1 GBP = 103.96

ജന്മനാടിന്റെ ഓര്‍മ്മയും സ്നേഹവും പങ്കുവയ്ക്കുന്നതിനായി ചമ്പക്കുളത്തിന്റെ മക്കള്‍ ഒത്തു ചേരുന്നു …. ചമ്പക്കുളം സംഗമം ജൂണ്‍ 16ന്….

ജന്മനാടിന്റെ  ഓര്‍മ്മയും സ്നേഹവും പങ്കുവയ്ക്കുന്നതിനായി ചമ്പക്കുളത്തിന്റെ മക്കള്‍  ഒത്തു ചേരുന്നു …. ചമ്പക്കുളം സംഗമം ജൂണ്‍ 16ന്….

സോജന്‍ ജോസഫ്

കുട്ടനാടിന്റെ ഹൃദയം എന്ന് അറിയപ്പെടുന്ന ചമ്പക്കുളം.വള്ളം കളിയുടെ നാട്, കലാ കായിക മേഖലയില്‍ പ്രശസ്തമായ ചമ്പക്കുളത്തിന്റെ മക്കള്‍  ജന്മനാടിന്റെ ഓര്‍മ്മയും സ്നേഹവും പങ്കുവയ്ക്കുന്നതിനായി ജൂണ്‍ പതിനാറാം തീയതി വെയില്‍സിലേക്ക് പോകുന്നു. എല്ലാ വര്‍ഷത്തേയും പോലെ  തന്നെ ഈ വര്‍ഷവും മൂന്നു ദിവസങ്ങളിലായിട്ടാണ്  സംഗമം സംഘടിപ്പിച്ചരിക്കുന്നത്. ആറാം തീയതി നാലു മണിയോടുകൂടി സെഫിന് ലിയോ പാര്‍ക്കില്‍ [Cefn Leo Park, Dolfor, Newtown, Powys SY16 4AJ, Mid Wales] എത്തിച്ചേരുന്നു. വിവിധ തരം കലാകായിക പരിപാടികളാണ് ഒരുക്കിരിക്കുന്നത്. കുട്ടനാടിന്റെ തനതായ ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more