1 GBP = 103.12

ചെമ്പഴന്തി കുടുംബ യൂണിറ്റ് ഇരുപത്തിയഞ്ചാമത് കുടുംബസംഗമം ഞായറാഴ്ച എക്സിറ്ററിൽ പ്രസിഡന്റ് സുജിത് ഉദയൻ ഉത്‌ഘാടനം ചെയ്യും….

ചെമ്പഴന്തി കുടുംബ യൂണിറ്റ് ഇരുപത്തിയഞ്ചാമത് കുടുംബസംഗമം ഞായറാഴ്ച എക്സിറ്ററിൽ പ്രസിഡന്റ് സുജിത് ഉദയൻ ഉത്‌ഘാടനം ചെയ്യും….

സുധാകരൻ പാലാ
സകലമതസാരവും ഏകമാണെന്നു ഉത്ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവ ദർശനമുൾകൊണ്ട് രൂപീകൃതമായ SNDP യോഗത്തിന്റെ പ്രഥമ യൂറോപ്പ്യൻ ശാഖയായ 6170 uk SNDP യോഗത്തിന്റെ ഒന്നാമത് യൂണിറ്റാണ് ചെമ്പഴന്തി കുടുംബയൂണിറ്റ്. അതിന്റെ ഇരുപത്തഞ്ചാമത് കുടുംബസംഗമം മാർച്ച് 11 ഞായറാഴ്ച എക്സിറ്ററിൽ നടക്കും.

രാവിലെ 10 മണിക്ക് ദീപാർപ്പണത്തോടെ ആരംഭിക്കുന്ന കുടുംബസംഗമം ശാഖാ യോഗം പ്രസിഡന്റ് സുജിത് ഉദയൻ ഉത്‌ഘാടനം ചെയ്യും. യൂണിയൻ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ്, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ടി.എസ്. സതീശൻ, രാജേഷ് നടേപ്പിള്ളി, ലൈജു രാഘവൻ, വി.എസ്. സുധാകരൻ, വനിതാസംഘം പ്രസിഡന്റ് ശ്യാമളാ സതീശൻ, സകലമതസാരവും ഏകമാണെന്നു ഉത്ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവ ദർശനമുൾകൊണ്ട് രൂപീകൃതമായ SNDP യോഗത്തിന്റെ പ്രഥമ യൂറോപ്പ്യൻ ശാഖയായ 6170 uk SNDP യോഗത്തിന്റെ ഒന്നാമത് യൂണിറ്റാണ് ചെമ്പഴന്തി കുടുംബയൂണിറ്റ്. അതിന്റെ ഇരുപത്തഞ്ചാമത് കുടുംബസംഗമം മാർച്ച് 11 ഞായറാഴ്ച എക്സിറ്ററിൽ നടക്കും.

രാവിലെ 10 മണിക്ക് ദീപാർപ്പണത്തോടെ ആരംഭിക്കുന്ന കുടുംബസംഗമം ശാഖാ യോഗം പ്രസിഡന്റ് സുജിത് ഉദയൻ ഉത്‌ഘാടനം ചെയ്യും. യൂണിയൻ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ്, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ടി.എസ്. സതീശൻ, രാജേഷ് നടേപ്പിള്ളി, ലൈജു രാഘവൻ, വി.എസ്. സുധാകരൻ, വനിതാസംഘം പ്രസിഡന്റ് ശ്യാമളാ സതീശൻ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ രാജേഷ് പൂപ്പാറ, മനു വാസുദേവപ്പണിക്കർ, വിവിധ കുടുംബ യൂണിറ്റ് കൺവീനർമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.

ബിജു വടക്കേടത്ത് അധ്യക്ഷത വഹിക്കും. കൺവീനർ ശ്രീജ രാജ്‌മോഹൻ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും.
എം.കെ. ബിജുമോൻ സ്വാഗതം പറയും. ജോയിന്റ് കൺവീനർ സോജ് കെ. ജയപ്രകാശ് കൃതജ്ഞത പറയും.
സമൂഹ പ്രാർത്ഥന, പ്രഭാഷണം, ഭജന, സമൂഹ സദ്യ എന്നിവ കുടുംബസംഗമത്തിന് കൊഴുപ്പേകും. പുതിയ അംഗങ്ങൾക്ക് ശാഖാ പ്രസിഡന്റ് അംഗത്വ സർട്ടിഫിക്കേറ്റ് നൽകും. ഒരു ദിവസം നീണ്ടു നിൽക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വിലാസം:
32 Peppercombe Avenue, (Hill Barton Road), Exeter, EX1 3GF
കൂടുതൽ വിവരങ്ങൾക്ക്:
ശ്രീജ രാജ്‌മോഹൻ:07908773006, ബിജു വടക്കേടത്ത്: 07553961419

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more