1 GBP =
breaking news

ഷൂട്ടിങ്ങിന്​ വിദേശ യാത്ര; ഹരജി​ ദിലീപ്​ പിൻവലിച്ചു

ഷൂട്ടിങ്ങിന്​ വിദേശ യാത്ര; ഹരജി​ ദിലീപ്​ പിൻവലിച്ചു

കൊ​ച്ചി: സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ​ത്തു​പോ​കാ​നു​ള്ള ന​ട​ൻ ദി​ലീ​പി​​െൻറ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. തീ​രു​മാ​നി​ച്ച സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്​ മാ​റ്റി​വെ​ച്ച​തി​നാ​ൽ ഹ​ര​ജി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി അ​പേ​ക്ഷ ത​ള്ളി​യ​ത്.

ദി​ലീ​പ്​ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന ‘ക​ട്ട​പ്പ​ന​യി​ലെ ​​​ഋ​തി​ക്​​റോ​ഷ​ൻ’​ എ​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ത​മി​ഴ്​ പ​തി​പ്പി​​െൻറ ചി​ത്രീ​ക​ര​ണ​ത്തി​ന്​ ജൂ​ൺ 17 മു​ത​​ൽ 24 വ​രെ താ​യ്​​ല​ൻ​ഡി​ൽ പോ​കു​ന്ന​തി​ന്​ പാ​സ്​​പോ​ർ​ട്ട്​ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, തീ​രു​മാ​നി​ച്ച ഷൂ​ട്ടി​ങ്​ മാ​റ്റി​വെ​ച്ച​തോ​ടെ​ ഹ​ര​ജി​യു​മാ​യി ത​ൽ​ക്കാ​ലം മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ന്ന്​ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ദി​ലീ​പ്​ അ​ഭി​ന​യി​ച്ച മ​റ്റൊ​രു ചി​ത്ര​ത്തി​​െൻറ പ്ര​ചാ​ര​ണാ​ർ​ഥം ദു​ബൈ​യി​ലും സിം​ഗ​പ്പൂ​രും പോ​കു​ന്ന​തി​ന്​ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more