1 GBP =
breaking news

ഡയാനയുടെ വിവാഹ കേ​ക്ക് ലേ​ല​ത്തി​ന്​

ഡയാനയുടെ വിവാഹ കേ​ക്ക് ലേ​ല​ത്തി​ന്​

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും വ​സ്​​ത്ര​ങ്ങ​ളു​മെ​ല്ലാം ലേ​ല​ത്തി​ൽ വെ​ക്കു​ന്ന​ത്​ സാ​ധാ​ര​ണ​യാ​ണ്. എ​ന്നാ​ൽ, പ​ഴ​ക്കം ചെ​ന്നൊ​രു കേ​ക്ക്​ ക​ഷ​ണം ലേ​ലം ചെ​യ്യു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞാ​ൽ ആ​രും അ​മ്പ​ര​ക്കും. എ​ന്നാ​ൽ കേ​​േ​ട്ടാ​ളൂ. വെ​റും കേ​ക്ക​ല്ലി​ത്. ബ്രി​ട്ടീ​ഷ്​ രാ​ജ​കു​ടും​ബ​ത്തി​ലെ​യാ​ണ്. 1981ൽ ​ഡ​യാ​ന രാ​ജ​കു​മാ​ര​ി​യു​ടെ​യും ചാ​ൾ​സ്​ രാ​ജ​കു​മാ​ര​​െൻറ​യും വി​വാ​ഹ​ത്തി​ന്​ ഉ​ണ്ടാ​ക്കി​യ കേ​ക്കി​​െൻറ ഒ​രു ഭാ​ഗ​മാ​ണ്​ 36 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ലേ​ല​ത്തി​ൽ വെ​ച്ചി​രി​ക്കു​ന്ന​ത്. ചെ​റി​യ പെ​ട്ടി​ക്കു​ള്ളി​ലാ​ണ്​ കേ​ക്ക്.

പെ​ട്ടി​യു​െ​ട പു​റ​ത്ത്​ ‘സി​ഡി, ബ​ക്കി​ങ്​​ഹാം പാ​ല​സ്, 29 ജൂ​ലൈ 1981എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ജ​കു​മാ​രി​​യു​ടെ​യും രാ​ജ​കു​മാ​ര​​െൻറ​യും ആ​ശം​സാ​കാ​ർ​ഡും ഇ​തി​നോ​ടൊ​പ്പ​മു​ണ്ട്. ഏ​ക​ദേ​ശം 800 യു.​എ​സ്​ ഡോ​ള​റാ​ണ്​ ​േല​ല​ത്തു​ക​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ൽ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ബാ​ഗാ​ണ്​ മ​റ്റൊ​രു ശ്ര​ദ്ധേ​യ​വ​സ്​​തു. ബാ​ഗി​ന്​ 12,000 യു.​എ​സ്​ ഡോ​ള​റാ​ണ്​ വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. കേ​ക്കി​നും ബാ​ഗി​നും പു​റ​െ​മ, രാ​ജ​കു​ടും​ബ​ത്തി​​െൻറ അ​പൂ​ർ​വ ​േഫാ​േ​ട്ടാ​ക​ളും ക​ത്തു​ക​ളും ലേ​ല​ത്തി​ന്​​ ​െവ​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ലേ​ല​ത്തി​​െൻറ നേ​തൃ​ത്വം യു.​എ​സ്​ ലേ​ല​ക​മ്പ​നി​ക്കാ​ണ്.

1981ജൂ​ൈ​ല 29 നാ​യി​രു​ന്നു ഡ​യാ​ന​യു​ടെ​യും ചാ​ൾ​സി​​െൻറ​യും വി​വാ​ഹം. ല​ണ്ട​നി​ലെ സ​െൻറ്​ പോ​ൾ​സ്​ ക​ത്തീ​ഡ്ര​ലി​ലാ​യി​രു​ന്നു നൂ​റ്റാ​ണ്ടി​െ​ല വി​വാ​ഹ​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ന്ന മം​ഗ​ല്യ​ത്തി​​െൻറ ച​ട​ങ്ങു​ക​ൾ. ലോ​ക​വ്യാ​പ​ക​മാ​യി​ 75 കോ​ടി ജ​ന​ങ്ങ​ളാ​ണ്​ ടെ​ലി​വി​ഷ​നി​ലൂ​ടെ വി​വാ​ഹ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​ത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more