Latest News

നിരവധിപേരുടെ പ്രതിഷേധത്തിനിടയില്‍ അമേരിക്കയുടെ നാല്പത്തിയഞ്ചാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തു. വാഷിംഗ്ടണിലെ യുഎസ് പാര്‍ലമെന്റ് ഹൗസായ ക്യാപിറ്റോളിന്റെ പടവില്‍ വച്ചാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

ഒബാമയുടെ സ്വപ്‌നപദ്ധതികള്‍ക്ക് അവസാനം കുറിക്കുന്ന നടപടികള്‍ ട്രംപ് തുടരുന്നു.അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഒബാമയുടെ സ്വപ്‌നപദ്ധതികളായിരുന്ന ഒബാമ കെയറിന് പിന്നാലെ ഇയുവുമായുള്ള ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാര കരാറിന്റെ

അധികാരമേറ്റെടുത്തു വൈറ്റ് ഹൗസിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ആദ്യം ഒപ്പുവച്ചത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഒബാമ കെയര്‍ അവസാനിപ്പിക്കാനുള്ള ഫയലില്‍. ട്രംപിന്റെ മുഖ്യ

ബ്രിട്ടനിലെ കീരീടാവകാശിയായ വില്യം രാജകുമാരന്‍ എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ പൈലറ്റ് ജോലി ഉപേക്ഷിക്കുന്നു. വരുന്ന വേനല്‍ക്കാലം മുതല്‍ കൂടുതല്‍ രാജഭരണ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് വില്യം

ജനുവരി 21,22 തീയതികളില്‍ നടക്കുന്ന റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും സഹകരണവും

ചെന്നൈയില്‍ നിന്ന് ബംഗ്ലൂരിലേക്ക് വെറും അരമണിക്കൂര്‍ ദൂരം. ഈ അരമണിക്കൂര്‍ യാത്ര റോഡിലൂടെയാണെന്ന് അറിയുമ്പോള്‍ ആണ് അമ്പരപ്പ് കൂടുക. യു എസ് വ്യവസായിയായ എലൊന്‍ മസ്‌ക്

സംസ്ഥാന സ്‌കൂള കലോത്സവം ഇത്തവണ വിജിലന്‍സ് നിരീക്ഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. സ്‌കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രി ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശന നടപടി

സിനിമ മേഖലയിലെ സമരത്തെ തുടര്‍ന്ന് അരങ്ങേറുന്ന പ്രതിഷേധങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ നടന്‍ ദിലീപിനെതിരെ ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉല്‍പ്പന്നം വില്‍പന നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ ആമസോണ്‍ വില്‍പന നിര്‍ത്തിവെച്ചു. കാനഡയില്‍ ഇന്ത്യന്‍ പതാകയുടെ നിറത്തിലും രൂപത്തിലും

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിടവാങ്ങല്‍ പ്രസംഗം പൂര്‍ത്തിയാക്കി. അമേരിക്കന്‍ ജനതക്ക് നന്ദിയും സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദവും അറിയിച്ചാണ് ഒബാമയുടെ വിടവാങ്ങള്‍ പ്രസംഗം നടത്തിയത്. ഇന്ത്യന്‍ സമയം

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വാര്‍ത്ത ആദ്യമായി ലോകത്തെ അറിയിച്ച ബ്രിട്ടീഷ് യുദ്ധലേഖിക ക്ലെയര്‍ ഹോളിംഗ്വര്‍ത്ത് വിടപറഞ്ഞു. തന്റെ 105 വയസില്‍ ഹോങ്കോംഗില്‍ വച്ചായിരുന്നു ക്ലെയറിന്റെ അന്ത്യം.

വാഷിങ്ടണ്‍: മലിനീകരണ തോത് കുറച്ചുകാണിക്കാന്‍ എഞ്ചിനില്‍ കൃത്രിമം കാട്ടിയതായി ഫോക്‌സ് വാഗണ്‍ കമ്പനിയുടെ കുറ്റസമ്മതം. കമ്പനിയിലെ ആറ് ഉന്നത ഉദ്യോഗസ്ഥര്‍ കൃത്രിമം നടത്തിയതില്‍ കുറ്റക്കാരാണെന്ന് അന്വേഷണ

കാസര്‍ഗോഡ്: സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി നടന്‍ അലന്‍സിയര്‍. ഒറ്റയാള്‍ നാടകത്തിലൂടെയാണ് അലന്‍സിയര്‍ തന്റെ

നോര്‍ത്താംപ്ടണ്‍: യുവാവിന്റെ മൃതദേഹം നോര്‍ത്താംപ്ടണ്‍ഷെയറില്‍ ഡാവെന്‍ട്രിക്ക് സമീപം എം1 മോട്ടോര്‍വേയില്‍. വെസ്റ്റ് ലണ്ടനിലെ ഷെഫേര്‍ഡ്‌സ് ബുഷില്‍ നിന്നുള്ള ആഷ്‌ലി ഹെയ്‌സ് എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന്

ലണ്ടന്‍ : ഇന്നേക്ക് 18 നാള്‍ കൂടി കഴിഞ്ഞാല്‍ നാലുവയസുകാരന്‍ ചന്ദ്രമൗലിയുടെ പിറന്നാളാണ്.

സൗത്താംപ്ടണ്‍: യുകെ മലയാളികളെ ഞെട്ടിച്ച് കൊണ്ട് വീണ്ടുമൊരു മരണം. തൊടുപുഴ സ്വദേശി സിജോയ് ജോസഫ് (42) ആണ് സൗത്താംപ്ടണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ രണ്ടു

കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന സംഭവങ്ങള്‍ വിവാദമാകുന്നു. മരണത്തിനു തൊട്ടുമുമ്പ് മകന്‍ ഇഷാനെ കാണാന്‍ ഓംപുരി അതിയായി ആഗ്രഹിച്ചിരുന്നെന്നും

മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിഎസിനെതിരായ നടപടികള്‍ പിബി കമ്മിഷന്‍ അവസാനിപ്പിച്ചു.

പുലിമുരുകനും ജനതാ ഗാരേജും നല്‍കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ഒരു പോലെ തിളങ്ങിയ താരത്തിന് പുതു വര്‍ഷത്തിലും

ന്യൂഡല്‍ഹി: കള്ളപ്പണവും അഴിമതിയും തടയുന്നതിന് നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിമൂലം രാജ്യത്ത് താത്കാലിക സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന് ദീര്‍ഘകാല

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി,

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ

പുതുവത്സരദിനത്തില്‍ ബംഗളൂരുവില്‍ നടന്ന പീഡനവും തുടര്‍ സംഭവങ്ങളും സംസ്ഥാനത്തേയും ബംഗളൂരുവിനേയും അപമാനിക്കാനുള്ള ഗൂഢശ്രമം ആണെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ബംഗളൂരു എംജി റോഡില്‍ പുതുവര്‍ഷാഘോഷത്തിനിടെ

മധ്യപ്രദേശില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കര്‍ഷകന് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍. ഷിയോപുര്‍ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ബാങ്കില്‍ നിന്ന് ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍

പുതുതായി യുകെയിലേക്ക് കുടിയേറുന്നവര്‍ നിര്‍ബന്ധിത ഇംഗ്ലീഷ് ക്ലാസില്‍ പങ്കെടുക്കണമെന്ന് സര്‍വ്വകക്ഷി സംഘത്തിന്റെ റിപ്പോര്‍ട്ട്. പുതുതായി കുടിയേറുന്നവരെ യുകെ സമൂഹവുമായി ഇഴുകി ചേരാന്‍ സഹായിക്കുന്നതിന് ഇത് സഹായിക്കുമെന്നും

കഴിഞ്ഞ നവംബര്‍ എട്ടിന് ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രിയുടെ നടപടിയെ കള്ളപ്പണത്തിന് എതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നായിരുന്നു വിശേഷിപ്പിച്ചത്.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ 15000 കോടി രൂപയുടെ സ്വത്ത് വകകള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി. നേരത്തെ തന്നെ ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി വാര്‍ത്ത വന്നിരുന്നുവെങ്കിലും

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി അസിസ്റ്റന്റിന് പുറമേ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച്

പ്രധാനപ്പെട്ട റോഡുകളുടെ അരികില്‍ താമസിക്കുന്നവര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത കൂടുതലെന്ന് ഗവേഷകര്‍. പ്രധാനപ്പെട്ട റോഡില്‍ നിന്ന് 50 മീറ്ററില്‍ താഴെ അകലത്തിലോ അല്ലെങ്കില്‍ വീടിന്

ജിപി റഫറല്‍ സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സ്വകാര്യ റഫറല്‍മാനേജ്‌മെന്റ് സംവിധാനം വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന് ബിഎംഎ. ജിപി റഫറല്‍ സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തികൊണ്ട്

എം62 വില്‍ പോലീസ് നടത്തിയ വെടിവെയ്പില്‍ മരിച്ച യാസിര്‍ യാക്കൂബിന്റെ മരണത്തില്‍ പോലീസിനെതിരേ ആരോപണങ്ങളുമായി യാക്കൂബിന്റെ പിതാവ്.

വ്യാജ പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സിറിയന്‍ അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്റ്റാന്‍സ്റ്റഡ് വിമാനത്താവളം വഴി വ്യാജപാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സിറിയന്‍ അഭയാര്‍ത്ഥിയായ മൊഹമ്മദ് അബൗസ്

മുംബൈ : മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞു. ഏകദിന, ട്വന്റി – 20 ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനമാണ് ഒഴിഞ്ഞത്.

ഐ എസ് ഭീകരരുടെ പിടിയിലുള്ള ഫാ. ടോം ഉഴുന്നാലിലിനെ യെമനില്‍ പോകുന്നതില്‍ നിന്നും വിലക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം വിദേശകാര്യ

ദില്ലി: കൊട്ടാരക്കര സ്വദേശിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദാണ് ഇന്ത്യന്‍ കരസേനയിലെ രണ്ടാമനായി നിയോഗിക്കപ്പെട്ടത്. ലെഫ്. ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് ശരത്

കെറ്ററിങ്ങ്: കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ത്തു. നയനമനോഹരമായ കലാവിരുന്ന്, പ്രൗഢഗംഭീരമായ പൊതുസമ്മേളനം, ഇമ്പമാര്‍ന്നതും ആവേശം അലതല്ലുന്നതായ ഗാനമേള, നാവില്‍

ഓക്‌സ്‌ഫോര്‍ഡ്: യുകെ മലയാളികളുടെയിടയില്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ചേതന യുകെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റിന്റെ വാര്‍ഷികാഘോഷം അംഗങ്ങള്‍ക്ക് കരുത്തും ആവേശവും പകരുന്നതായി. പുതുവത്സര ദിനത്തില്‍ ഓക്‌സ്‌ഫോര്‍ഡിലെ സേക്രട്ട്ഹാര്‍ട്ട്

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ അതിശക്തമായ മഞ്ഞുവീഴ്ചയാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ്. അടുത്ത ആഴ്ച മുഴുവന്‍ അതികഠിനമായ ശൈത്യത്തിന്റെ പിടിയിലാകും ബ്രിട്ടന്‍. റെയില്‍, റോഡ് ഗതാഗതങ്ങള്‍ മഞ്ഞുവീഴ്ചയെ

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ഫെബ്രുവരി

ബ്രിട്ടന്‍ ഇയുവില്‍ നിന്ന് വിട്ടുപോവുകയും മറ്റ് ലോകരാജ്യങ്ങളുമായി സൗജന്യ വ്യാപാര കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുക വഴി ബ്രിട്ടനില്‍ പുതുതായി നാ് ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന

എം62 മോട്ടോര്‍വേയില്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ തോല്‍പ്പിക്കും വിധം ഒരു റിയല്‍ ഏറ്റുമുട്ടലിലൂടെ മയക്കുമരുന്ന രാജാവ് യാസര്‍ യാക്കൂബിനെ പോലീസ് കൊലപ്പെടുത്തി. ആഡംബര കാറില്‍ പോലീസിനെ

കെ പി സി സി വക്താവ് സ്ഥാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. രാജിക്കത്ത് ഉണ്ണിത്താന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്

ദില്ലി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ രണ്ടു വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നു. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സും

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞ വിമര്‍ശനങ്ങളെ പുച്ഛിച്ച് തള്ളുന്നുവെന്നും

ന്യൂഡല്‍ഹി: അന്തരിച്ച സി പി എം മുന്‍ ജനറല്‍ സെക്രെട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഭാര്യ സഖാവ് പ്രീതം കൗര്‍ നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍

അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പ്രതിയായി തുടരും. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്.

ജയലളിതയുടെ മരണത്തോടെ നാടകീയമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയൊരു ഏടിന് തുടക്കമാകുന്നതായി റിപ്പോര്‍ട്ട്. ജയലളിതയുടെ പിന്‍ഗാമിയായി തമിഴകം ഭരിക്കാന്‍ ശശികല വരണമെന്ന് ഒരു വിഭാഗം

മഹാരാഷ്ട്രയിലെ ഗോണ്ഡ്യേയില്‍ ബിന്ദാല്‍ പാലസ് എന്ന ഹോട്ടലില്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം. തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങികിടപ്പുണ്ട്. രക്ഷാപ്രവര്‍ത്തനം

കൊച്ചി : അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തില്‍ ബ്‌ളാസ്‌റ്‌റേഴ്‌സിന്റെ കൈപ്പിടിയില്‍ നിന്ന് ഐഎസ്എല്‍ കിരീടം അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കി. ഷൂട്ടൌട്ടില്‍ 43

കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ഐ എസ് എല്‍ കേരള കൊല്‍ക്കത്ത ഫൈനല്‍ മത്സരം ആരംഭിച്ചു. മത്സരം ലൈവ് ആയി ഇവിടെ കാണാം