1 GBP = 103.11
breaking news

തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പാ​ക്​ ശ്ര​മം ആ​ഗോ​ള സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​ം; ചൈന

തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പാ​ക്​ ശ്ര​മം  ആ​ഗോ​ള സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​ം; ചൈന

ബെ​യ്​​ജി​ങ്​: ഭീ​ക​ര​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്​ പാ​കി​സ്​​താ​ൻ ന​ട​ത്തി​വ​രു​ന്ന ശ്ര​മ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്ന്​ ചൈ​ന. ഭീ​ക​ര​ർ​ക്ക്​ സ്വ​ർ​ഗ​മൊ​രു​ക്കു​ന്ന പാ​കി​സ്​​താ​നോ​ട്​ സ​ഹി​ഷ്​​ണു​ത കാ​ണി​ക്കാ​നാ​വി​ല്ലെ​ന്ന യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ണി​ൻ​റ പ്ര​സ്​​താ​വ​ന​യോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ഗെ​ങ്​ ശു​വാ​ങ്​ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇന്നലെയാണ് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവനയിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.

ഭീ​ക​ര​വാ​ദ വി​രു​ദ്ധ മു​ന്ന​ണി​യോ​ടൊ​പ്പം ചേ​ർ​ന്ന്​ വ​ർ​ഷ​ങ്ങ​ളാ​യി പാ​കി​സ്​​താ​ൻ ‘മ​ഹ​ത്താ​യ ത്യാ​ഗ​ങ്ങ​ൾ’ ചെ​യ്​​തു​വ​രു​ക​യാ​ണെ​ന്നും ​ലോ​ക സ​മാ​ധാ​ന​ത്തി​നും മേ​ഖ​ല​യി​ലെ സു​സ്​​ഥി​ര​ത​ക്കും വേ​ണ്ടി പാ​കി​സ്​​താ​ൻ നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more