1 GBP =
breaking news

അ​ഫ്​​ഗാ​നി​ൽ സൈ​നി​ക​താ​വ​ളം നി​ർ​മി​ക്കാ​നൊ​രു​ങ്ങി ചൈ​ന

അ​ഫ്​​ഗാ​നി​ൽ സൈ​നി​ക​താ​വ​ളം നി​ർ​മി​ക്കാ​നൊ​രു​ങ്ങി ചൈ​ന

ബെ​യ്​​ജി​ങ്​: ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ൻ ചൈ​ന അ​ഫ്ഗാ​നി​സ്​​താ​നി​ൽ സൈ​നി​ക​താ​വ​ളം നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്നു. അ​ഫ്ഗാ​ൻ​അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഭീ​ക​ര​ർ ചൈ​ന​യി​ലേ​ക്കു​ക​ട​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഇ​തേ​ക്കു​റി​ച്ച് ചൈ​ന​യും അ​ഫ്ഗാ​ൻ അ​ധി​കൃ​ത​രും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്നു​ള്ള പ​ർ​വ​ത​പ്ര​ദേ​ശ​മാ​യ വ​ഖാ​ൻ മേ​ഖ​ല​യി​ലാ​കും സൈ​നി​ക​താ​വ​ളം നി​ർ​മി​ക്കു​ക. ചൈ​ന​യു​ടെ​യും അ​ഫ്ഗാ​നി​സ്​​താ​െൻറ​യും സൈ​ന്യ​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ സം​യു​ക്ത പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​താ​യി നേ​ര​േ​ത്ത​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ചൈ​ന​യി​ലെ സി​ൻ​ജി​യാ​ങ് പ്ര​വി​ശ്യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യാ​ണി​ത്. ഇ​റാ​ഖി​ൽ​നി​ന്നും സി​റി​യ​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന ​െഎ.എസ്​ ഭീ​ക​ര​ർ അ​ഫ്ഗാ​നി​സ്​​താ​ൻ വ​ഴി ചൈ​ന​യി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നീ​ക്ക​ത്തി​നു​പി​ന്നി​ൽ.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more