1 GBP = 103.95

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കെട്ടിടങ്ങൾ ലേലം ചെയ്തു

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കെട്ടിടങ്ങൾ ലേലം ചെയ്തു

മും​ബൈ: അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ്​ ഇ​ബ്രാ​ഹീ​മി‍​ന്റെ ഇ​രു​നി​ല കെ​ട്ടി​ട​വും ആ​റ്​ ഫ്ലാ​റ്റു​ക​ളും ഹോ​ട്ട​ലും ബോ​റ സ​മു​ദാ​യ ട്ര​സ്​​റ്റാ​യ സെ​യ്​​ഫി ബു​ർ​ഹാ​നി അ​പ്​​ലി​ഫ്​​റ്റ്​​മ​െൻറ്​ (എ​സ്.​ബി.​യു.​ടി) േല​ല​ത്തി​ൽ പി​ടി​ച്ചു. ചൊ​വ്വാ​ഴ്​​ച ന​ഗ​ര​ത്തി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 11.58 കോ​ടി രൂ​പ​ക്കാ​ണ്​ ട്ര​സ്​​റ്റ്​ ഇ​വ വി​ളി​ച്ചെ​ടു​ത്ത​ത്. ദ​ക്ഷി​ണ മും​ബൈ​യി​ലെ ഭി​ണ്ടി​ബ​സാ​റി​ലു​ള്ള പാ​ക്​​മോ​ഡി​യ, യാ​കൂ​ബു സ്​​ട്രീ​റ്റു​ക​ളി​ലാ​ണ്​ ലേ​ലം ചെ​യ്​​ത കെ​ട്ടി​ട​ങ്ങ​ൾ. ​സ്​​ട്രീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ട്ട ഭി​ണ്ടി​ബ​സാ​ർ മേ​ഖ​ല പു​തു​ക്കി​പ്പ​ണി​യാ​ൻ സ​ർ​ക്കാ​റു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട ട്ര​സ്​​റ്റാ​ണി​ത്.

1.55 കോ​ടി രൂ​പ അ​ടി​സ്​​ഥാ​ന വി​ല നി​ശ്ച​യി​ച്ച ദാ​വൂ​ദും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന ദ​മ​ർ​വാ​ലാ കെ​ട്ടി​ട​ത്തി​ലെ ആ​റ്​ ഫ്ലാ​റ്റു​ക​ൾ 3.53 കോ​ടി രൂ​പ​ക്കാ​ണ്​ ട്ര​സ്​​റ്റ്​ നേ​ടി​യ​ത്. 1.23 കോ​ടി വി​ല​യി​ട്ട ഇ​രു​നി​ല കെ​ട്ടി​ട​മാ​യ ശ​ബ്​​നം ​െഗ​സ്​​റ്റ്​ ഹൗ​സ്​ 3.52 കോ​ടി​ക്കും 1.18 കോ​ടി വി​ല​യി​ട്ട ഡ​ൽ​ഹി സൈ​ക എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹോ​ട്ട​ൽ റൗ​ന​ഖ്​ അ​ഫ്രോ​സ്​ 4.53 കോ​ടി​ക്കും​ ലേ​ല​മു​റ​പ്പി​ച്ച​ു. 1993ലെ ​മും​ബൈ സ്​​ഫോ​ട​ന പ​ര​മ്പ​ര കേ​സി​ൽ ദാ​വൂ​ദി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പി​ടി​ച്ചെ​ടു​ത്ത സ്വ​ത്തിൽ​ൽ പെ​ട്ട​വ​യാ​ണ്​ േല​ലം ചെ​യ്​​ത​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more