1 GBP = 103.12

ദേശീയ ഗാനം തിരുത്തി ലിംഗ സമത്വം ഉറപ്പാക്കി കനേഡിയൻ ഭരണകൂടം

ദേശീയ ഗാനം തിരുത്തി ലിംഗ സമത്വം ഉറപ്പാക്കി കനേഡിയൻ ഭരണകൂടം

ഒട്ടാവ : ദേശിയ ഗാനത്തിൽ തിരുത്തൽ നടത്തി ലിംഗ സമത്വം ഉറപ്പാക്കി കനേഡിയൻ സർക്കാർ. കൺസർവേറ്റീവ് സെനറ്റർമാരുടെ എതിർപ്പുണ്ടെങ്കിലും കനേഡിയൻ ഭരണകൂടം പുതിയ മാറ്റത്തിനായുള്ള ബില്ല് പാസ്സാക്കി. ഗവർണർ ജനറലിന്റെ അനുമതി ലഭിച്ചാൽ ദേശീയ ഗാനത്തിലെ മാറ്റം നിയമമാകും.

ദേശീയഗാനത്തിലെ രണ്ടാമത്തെ വരികളിലാണ് മാറ്റം വരുന്നത്. ദേശീയഗാനത്തിൽ നിന്ന് ‘സൺ’ എന്ന വാക്കിന് പകരം ‘അസ് ‘ എന്ന വാക്കാണ് സർക്കാർ ഉൾപ്പെടുത്തുന്നത്. രാജ്യത്ത് ലിംഗ സമത്വം ഉറപ്പാക്കാനാണ് കനേഡിയൻ ഭരണകൂടം ഈ നടപടി സ്വീകരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more