1 GBP = 104.00
breaking news

കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവയ്ക്ക് ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം….

കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവയ്ക്ക് ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം….

ജെ.എസ്. ജോസഫ്

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആറാമത് യുകെ റീജിയന്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി സംബന്ധിക്കുവാനായി സീറോ മലങ്കര സഭയുടെ തലവനും പിതാവും ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവാ ബുധനാഴ്ച ഉച്ചക്ക് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. മലങ്കര സഭയുടെ യുകെ കോര്‍ഡിനേറ്ററായ ഫാ. തോമസ് മടുക്കമൂട്ടിലും വിവിധ മിഷനുകളിലെ അംഗങ്ങളും ചേര്‍ന്ന് അഭിവന്ദ്യ കര്‍ദിനാളിനു ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്ന് വൈകീട്ട് ആറരക്ക് മലങ്കര സഭയ്ക്ക് സ്വന്തമായുള്ള ലണ്ടനിലെ സെന്റ് ആന്‍സ് ദേവാലയത്തില്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കും.

വിലാസം:

St Anne’s Church, Mar Ivanios Centre, Dagenham

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more