Health

സെക്‌സിന് കാരണമുണ്ടോ? വല്ലാത്ത ഒരു ചോദ്യം തന്നെയല്ലെ. സെക്‌സിന് എന്തെങ്കിലും കാരണം വേണോ എന്ന് മറുചോദ്യമായിരിക്കും ഇതിന് ലഭിക്കുന്ന സാധാരണ മറുപടി. എന്നാല്‍, സെക്‌സിന് കാരണങ്ങള്‍

മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് ചെറുപയര്‍. വളരെയധികം പോഷകമൂല്യമുള്ള പയറു വര്‍ഗ്ഗചെടിയാണ് ചെറുപയര്‍. വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണിത്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണ് ചെറുപയര്‍.

രാവിലെ ഉറക്കമെഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ അധികവും. പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന്

അടുക്കളയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഏതു വിഭവം ആയാലും ഉരുളക്കിഴങ്ങ് മുമ്പില്‍ തന്നെയുണ്ടാകും. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ഉരുളക്കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്.

ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിച്ചിട്ടില്ലാത്തവരിലും ശ്വാസകോശാര്‍ബുദം പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. യുകെയില്‍ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണമാണ് ഇതിന് കാരണമായി പറയുന്നത്. ഈ രീതി തുടരുകയാണെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ പുകവലി

സംസ്ഥാനത്ത് കോളറ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും മലപ്പുറത്തും കോളറ മരണം സ്ഥീരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പുരുഷനും സ്ത്രീയും ശാരീരികമായി ഏറെ വ്യത്യസ്ഥതകള്‍ ഉള്ളവരാണ്. അത് അവരുടെ സ്വഭാവത്തിലും പ്രതിഫലിക്കുന്നതായി പുതിയ പഠനങ്ങള്‍. മനുഷ്യശരീരത്തെ കുറിച്ചുള്ള പുതിയ പഠനത്തിലാണ് കൂടുതല്‍ ശാരീരിക വ്യത്യസ്ഥതകള്‍

v

അമിതമായ മദ്യപാനം മൂലമുള്ള കരള്‍ രോഗങ്ങള്‍ കാരണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുകെയില്‍ 63000ത്തോളം മരണങ്ങള്‍ സംഭവിക്കുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിലക്കുറവില്‍ മദ്യം ലഭിക്കുന്നതാണ് പലരും

ഗര്‍ഭകാലത്തെ സ്ത്രീകളുടെ വ്യായാമം സിസേറിയന്‍ സെക്ഷനുള്ള സാധ്യത പത്ത് ശതമാനം കുറയ്ക്കുമെന്ന് പഠനം. അമ്മയാകാന്‍ പോകുന്നവര്‍ എയ്‌റോബിക്‌സ്, ബൈക്ക് മെഷീന്‍ ഉപയോഗിച്ചുള്ള നടത്തം എന്നിങ്ങനെയുള്ള ചെറിയ

ഡോ ദീപാ ജേക്കബ്, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഭീതി ജനിപ്പിച്ച് മരണസംഖ്യ ഉയര്‍ത്തുന്ന കേരളത്തിലെ പനിയെ പേടിക്കുക തന്നെ വേണം … അവധി ആഘോഷിക്കാനായി

ശരിയായ രീതിയില്‍ രോഗനിര്‍ണ്ണയം നടത്താത്തതിനാല്‍ എന്‍എച്ച്എസിലെ ആയിരക്കണക്കിന് രോഗികള്‍ അനാവശ്യമായ ഓപ്പറേഷനുകള്‍ക്ക് വിധേയമാകുന്നതായി പ്രമുഖ സര്‍ജന്‍. യുകെയിലെ പ്രമുഖ ഷോള്‍ഡര്‍ സര്‍ജനായ ആന്‍ഡി കാര്‍ ആണ്

പൊതുമേഖലയില്‍ ജോലിചെയ്യുന്ന ആളുകള്‍ക്ക് സ്വകാര്യ മേഖലയിലെ ജീവനക്കാരേക്കാള്‍ ഉത്കണ്ഠ കൂടുതലാണ് എന്ന് സര്‍വ്വേ. പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അടുത്തകാലത്തായി മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലയില്‍ 48

ദിവസേന രണ്ട് കപ്പ് കാപ്പി കുടിയ്ക്കുന്നത് കരളിലെ അര്‍ബുദത്തിനുള്ള സാധ്യത മൂന്നിലൊന്നായി കുറയ്ക്കുമെന്ന് പഠനങ്ങള്‍. യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്ടണും യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ്ഗും സംയുക്തമായി നടത്തിയ

ഇയു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മാംസത്തില്‍ ഹെപ്പറ്റൈറ്റിസ് ഇ അണുബാധയെന്ന് റിപ്പോര്‍ട്ട്. നിരവധി പേരാണ് ഹൈപ്പറ്റൈറ്റിസ് ഇ ബാധിച്ച് ആശുപത്രിയിലായിരിക്കുന്നത്. ബ്രക്‌സിറ്റ് വൈറസ് എന്ന്

അടുത്തകാലത്തായി ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ പ്രചരിക്കുന്ന ഒരു സന്ദേശമാണ് മുട്ട ഫ്രിഡ്ജിന്റെ ഡോറില്‍ വെയ്ക്കരുതെന്ന്. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഉണ്ടെന്നാണ് വിദഗദ്ധര്‍ പറയുന്നത്. ഗുഡ് ഹൗസ്‌കീപ്പിംഗ് പറയുന്നത്

മതിയായ ഉറക്കം ലഭിക്കുക എന്നത് അത്ര ചില്ലറ കാര്യമല്ല. ആരോഗ്യവും ചെറുപ്പവും കാത്ത് സൂക്ഷിക്കാന്‍ നല്ല ഉറക്കം വേണമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. തലച്ചോറിന് ലഭിക്കുന്ന

ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജോലി, പണത്തിന്റെ ഞെരുക്കം, മണിക്കൂറുകള്‍ നീളുന്ന ട്രാഫി്ക് കുരുക്കുകള്‍.... നമ്മെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദിവസേന നിരവധി കാരണങ്ങളാണ് ഉള്ളത്. ലോകാരോഗ്യ സംഘടനയുടെ നീരീക്ഷണം

പഞ്ചസാര അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാണ് എന്ന തിരിച്ചറിവ് ഉണ്ടായതോടെ ആളുകള്‍ കൊക്കകോള പോലുള്ള പാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായതോടെ 1200 ജീവനക്കാരെ

യൂണിവേഴ്‌സിറ്റിയിലെ പഠനം അല്ലെങ്കില്‍ ജോലിയിലെ നേതൃത്വം ഏറ്റെടുക്കല്‍ എന്നിവ മറവിരോഗത്തെ വരുതിയിലാക്കാന്‍ സഹായിക്കുമെന്ന് പഠനം. ചെറുപ്പക്കാര്‍ വിദ്യാഭ്യാസം തുടരുന്നതും കരിയറില്‍ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നതും ജീവിതത്തില്‍

്അമ്മയുടെ മരണം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞതായി ഹാരി രാജകുമാരന്‍. അമ്മയുടെ ശൂന്യത ഉയര്‍ത്തിയ സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപെടാന്‍ അവസാനം കൗണ്‍സിലിംഗിന് വിധേയനാകേണ്ടി വന്നായും രാജകുമാരന്‍ വ്യക്തമാക്കുന്നു.

തലച്ചോറില്‍ ഓര്‍മ്മകള്‍ ഉണ്ടാകുന്നത് എങ്ങനെയെന്ന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍. ഓരോ സംഭവത്തിന്റേയും രണ്ട് കോപ്പികള്‍ വീതം ഇതിനായി തലച്ചോറ് തയ്യാറാക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മനോഹരമായ കണ്ടുപിടുത്തമെന്നാണ് ശാസ്ത്രജ്ഞര്‍

ബ്രിട്ടനിലെ കൗമാരക്കാര്‍ക്കിടയില്‍ സെക്‌സ് അഡിക്ഷന്‍ കൂടുന്നതായി പഠനം. ആധുനിക കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യകള്‍ വ്യാപകമായതോടെ കുട്ടികള്‍ ലൈംഗികതയ്ക്ക് അടിമപ്പെടുന്നതായും നഗ്നചിത്രങ്ങളും മറ്റും കൈമാറുന്നതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍

രക്തപരിശോധനയിലൂടെ കാന്‍സര്‍ കണ്ടെത്താനുള്ള ടെസ്റ്റ് ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകുമെന്ന് ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണി, ലോസ് ആഞ്ചല്‍സ് എന്നിവിടങ്ങളിലെ ഒരു

ദിവസവും ഒരു പൈന്റ് ബിയര്‍ കുടിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതെന്ന് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ പല ഹൃദയാരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ് ഇതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരാഴ്ച

മദ്യവും എനര്‍ജി ഡ്രിങ്കുകളും മിക്‌സ് ചെയ്ത് കുടിയ്ക്കുന്ന സ്വഭാവമുള്ളവരാണോ നിങ്ങള്‍, സൂക്ഷിക്കുക, ഇത് മദ്യം മാത്രം കഴിയ്ക്കുന്നതിനേക്കാള്‍ അപകടകരമാണ് എന്ന് വിദഗ്ദ്ധര്‍. വോഡ്ക, എസ്പ്രസ്സോ മാര്‍ട്ടിനി,

മാനസിക പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിഹാരം തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഇംപ്രൂവിംഗ് ആക്‌സസ് ടു സൈക്കോളജിക്കല്‍ തെറാപ്പീസ് എന്ന പദ്ധതിയില്‍ വെബ്ബ്ക്യാമിലൂടേയും ഇന്‍സ്റ്റന്റ് മെസ്സേജിംഗിലൂടേയും സഹായം

കഴിക്കാനെടുക്കുന്ന ഭക്ഷണം താഴെവീണുപോയാല്‍ നമുക്കുണ്ടാകുന്ന നിരാശ ഭീകരമായിരിക്കും. താഴെവീണാല്‍ അതില്‍ മണ്ണും പൊടിയും ബാക്ടീരിയകളും പറ്റിപ്പിടിച്ച് ഭക്ഷ്യയോഗ്യമല്ലാതായി തീരുമെന്നതാണ് പലരേയും ഇത് തിരിച്ചെടുത്ത് കഴിക്കുന്നതില്‍ നിന്ന്

ക്ലിനിക്കലി മരിച്ചതായി സ്ഥിരീകരിച്ച മനുഷ്യരുടെ തലച്ചോറ് മരണശേഷം പത്ത് മിനിട്ടോളം പ്രവര്‍ത്തിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഹൃദയം നിലച്ച് പത്ത് മിനിട്ടിന് ശേഷവും ഗാഢനിദ്രയിലേതിന് തുല്യമായ രീതിയില്‍

പ്രൊഫഷണല്‍ ഫുട്‌ബോള്‍ ബോക്‌സിംഗ് പോലെ തന്നെ തലച്ചോറിന് ഹാനീകരമാണ് എന്ന് പഠനം. തലച്ചോറിന് ക്ഷതമേല്‍ക്കാനുള്ള സാധ്യതകള്‍ കൂടുതലാണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. യൂണിവേഴ്‌സിറ്റി കോളജ്

ആധുനിക വൈദ്യശാസ്ത്രത്തിലെ നാഴികകല്ലുകളില്‍ ഒന്നായ എം.ആര്‍.ഐ സ്‌കാന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നൊബൈല്‍ ജേതാവ് സര്‍ പീറ്റര്‍ മാന്‍സ്ഫീല്‍ഡ് (83) അന്തരിച്ചു. എം.ആര്‍.ഐ സ്‌കാന്‍

ബീഹാറിലെ മുസാഫിര്‍പൂരില്‍ നിരവധി കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നത് ലിച്ചിപ്പഴങ്ങളാണ് എന്ന് കണ്ടെത്തല്‍. ഇന്ത്യയിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞര്‍ ഒരുമിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുട്ടികള്‍ വെറുംവയറ്റില്‍

മരണം, രോഗം, വൈരൂപ്യം, വഴക്ക് എന്നിവയെ കുറിച്ചൊക്കെയുള്ള തമാശകള്‍ കേട്ട് പൊട്ടിച്ചിരിക്കാറുണ്ടോ? പലപ്പോഴും അത്തരക്കാരെ നാം വിഡ്ഢികളായോ, ക്രൂരന്‍മാരായോ ഒക്കെയാണ് നാം കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം

വ്യക്തികളില്‍ കാണപ്പെടുന്ന വിഷാദ രോഗവും അമിത ഉത്കണ്ഠയും കാന്‍സര്‍ രോഗികളില്‍ മരണത്തിന് കാരണമാകുമെന്ന് പഠനം. വിഷാദ രോഗം ബാധിച്ച ആളുകളില്‍ കാന്‍സര്‍ മൂലമുള്ള മരണം വിഷാദ

ചിരികള്‍ക്ക് വ്യക്തിബന്ധത്തിലും പ്രൊഫഷനിലും ഒക്കെ വളരെ വലിയ സ്ഥാനമുണ്ട്. എന്നാല്‍ നിങ്ങളുടെ ചിരി നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ച് ചിലത് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് അറിയാമോ? അടുത്തിടെ ഗവേഷകര്‍ നടത്തിയ

ശരിയായ ശരീരവ്യായാമം ഇല്ലാത്ത സ്ത്രീകള്‍ക്ക് പ്രായം ഇരട്ടിയായി തോന്നിക്കുമെന്ന് പഠനം. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ

പൊണ്ണത്തടിയും അമിത രക്തസമ്മര്‍ദ്ദവും പോലെ വിഷാദവും നിങ്ങളുടെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തല്‍. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നത് പതിനഞ്ച് ശതമാനം ഹൃദയാഘാതത്തിന് പിന്നിലും

പ്രമുഖ ചോക്ലേറ്റ് സ്പ്രഡ് ബ്രാന്‍ഡായ ന്യൂട്ടല്ല കാന്‍സറുണ്ടാക്കിയേക്കാമെന്ന് യൂറോപ്യന്‍ ഫൂഡ് സേഫ്റ്റി അതോറ്റിയുടെ പഠനം. ന്യൂട്ടെല്ലയുടെ സോഫ്റ്റ് ടെക്‌സ്ചറിനും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിനുമായി ഇതില്‍ ചേര്‍ന്ന

ബ്രിട്ടണില്‍ തണുപ്പ് കാലം തുടങ്ങിയതോടെ ചുമ പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ വിട്ടുമാറാത്ത ചുമയുമായി ചികിത്സ തേടിയെത്തിയിട്ടുണ്ട്. ചുമ സ്വയം ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിക്കരുതെന്നും

ഫേസ്ബുക്കും ട്വീറ്ററും പോലുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാജ ആരോഗ്യവാര്‍ത്തകളും മറ്റും പടച്ചുവിടുന്ന ഗൂഢാലോചനാ വെബ്ബ്‌സൈറ്റുകള്‍ സജീവമാണ് എന്ന് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ ആരോഗ്യ അവസ്ഥകളെ കുറിച്ച് തെറ്റിദ്ധാരണാ ജനകമായ

പ്രധാനപ്പെട്ട റോഡുകളുടെ അരികില്‍ താമസിക്കുന്നവര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത കൂടുതലെന്ന് ഗവേഷകര്‍. പ്രധാനപ്പെട്ട റോഡില്‍ നിന്ന് 50 മീറ്ററില്‍ താഴെ അകലത്തിലോ അല്ലെങ്കില്‍ വീടിന്

മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളെ കുറിച്ചും ശാസ്ത്രജ്ഞര്‍ വിശദമായി തന്നെ പഠിച്ചിട്ടുണ്ടെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ധാരണകളെയെല്ലാം തെറ്റിച്ച് ഒരു കുഞ്ഞന്‍ അവയവം നമ്മുടെ ശരീരത്തില്‍ ഒളിച്ചിരുപ്പുണ്ടായിരുന്നുവെന്ന്

കേരളീയരുടെ പ്രീയപ്പെട്ട ചക്ക പ്രധാനഭക്ഷണമാക്കി കഴിക്കുന്നതിലൂടെ പ്രമേഹത്തെ നല്ലൊരളവില്‍ നിയന്ത്രിക്കാനാകുമെന്ന് അമേരിക്കന്‍ ഗവേഷകയുടെ കണ്ടെത്തല്‍. കാര്‍ബോഹെഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രമേഹം തടയാനും അതിന്റെ തീവ്രത

രക്താര്‍ബുദം എന്ന മാരകരോഗം പിടിപെട്ട് മരണത്തെ മുഖാമുഖം കണ്ട എറിന്‍ ്‌ക്രോസ് എന്ന ആറ് വയസ്സുകാരിയ്ക്ക് ജീന്‍ തെറാപ്പി എന്ന പുതുചികിത്സാ രീതി ചെയ്യാന്‍ സമ്മതിക്കുമ്പോള്‍

ആശുപത്രി കിടക്കകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ട് ആളുകള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ എത്തിച്ച് നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് നഴ്‌സിംഗ് ഓഫീസര്‍. പ്രൊഫ.

ഫേസ്ബുക്ക് ഉപയോക്താക്കള്‍ അത് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ അസന്തുഷ്ടരും നിരാശരും ആണെന്ന് പഠനം. സോഷ്യല്‍മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ നിന്ന് ഒരാഴ്ച അവധിയെടുത്ത യൂസര്‍മാര്‍ അത് ഉപയോഗിക്കുന്നവരേക്കാള്‍

ബേക്കണുകള്‍ ക്യാന്‍സറുണ്ടാക്കുമെന്ന മുന്നറിയിപ്പ് വന്നതിന് ശേഷം ബ്രിട്ടനില്‍ ബേക്കണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 2015 ലാണ് ലോകാരോഗ്യ സംഘടന ബേക്കണുകളുടെ ഉപയോഗം ക്യാന്‍സര്‍

പലരും ശരീരം ഫിറ്റായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് അതിരാവിലെ ഉറക്കവും കളഞ്ഞ് ഓടാനും വ്യായാമം ചെയ്യാനും സമയം കണ്ടെത്തുന്നതും. 2017 ല്‍ ഫിറ്റ്‌നസിനായുള്ള വ്യായാമത്തില്‍ പുതിയൊരു

ജീവിതത്തില്‍ ടെക്സ്റ്റ് മെസ്സേജിനും ഇമോജികള്‍ക്കും എന്താണ് സ്ഥാനമെന്നോ? സ്ഥാനമുണ്ട, അത് നിങ്ങളുടെ ജീവിതത്തിന്റെ ഭാവിയിലേക്കുള്ള ഒരു ചൂണ്ട്പലകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പങ്കാളി അയക്കുന്ന ടെക്സ്റ്റ് മെസ്സേജുകളില്‍

കടുത്ത മാനസിക സംഘര്‍ഷം മറികടക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ സഹായിക്കുമെന്ന് പഠനം. ദൈനം ദിന ജീവിതത്തിലെ വിവിധ സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ സഹായിക്കുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ
Latest Updates