National

ചികിത്സയിലായിരുന്ന കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ഓക്‌സിജന്‍

എല്ലാ മാന്യവായനക്കാര്‍ക്കും യുക്മന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍… എഡിറ്റോറിയല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴ് ദശാബ്ദങ്ങള്‍ പിന്നിട്ടിരിക്കുന്നു. അഖണ്ഡതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഓരോ സ്വാതന്ത്ര്യദിനം പുലരുമ്പോഴും

ഉത്തര്‍പ്രദേശിലെ ഗൊരഖ് പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എഴുപത് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഗൊരഖ്പൂര്‍

യുപിയില്‍ എഴുപതോളം പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ഇല്ലാതെ മരിച്ചത് കൂട്ടക്കൊലപാതകമാണ് എന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണ്

പ്രീയങ്ക ഗാന്ധിയെ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റ് ആക്കാന്‍ ആലോചന. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം

ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ എഴുപത് കുഞ്ഞുങ്ങള്‍ മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ സംസ്ഥാന ബിജെപി ഘടകം. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്

ഹിമാചല്‍ പ്രദേശിലെ മാന്‍ഡി -പത്താന്‍കോട്ട് എന്‍എച്ച് 154 ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസുകള്‍ കൂട്ടിയിടിച്ച് അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമാചല്‍

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ മൂന്ന ്കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ ഇവിടെ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഓക്‌സിജന്‍ കിട്ടാതെ

ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ദിവസം കൊണ്ട് മരിച്ചത് 30 കുട്ടികള്‍. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്

ഇന്തോ-ചൈന യുദ്ധം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിക്കിം, അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് ഇന്ത്യ. 1400 കിലോമീറ്ററോളം വരുന്ന ചൈനീസ് അതിര്‍ത്തിയിലാണ് ഇന്ത്യ കൂടുതല്‍

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്ക് എതിരേ അപ്പീല്‍ പോകുമെന്ന് ബിസിസിഐ. ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിയ്ക്ക് എതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ബിസിസിഐ

വിവാദ ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയിലിന്റെ അന്‍പതാം ഘട്ടം പൂര്‍ത്തീകരിക്കുന്നതിനായി കൗമാരക്കാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന ്ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്‍ഡോറിലെ രാജേന്ദ്രനഗറിലുള്ള ചമാലി ദേവി പബ്ലിക്

ഡോക് ലാം പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്്യം മേഖലയില്‍ നിന്ന് നിരുപാധികം പിന്‍വാങ്ങണമെന്ന് ചൈന. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ

ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ വിജയിച്ചു. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാതിരിക്കാന്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച്

ദേശീയ തലത്തില്‍ കേരളത്തെ മോശമായി ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയ്ക്കും റിപ്പബ്ലിക് ചാനലിനും വമ്പന്‍ പണികൊടുത്ത് മലയാളികള്‍. ചാനല്‍ ചര്‍ച്ചകളിലും റിപ്പോര്‍ട്ടുകളിലും കേരളം സാംസ്‌കാരികമായും വികസനപരമായും

ഗൂഗിളില്‍ വന്‍ ശമ്പളത്തോടെ ജോലി ലഭിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് സഹപാഠികളില്‍ നിന്നടക്കം കളിയാക്കലുകള്‍ നേരിട്ട കൗമാരക്കാരന് മാനസികാസ്വാസ്ഥ്യം. ചണ്ഡീഗഢിലെ സെക്ടര്‍ 33 ലെ

എവറസ്റ്റ് കീഴടക്കിയെന്ന ്‌വരുത്തിതീര്‍ക്കാന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലീസ് ദമ്പതികളെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. പൂനൈയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡും ഭാര്യ താരകേശ്വരിയുമാണ് വ്യാജ

ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് സ്വന്തം മക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ഞയറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ന്യൂ പലം വിഹാറിലെ താമസക്കാരായ മുകേഷ് യാദവും ഭാര്യയും

കശ്മീരിലെ പാംപോറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ പൗരത്വമുള്ള ഉമര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. സംബോറയില്‍

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് ഉജ്ജ്വല വിജയം. അഞ്ഞൂറിലധികം വോട്ടുകള്‍ നേടിയാണ് വെങ്കയ്യ നായിഡു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ

സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിയ്ക്ക് തയ്യാറായേക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ്. ദോക് ലായില്‍ നിന്ന് ഇന്ത്യ സൈന്യത്തെ

ചരിത്രത്തില്‍ ആദ്യമായി രാജ്യസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. മധ്യപ്രദേശില്‍ നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എംപിയുടെ വരവോടെയാണ് രാജ്യസഭയില്‍ കോണ്‍ഗ്രസ്സിന്റെ റെക്കോര്‍ഡ് തകര്‍ന്നത്.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ റാങ്കിലുള്ള ഒരു സൈനികനും ജവാനും വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരുക്കേറ്റു. മേജര്‍ കമലേഷ് പാണ്ഡേ, ജവാനയ

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം അര്‍ഹതപ്പെട്ടവര്‍ക്് സബ്‌സീഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. പാചക വാതക

വടക്കന്‍ ഗുജറാത്തിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 186 ആയി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആറ് ലക്ഷത്തോളം പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. സംസ്ഥാന വെള്ളപ്പൊക്കെ ദുരിത നിവാരണ

ആല്‍പ്‌സിലെ മോബ്ലാ പര്‍വ്വതനിരയില്‍ നിന്ന ്കിട്ടിയ കൈയ്യുടെ ശരീര അവശിഷ്ടം അരനൂറ്റാണ്ടായി തുടരുന്ന കാഞ്ചന്‍ജംഗ വിമാനാപകടത്തിലെ ദൂരൂഹത നീക്കുമോ.. ഇന്ത്യയുടെ ആണവപദ്ധതികളുടെ പിതാവായ ഹോമി ജെ

ബിജെപി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നീതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മഹാസഖ്യത്തില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് 14 മണിക്കൂറിനുള്ളിലാണ് ബിജെപിയുമായി

മുംബൈയിലെ ഘാട്‌കോപ്പറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും ശിവസേനാ

രാജ്യത്തിന്റെ പ്രഥമ പൗരനായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇന്ത്യയുടെ 14-ാമത് പ്രസിഡന്റാണ് കോവിന്ദ്. രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയില്‍ അദ്ദേഹവും ഭാര്യയും

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ വിടനല്‍കി. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങള്‍ പങ്കെടുത്തു.

മുന്‍ ഐ.എസ്. ആര്‍. ഓ ചെയര്‍മാന്‍ യു.ആര്‍. റാവു അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം.

മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. സംസ്ഥാന ബിജെപി ഘടകത്തിലെ വിഭാഗീയതയില്‍ നേരത്തെ അതൃപ്തരായിരുന്ന

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്നടക്കം ആദായ നികുതി വകുപ്പ് നടത്തിവരുന്ന പരിശോധനയില്‍ 19,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍. പനാമ രേഖകളെന്ന

ന്യൂഡല്‍ഹി: ബോഫോഴ്‌സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്‍ കയറിക്കൂടിയത് സി.ബി.ഐ അന്വേഷിക്കുന്നു. പീരങ്കിക്കുവേണ്ട ഉപകരണങ്ങളില്‍ ജര്‍മന്‍ നിര്‍മിതമെന്ന വ്യാജേന ചൈനയില്‍

v

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്യുന്നതിന് പകരം ജനപ്രതിനിധികളായ എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. നിലവിലെ

രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നിര്‍ണ്ണായകമായ വോട്ടെടുപ്പ് നാളെ നടക്കും. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് വിജയം ഉറപ്പിച്ചുവെങ്കിലും ഇരുപക്ഷവും പ്രതീക്ഷ കൈവിടാതെ പോരാട്ടത്തിലാണ്. പ്രതിപക്ഷ

ഓണ്‍ലൈന്‍ പന്തയങ്ങള്‍ക്ക് നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് കേന്ദ്ര കായിക മന്ത്രാലയം. ഇത് സംബന്ധിച്ച് പന്തയ മധ്യസ്ഥന്‍മാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. കരട് രേഖ

സിക്കിം അതിര്‍ത്തിയിലെ ദോക് ലായിലെ പ്രശ്‌നങ്ങള്‍ നയതന്ത്രതലത്തില്‍ പരിഹരിക്കാമെന്ന ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാലല്ലെന്നും ഇന്ത്യന്‍ സൈന്യം അടിയന്തിരമായി ദോക് ലായില്‍ നിന്ന്

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റമായി (ഐസിസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ

ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദി അക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പൊലീസ്. കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തിങ്കളാഴ്ച രാത്രി

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്ക് പാകിസ്ഥാനിലേക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടി നല്‍കാത്ത

മുന്‍ഡിജിപി സെന്‍കുമാറിന്റെ രാഷ്ട്രീയം അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിനായി സുപ്രീംകോടതിയില്‍ ഹാജരാകുമായിരുന്നില്ലെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവ. സെന്‍ കുമാര്‍ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ പത്രങ്ങളില്‍ വായിച്ചറിഞ്ഞതായും

ചൈനീസ് സ്ഥാനപതി ലൂവോ സാവോ ഹുയിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടികാഴ്ച നടത്തിയെന്ന് ചൈനീസ് എംബസി. എന്നാല്‍ വാര്‍ത്ത സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു ഇരുരാജ്യങ്ങളും

ഭുവനേശ്വര്‍: ഇന്ത്യന്‍ മണ്ണില്‍ വിരുന്നെത്തിയ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരുടെ അവിശ്വസനീയ കിരീട നേട്ടം. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ പുതു ചരിത്രമെഴുതിയാണ് ഇന്ത്യന്‍ ചുണകുട്ടികള്‍ സുവര്‍ണ നേട്ടം

ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക് ലാ മേഖലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ വേണമെങ്കില്‍ കാശ്മീരിലേക്ക് ചൈനയ്ക്കും ഇടപെടാമെന്ന് ചൈനീസ് പത്രം. പാകിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ ചൈനയ്ക്ക്

മദര്‍ തെരേസയുടെ നീലക്കരയുള്ള വെള്ളസാരി് ഇനി ബൗദ്ധിക സ്വത്തവകാശ പരിധിയ്ക്കള്ളില്‍. ഈ സാരിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ചു. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച

പശ്ചിമബംഗാളിലെ ഹിന്ദുക്കള്‍ ഉണരണമെന്നും 2002 ലെ കലാപ സമയത്ത് ഗുജറാത്തിലെ ഹിന്ദുക്കള്‍ നല്‍കിയത് പോലെ മറുപടി നല്‍കണമെന്നും ബിജെപി എംഎല്‍എ. ഗൊസാമഗല്‍ മണ്ഡലത്തിലെ എംഎല്‍എയായ രാജ്

റെയില്‍വേ മന്ത്രിയായിരിക്കവേ അനധികൃതമായി സ്വകാര്യ കമ്പനിയ്ക്ക് ഹോട്ടലുകള്‍ നടത്താനുള്ള സ്ഥലം പാട്ടത്തിന് നല്‍കിയെന്ന ്പരാതിയില്‍ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും എതിരേ സിബിഐ കേസെടുത്തു. ലാലുവിന് പുറമേ

സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുമായുള്ള തര്‍ക്കം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ടിബറ്റില്‍ യുദ്ധസമാനമായ പരിശീലനവുമായി ചൈനീസ് സൈന്യം. യുദ്ധ ടാങ്കുകല്‍ അടക്കമുള്ള പുത്തന്‍ ഉപകരണങ്ങളുമായിട്ടാണ് ചൈനീസ് സൈന്യം ഉയര്‍ന്ന
Latest Updates