Movies

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ എട്ടിനു സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം

കാവ്യ ദിലീപിന് ഇന്നലെ 33-ാം പിറന്നാളായിരുന്നു. ദിലീപിനെ വിവാഹം കഴിച്ചശേഷമുള്ള ആദ്യ പിറന്നാള്‍ പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലായെന്നു മാത്രം.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദീലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 26ലേക്ക് മാറ്റി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ പത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാം തവണയും ജാമ്യം തള്ളിയതോടെയാണ് താരം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കാവ്യയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് വീണ്ടും അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി

നടിയെ ആക്രമിച്ച കേസില്‍ ദിലീപും താനും നിരപരാധിയാണെന്ന് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞു.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന രഹസ്യ വാദം

നടിയെ ആക്രമിക്കാനും അത് പിഴവില്ലാതെ നടപ്പാക്കാനും കരുനീക്കിയത് ദിലീപാണെന്ന് അന്വേഷണസംഘം.

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമോയെന്ന സംശയം നിലനില്‍ക്കവേ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി നന്‍ കമല്‍ഹാസന്‍. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും ഒപ്പം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതികരിക്കുകയുള്ളുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന

വിമന്‍ ഇന്‍ സിനിമ കളക്ടീവ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതേയുള്ളൂവെന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയോ, സംഘടിത കൂട്ടായ്മയോ അല്ല ഡബ്ല്യു സി

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായ രാമലീല തീയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ മാസം തന്നെ ചിത്രം തീയറ്ററുകളിലെത്തുമെന്ന്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്നു നല്‍കിയേക്കില്ല. ഓണാവധി കഴിയുന്ന ഉടന്‍ കേസില്‍ ദിലീപ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും രംഗത്ത്. പൊലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ലെന്നാണ് സെബാസ്റ്റ്യന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസന്വേഷണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ചികിത്സയിലായിരുന്ന നാദിര്‍ഷ ഇന്നലെ രാത്രി ആശുപത്രി വിട്ടിരുന്നു. ഇന്ന് രാവിലെ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു

കണ്ണൂര്‍ : നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം. കൂത്തുപറമ്പിലെ വീടിന് നേരെയാണ് കരി ഓയില്‍ പ്രയോഗം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍

പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി. നടിയുടെ വീട്ടിലെത്തിയാണ് നെടുമ്പാശേരി പൊലീസ് മൊഴിയെടുത്തത്. നടിയുടെ മൊഴി പരിശോധിക്കുന്നുവെന്ന് പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നടനും സംവിധായകനുമായ നാദിര്‍ഷയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ വീണ്ടും ചോദ്യം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് പിതാവിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ആലുവയിലെ വീട്ടിലെത്തി. എട്ടുമണിക്ക് ആരംഭിച്ച ശ്രാദ്ധച്ചടങ്ങുകള്‍

കര്‍ശന സുരക്ഷയില്‍ നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ ആലുവയിലെ വീടായ പദ്മസരോവരത്തില്‍ നിര്‍വഹിച്ച ശേഷം ജയിലിലേക്ക് മടങ്ങി.

കൊച്ചി: ദിലീപിനെക്കാണാന്‍ കെ ബി ഗണേഷ് കുമാര്‍ ആലുവ സബ് ജയിലെത്തി. ദിലീപിന്റെ സഹായം സ്വീകരിച്ചിട്ടുള്ളവര്‍ കൂടെ നില്‍ക്കേണ്ട സമയമാണിതെന്നും പോലീസ് കള്ളക്കേസ് എടുക്കുമെന്ന് ഭയന്ന്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സഹപ്രവര്‍ത്തകനും നടനുമായ ജയറാം എത്തിയത് വാര്‍ത്തയായിരുന്നു. തിരുവോണദിനമായ ഇന്ന് ഉച്ചയോടെയായിരുന്നു ജയറാം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടന്‍ ജയറാമെത്തി. തിരുവോണനാളായ ഇന്ന് ഉച്ചയോടെയാണ് ജയറാം ദിലീപിനെ കാണുന്നതിനായി ആലുവ

നടി ആക്രമിക്കപ്പെട്ടെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരസംഘടന അമ്മ. ദിലീപിനനുകൂലമായി നിരവധി താരങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കാവ്യാ മാധവന്‍ മഞ്ജു വാര്യരെ വിളിച്ചിരുന്നത് ചേച്ചിയെന്നായിരുന്നു. ഈ ചേച്ചി, ചേച്ചി എന്ന് വിളിച്ച് ചേച്ചിയുടെ ഭര്‍ത്താവിനെതട്ടിയെടുത്തയാള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടതെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് നടന്‍ ദിലീപ്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിര്‍ഷായോട് പൊലീസ് ആവശ്യപ്പെട്ടതായി ആരോപണം. കേസുമായി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്. ഓണത്തിനു ശേഷം ദിലീപ് വീണ്ടും ഹൈക്കോടതി സമീപിക്കുമെന്നാണ്

ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കുന്ന പ്രസ്താവനയുമായി ഉലകനായകന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തന്റെ രാഷ്ട്രീയ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തി.ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ അജു വര്‍ഗ്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

നടി പ്രീയാമണിയും വ്യവസായിയായ മുസ്തഫ രാജും വിവാഹിതരായി. ബംഗളൂരുവിലെ ജയാനഗറിലുള്ള രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലെ വാദം ഇന്നും തുടരും. ഇന്നലെ നാലു മണിക്കൂറുകളോളം വാദം നീണ്ടിരുന്നു. തന്റെ

ഓടുന്ന കാറില്‍ വച്ച് സംവിധായനും നടനും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് തെലുങ്ക് പുതുമുഖ നടി. തെലുങ്ക് സംവിധായകന്‍ തമ്മാറെഡ്ഢി ചലപതി റാവു, നടന്‍ സൃജന്‍ എന്നിവര്‍ക്കെതിരേയാണ്

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ്. ബോഡി ഡബ്ലിംഗും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ട് ഈ രണ്ട് കുറ്റങ്ങളും ഒത്തുതീര്‍പ്പാക്കാനാകില്ല.

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരേ ഇപ്പോള്‍ ഉയരുന്നത് മുഴുവന്‍ കഥയായി കൂടേയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നടന്റെ കാര്യത്തില്‍ ആള്‍ക്കൂട്ട വിചാരണയാണ് നടക്കുന്നതെന്നും മാധ്യമങ്ങള്‍ ആയാളെ

നടന്‍ ദീലീപിന്റെ ആദ്യ വിവാഹത്തില്‍ താന്‍ സാക്ഷിയായിട്ടില്ലെന്ന് മിമിക്രി താരം അബി. തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും അബി വ്യക്തമാക്കി. ദിലീപും നാദിര്‍ഷായുമായി മിമിക്രി കാലത്തുണ്ടായിരുന്ന

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ യുവനടി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. നടിയുടെ സമ്മതമില്ലാതെ അവരുടെ ശരീരഭാഗങ്ങള്‍ മറ്റൊരാളെ കൊണ്ട് ചിത്രീകരിച്ചതായി പരാതി.

ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളിയ്ക്ക് ബെല്‍സ് പാള്‍സി രോഗം സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ബ്രാഡ് പിറ്റുമായുള്ള വിവാഹ ബന്ധം ആഞ്ജലീന

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും സീരിയല്‍ താരം അതുല്‍ ശ്രീവയെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ

യുഎസിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ലിങ്കണ്‍ പാര്‍ക്കിന്റെ പ്രധാന ഗായകനായ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ (41) ആത്മഹത്യ ചെയ്തു. ലോസാഞ്ചല്‍സ് കൗണ്ടിയിലെ വസതിയില്‍ വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയിലാണ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ മാറ്റി.

ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദീലീപിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കത്തുകളെത്തുന്നു. നടനെ എതിര്‍ത്തും അനൂകൂലിച്ചും മുപ്പതോളം കത്തുകളാണ് ഇതുവരെ എത്തിയത്. ഇതില്‍

വിവാഹമോചനത്തിന് പിന്നാലെ കാരണം തുറന്നുപറഞ്ഞ് നടി സുരഭി. കോഴിക്കോട്ടെ കുടുംബകോടതിയില്‍ നിന്ന് ബുധനാഴ്ചയാണ് സുരഭിയും വിപിന്‍ സുധാകറും വിവാഹമോചനം നേടിയത്. ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടന്‍ ജയറാം. സംഭവത്തില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്നും ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക്

ജയില്‍ സീനുകള്‍ തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവിടെ കിടക്കേണ്ടി വരുമെന്ന് ദീലിപ് കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ നടിയെ അക്രമിച്ച കേസില്‍ ദീലിപിനെ അറസ്റ്റ്
Latest Updates