1 GBP =
breaking news

വിസ്മയ ലോകം തീര്‍ത്ത് ദുബായ് ഫ്രെയിം ; ജനുവരി ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

വിസ്മയ ലോകം തീര്‍ത്ത് ദുബായ് ഫ്രെയിം ; ജനുവരി ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

ദുബായ്: വിസ്മയ ലോകം സമ്മാനിക്കുന്ന ദുബായ് ഫ്രെയിം സന്ദര്‍ശകര്‍ക്കായി ജനുവരി ഒന്നിന് തുറക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സന്ദര്‍ശന സമയം അനുവദിക്കുക. സഫാരിക്കു പിന്നാലെ ഫ്രെയിം ഒരുക്കിയുമാണ് ദുബായ് നഗരം ഇവിടേയ്ക്ക്‌ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.

150 മീറ്റര്‍ ഉയരത്തിലും 93 മീറ്റര്‍ വീതിയിലുമായിട്ട് ചില്ലുകളുടെ രണ്ട് വന്‍ സ്തൂപങ്ങള്‍ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.
93 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ഇവിടെ നിന്നു നോക്കിയാല്‍ ദുബായിയുടെ രണ്ട് ഭാവങ്ങള്‍ 360 ഡിഗ്രിയില്‍ കാണാന്‍ സാധിക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more