Sports

ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ ബൗളര്‍മാരുടെ ദിവസമായിരുന്നു. അവസാന പന്ത് വരെ അവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ പൂണൈ സൂപ്പര്‍ ജയന്റ്‌സിനെ ഒരു റണ്ണിന് വീഴത്തി മൂംബൈ ഇന്ത്യന്‍സ്

ദേശീയ ഫുട്‌ബോള്‍ താരം സി കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. എജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നാണ് വിനീതിനെ ഒഴിവാക്കിയത്. മതിയായ ഹാജര്‍

റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. 22കാരിയായ സിന്ധുവിനെ ആന്ധ്രാപ്രദേശ് സംസ്ഥാന കേഡറില്‍ ഡെപ്യൂട്ടി

ന്യൂസ് ടീം, യുക്മ മലയാളി അസോസിയേഷന്‍ സൗത്താംപ്‌sന്റെ(MAS) സഹകരണത്തോടു കൂടി മെയ് 21-ന് ഞായറാഴ്ച്ച രാവിലെ പത്തു മണി മുതല്‍ നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ്

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഡ്രിഡ് ടീമുകളുടെ ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് വന്‍ വിജയം. റയലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോളില്‍ അത്‌ലറ്റിക്കോയെ

രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസങ്ങള്‍ വാ തുറക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്.

ഹോര്‍ഷം: റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.മെയ് മാസം 1 ന് രാവിലെ 9

എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെ വീഴ്ത്തി ബാഴ്‌സ വീണ്ടും. സൂപ്പര്‍ താരം മെസ്സി ഇരട്ടഗോളുകള്‍ നേടിയ മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. മത്സരത്തിന്റെ

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരവും മലയാളിയുമായ സഞ്ജു വി. സാംസണ്‍ ഫീല്‍ഡിങ്ങിലെ തന്റെ മികവ് വീണ്ടും തെളിയിച്ചു. ബാംഗ്ലൂരിന് എതിരേയുള്ള മത്സരത്തില്‍ ക്രിസ് ഗെയിലിനെ ക്യാച്ചെടുത്ത് പുറത്താക്കിയതും

ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ് അമ്മയാകുന്നു. 2017ലെ ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ് എന്ന് താരം സ്ഥിരീകരിച്ചു. ലോസാഞ്ചല്‍സിലെ പ്രസാധകന്‍ ബുഷ് നോവാക്കാണ് വാര്‍ത്ത പുറത്ത്

ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കൊത്തയ്ക്ക് എതിരേയുള്ള മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം സഞ്ജുവിന്റെ കിടിലന്‍ ബൗണ്ടറിലൈന്‍ സേവ് വൈറലാകുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കൊത്തയോട് ഡല്‍ഹി തോറ്റെങ്കിലും

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്റെ ജയം. 171 റണ്‍സെടുത്ത പഞ്ചാബിനെ വിജലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കൊത്ത 16.3 ഓവറില്‍ ലക്ഷ്യം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദ്രാബാദും തമ്മിലുള്ള മത്സരത്തിനിടെ അബദ്ധം. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ശിഖിര്‍ ധവാന്‍ ബാറ്റ് ചെയ്യേണ്ടതിന് പകരം ഡേവിഡ് വാര്‍ണര്‍

തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ കോച്ച് എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കി. വാര്‍ത്ത അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ക്ലോഡിയോ ചിക്വി സ്ഥിരീകരിച്ചു. എട്ട്

ക്ലാസിക് പോരാട്ടത്തില്‍ തുടര്‍ച്ചയായ നാലാം തവണയും നദാലിനെ വീഴ്ത്തി റോജര്‍ ഫെഡറര്‍ മിയാമി ഓപ്പണ്‍ കീരീടം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ നദാലിനെ വീഴ്ത്തിയത്. ഫെഡററുടെ

സൈന നെവാളിനെതിരേ ഇന്ത്യന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധാരണ ഒരു മത്സരം മാത്രമായിരുന്നുവെന്ന് പി.വി. സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ സൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു

2004 ലെ ഏതന്‍സ് ഒളിമ്പിക്‌സില്‍ ലോംഗ്ജമ്പില്‍ മത്സരിച്ച് ആറാം സ്ഥാനത്തായ ഇന്ത്യന്‍ താരം അഞ്ജു ബോബി ജോര്‍ജ്ജിന് മത്സരം കഴിഞ്ഞ് 13 വര്‍ഷത്തിന് ശേഷം ഒളിമ്പിക്‌സ്

നാലാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് ജയത്തോടെ ഓസീസിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി. സ്‌കോര്‍ ഓസ്‌ട്രേലിയ 300,137. ഇന്ത്യ- 332, 106/2. വിജയത്തോടെ ഇന്ത്യ ബോര്‍ഡര്‍- ഗവാസ്‌കര്‍

മഡ്ഗാവ്: സന്തോഷ് ട്രോഫി സെമിയില്‍ ആതിഥേയരായ ഗോവയോട് കേരളത്തിന് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം തോറ്റത്. മത്സരത്തിന്റെ 14, 36 മിനിറ്റുകളില്‍ നേടിയ ഇരട്ട

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കൊഹ്

ബിസിസിഐയില്‍ പൂര്‍ണ്ണമായ പൊളിച്ചെഴുത്ത് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി നിയമിച്ച ഇടക്കാല ഭരണസമിതി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമവലി ഭേദഗതി ചെയ്ത വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി

യുവ റേസിംഗ് താരം അശ്വിന്‍ സുന്ദറും ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യൂ കാര്‍ നിയന്ത്രണം വിട്ട് വഴിയരുകിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച്

ഹോട്ടലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയും ജാര്‍ഖണ്ഡ് ടീം അംഗങ്ങളും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ടീം അംഗങ്ങള്‍ താമസിച്ചിരുന്ന

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷ(44), ഡേവിഡ് വാര്‍ണര്‍(19), ഷോണ്‍ മാര്‍ഷ്, ഹാന്‍ഡ്‌സ്‌കോമ്പ്

സ്വപ്‌നതുല്യമായ തിരിച്ചുവരവിലൂടെ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയില്‍ ക്വാര്‍ട്ടറിലെത്തി. ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയെ 6-1 ന് മുട്ടുകുത്തിച്ചാണ് ബാഴ്‌സ ക്വാര്‍ട്ടറിലെത്തിയത്. ആദ്യപാദത്തില്‍ ബാഴ്‌സയെ 4-0 ത്തിന് മുട്ടുകുത്തിച്ചതിന്റെ

രണ്ടാം ടെസ്റ്റ് മാച്ചില്‍ ഇന്ത്യയ്ക്ക് എതിരേ ഓസ്‌ട്രേലിയയ്ക്ക് 67 റണ്‍സിന്റെ ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 276 റണ്‍സിനാണ് അവസാനിച്ചത്. ജഡേജ ആറ് വിക്കറ്റ്

ബംഗളൂരൂ ടെസ്റ്റില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പരുക്കേറ്റ മുരളീ വിജയ്ക്ക് ശേഷം ടീമില്‍ ഇടം നേടിയ ഓപ്പണര്‍ അഭിനവ് മുകുന്ദ്

ബിസിസിഐ അച്ചടക്കസമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. സ്‌കോട്ട്‌ലാന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും

ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ മത്സരത്തിന് ശേഷം കാണുന്നേ ഇല്ലായിരുന്നു. ദയനീയമായി പരാജയപ്പെട്ടതിന്റെ വേദനയില്‍ വിഷമിക്കുകയായിരിക്കും അവര്‍ എന്ന് കരുതിയവര്‍ക്ക് തെറ്റി. പരാജയത്തില്‍ വേദനിച്ചിട്ട്

മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ തുടരാനുള്ള വെയ്ന്‍ റൂണിയുടെ തീരുമാനം സന്തോഷകരമെന്നു യുണൈറ്റഡ് പരിശീലകന്‍ ജോസേ മൗറീഞ്ഞോ. മാഞ്ചസ്റ്റര്‍ വിട്ട് ചൈനീസ് സൂപ്പര്‍ ലീഗില്‍ റൂണി കളിക്കുമെന്നു അഭ്യൂഹങ്ങള്‍

ആദ്യടെസ്റ്റില്‍ ആസ്‌ട്രേലിയയെ 260 റണ്‍സിന് പിടിച്ചുകെട്ടിയ ഇന്ത്യയ്ക്ക് രണ്ടാംദിനം കാലിടറുന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് നേടി. മുരളി വിജയ്(10),

ക്രിക്കറ്റ് കരിയറിലെ വിലയേറിയ നാല് വര്‍ഷം നഷ്ടപ്പെടുത്തിയ ബിസിസിഐയ്ക്ക് എതിരേ ശ്രീശാന്ത് നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായി പ്രഖ്യാപിച്ചുള്ള അറിയിപ്പ് ബിസിസിഐ കേരള

ബംഗ്ലാദേശിന് എതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടത് മൂന്ന് വിക്കറ്റ്. അഞ്ചാം ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന ബംഗ്ലാദേശിന് 225 റണ്‍സ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. മൂന്ന് വിക്കറ്റിന് 356 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. മത്സരം 44 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഓവറില്‍ തന്നെ രണ്ട്

ഡേവിസ് കപ്പില്‍ കാനഡയും ബ്രിട്ടനും തമ്മിലുള്ള മത്സരത്തിനിടെ അമ്പയറുടെ മുഖത്തേക്ക് പന്ത് അടിച്ചുതെറിപ്പിച്ച കനേഡിയന്‍ താരത്തെ മത്സരത്തില്‍ നിന്ന് അയോഗ്യനാക്കി. കനേഡിയന്‍ യുവതാരം ഡെനിസ് ഷാപൊവലോവ്

മുന്‍താരവും ക്രിക്കറ്റ് കമന്റേറ്റുമായ ആകാശ് ചോപ്രയും മുന്‍ ഇന്ത്യന്‍ താരമായ ശ്രീശാന്തും തമ്മില്‍ ട്വിറ്ററില്‍ വാക് പോര്, ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനെ കുറിച്ച്

ടെന്നീസിലെ ഇതിഹാസങ്ങള്‍ നേര്‍ക്ക് നേര്‍ എത്തിയ സ്വപ്ന ഫൈനലില്‍ വിജയം ഫെഡറര്‍ക്കൊപ്പം. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ തൊല്‍പ്പിച്ച് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മിക്‌സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ- ഇവാന്‍ ഡോഡിഗ് സഖ്യത്തിന് തോല്‍വി. അമേരിക്ക- കൊളംബിയ സഖ്യമായ അബിഗെയ്ല്‍ സ്പിയേഴ്‌സ്- യുവാന്‍ സെബാസറ്റിയന്‍ കാബലിനോടും

ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബാംഗ്ലൂര്‍ സര്‍വ്വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് ബിരുദം നിരസിക്കുന്നതായി രാഹുല്‍ ദ്രാവിഡ്. വെറുതേ കിട്ടുന്ന ഡോക്ടറേറ്റ് വേണ്ടെന്നും പകരം സ്‌പോര്‍ട്‌സില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളുയര്‍ത്തി സാനിയ സഖ്യം സെമിയിലെത്തി. സാനിയ മിര്‍സയും ക്രൊയേഷ്യന്‍ താരമായ ഇവാന്‍ ഡോഡിഗും അടങ്ങുന്ന സഖ്യം രോഹന്‍ ബൊപ്പണ്ണ-

രണ്ടാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യന്‍ നിരയില്‍ പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാര്‍ ഇടം

വിരാട് കൊഹ്ലി നായകനായി അരങ്ങേറിയ ആദ്യ ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് ജയം. പൂണൈയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റണ്ണുകള്‍ യഥേഷ്ടം ഒഴുകി.

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ന് നടക്കും. മഹേന്ദ്രസിംഗ് ധോണിയ്ക്ക് പകരം ഏകദിന ടീമിന്റെ നായകസ്ഥാനം വിരാട് കൊഹ്ലി ഏറ്റെടുത്തിന് ശേഷമുള്ള ആദ്യമത്സരമാണ്

മുംബൈ : മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞു. ഏകദിന, ട്വന്റി – 20 ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനമാണ് ഒഴിഞ്ഞത്.

യോഗ ചെയ്യുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് സോഷ്യല്‍ മീഡിയയില്‍ ചീത്തവിളി. യോഗയും സൂര്യനമസ്‌കാരവും അനിസ്ലാമികമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്

അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ ക്രിക്കറ്റ്താരം സഞ്ജു സാംസണിന് എതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കടുത്ത നടപടിയ്ക്ക് മുതിരില്ലെന്ന് സൂചന. കെസിഎ ആസ്ഥാനത്ത് അച്ചടക്ക സമിതിയ്ക്ക് മുന്‍പാകെ

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം കൂടി സ്വന്തമാക്കിയ അശ്വിന്‍ അപൂര്‍വ്വമായ ഡബിള്‍

തന്റെ പേര് എഴുതിയ ജഴ്‌സി അണിഞ്ഞ ആരാധകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്ക്ക് എതിരേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ത്ഥനയുമായി പാക് താരം ഷാഹിദ് അഫ്രീദി

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ ഏത് മത്സരവും കൊച്ചിയില്‍ നടത്താന്‍ തയ്യാറാണ് എന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. ഐ.എസ്.എല്‍ ഫൈനല്‍ മത്സരം വീക്ഷിച്ച ശേഷമാണ്
Latest Updates