങ്കര കാത്തലിക് മിഷനില്‍ എട്ടു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും…

അലക്‌സ് വര്‍ഗീസ്

ലണ്ടന്‍ :- പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന്റെ മുന്നോടിയായുള്ള എട്ടു നോമ്പും പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും വിവിധ തിരുക്കര്‍മ്മങ്ങളോടെ ഈസ്റ്റ് ലണ്ടന്‍ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ ആചരിക്കുന്നു. ഇന്ന് സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. എല്ലാ ദിവസവും ഏഴ് മണിക്ക് ജപമാലയും തുടര്‍ന്ന് വി.കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

ദേവാലയത്തിന്റെ വിലാസം:-
ST. ANNE’ S CHURCH – MAR IVANIOS CENTRE,
WOODWARD ROAD,
DAGENHAM,
RM9 4SU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more