1 GBP = 104.22
breaking news

ബെര്‍ക്കിന്‍ഹെഡിലെ ജോര്‍ജുകുട്ടി തോട്ടുകടവിലിന്റെ പിതാവ് ജോസഫ് തോമസ് (കുട്ടപ്പന്‍) നാട്ടില്‍ നിര്യാതനായി

ബെര്‍ക്കിന്‍ഹെഡിലെ ജോര്‍ജുകുട്ടി തോട്ടുകടവിലിന്റെ പിതാവ് ജോസഫ് തോമസ് (കുട്ടപ്പന്‍) നാട്ടില്‍ നിര്യാതനായി

കാവാലം . തോട്ടുകടവില്‍ ജോസഫ് തോമസ് (കുട്ടപ്പന്‍) (80 ) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ നാട്ടില്‍ നിര്യാതനായി . സംസ്‌കാരം പിന്നീട് കാവാലം സെന്റ് ജോസഫ് പള്ളിയില്‍ . ഭാര്യ കാട്ടിന്‍കവള്ളിയില്‍ കുഞ്ഞമ്മ. മക്കള്‍ തോമസ് ജോസഫ് (ദുബായ്)ആന്റണി ജോസഫ് , ജോര്‍ജുകുട്ടി ജോസഫ് (ബെര്‍ക്കിന്‍ഹെഡ് ), സെബാസ്റ്റ്യന്‍ ജോസഫ് (ദുബായ് )അന്‍സാമ്മ ജോസഫ്(ഇറ്റലി )ജെസിമോള്‍ ജോസഫ് (ദുബായ്)മരുമക്കള്‍ രഞ്ജിനി തോമസ് , ജോമോള്‍ ആന്റണി , റെജി ജോര്‍ജ് , റെന്‍സി സെബാസ്റ്റ്യന്‍ , മെജി കുന്നേല്‍ , ജബോയ് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more