1 GBP =
breaking news
- വില വർധന തുടരുന്നു; പെട്രോളിന് 78.61 രൂപ, എണ്ണ വില സർവ്വകാല റെക്കോർഡിലേക്ക്
- അവസാന പന്ത് വരെ പൊരുതി; ഡെവിള്‍സിനെ തകര്‍ത്ത് ജയം പഞ്ചാബിന്
- കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം, ചുട്ടമറുപടിയുമായി ഇന്ത്യൻ പട്ടാളം; നാല് പാക് സൈനികർ കൊല്ലപ്പെട്ടു
- കോട്ടയത്ത് അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ നാല് കുട്ടികള്‍ ആശുപത്രിയില്‍; രണ്ട് പേരുടെ നില ഗുരുതരം
- നോയിഡയില്‍ ഓടുന്ന കാറില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
- ആൽഫിയുടെ ജീവൻ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ അവസാന ശ്രമത്തിനും തിരിച്ചടി; അപ്പീലുകൾ ഹൈക്കോടതി തള്ളി; കനത്ത പോലീസ് സുരക്ഷയിൽ ലിവർപൂളിലെ ആൽഡർ ഹേയ് ആശുപത്രി
- BREAKING NEWS-ടൊറന്റോയിൽ വഴിയാത്രക്കാർക്കിടയിൽ വാഹനമിടിച്ച് കയറ്റി പത്ത് മരണം; പതിനാറ് പേർക്ക് പരിക്ക്; തീവ്രവാദ ആക്രമണമെന്ന് സംശയം
ബ്രിസ്റ്റോൾ STSMCCയുടെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ ഇന്ന്.. .
- Jan 05, 2018

ജെഗ്ഗി ജോസഫ്
ബ്രിസ്റ്റോൾ STSMCC യുടെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ ഇന്ന്, ജനുവരി 5ന് രാത്രി 8 മണിക്ക് ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ ജപമാലയോടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കും. പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ടോണി പഴയകാലം അച്ചനാണ് ശുശ്രൂഷകൾ നയിക്കുന്നത്. വി. കുർബ്ബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ജീവിതത്തിലെ പ്രതിസന്ധികളെ പട വെട്ടി ജയിക്കുവാൻ ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് CST, കൈക്കാരന്മാരായ ജോസ് മാത്യു, ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ എന്നിവർ സസ്നേഹം എല്ലാ വിശ്വാസികളെയും അറിയിക്കുന്നു.
Post Your Comments Here ( Click here for malayalam )
Press Esc to close
Related news:
Latest Updates
- ഓക്സ്ഫോഡ് മലയാളി സമാജം (ഓക്സ്മാസ്) , മൈക്കിൾ കുര്യന്റെ നേതൃത്തത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു സ്വന്തം ലേഖകൻ ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് മലയാളികളുടെ ആദ്യകാല സംഘടനയായ ഓക്സ്മാസിന്റെ പതിനാലാമത് പ്രസിഡന്റായി ശ്രീ. മൈക്കിൾ കുര്യനെ തിരഞ്ഞടുത്തു.സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റായിരുന്ന ശ്രീ. മൈക്കിൾ, ഒരു വ്യാഴവട്ടത്തിനു ശേഷമാണ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെടുന്നത്. സാമൂഹിക സാസ്കാരിക മേഖലകളിൽ തികഞ്ഞ അനുഭവ സമ്പത്തും തനത് വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള ശ്രീ മൈക്കിളിന്റെ നേതൃത്തത്തിൽ ഒരു പുതിയ നേതൃനിരയാണ് ഇത്തവണ ഓക്സ് മാസ് അവതരിപ്പിച്ചിരിക്കുന്നത്. രക്ഷാധികാരിയായി ജോസ് വർക്കി, ജനറൽ സെക്രട്ടറിയായി സിബി കുര്യാക്കോസ്, ട്രഷററായി ബിമൽരാജിനെയും പൊതുയോഗം തിരഞ്ഞെടുത്തു. മറ്റ്
- വില വർധന തുടരുന്നു; പെട്രോളിന് 78.61 രൂപ, എണ്ണ വില സർവ്വകാല റെക്കോർഡിലേക്ക് ഇന്ധനവില വീണ്ടും കൂട്ടി. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പെട്രോളിന് 14 പൈസയും ഡീസലിനു 20 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 78.61 രൂപയായും ഡീസല്‍ 70.64 രൂപയുമായി. കേരളത്തിൽ പെട്രോളിന്റേയും ഡീസലിന്റേയും വില അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഓയില്‍ കോര്പറേഷന് വെബ്സൈറ്റ് അനുസരിച്ച് കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്. ഇന്ധനവില ദിവസവും മാറുന്ന
- അവസാന പന്ത് വരെ പൊരുതി; ഡെവിള്‍സിനെ തകര്‍ത്ത് ജയം പഞ്ചാബിന് ന്യൂഡല്‍ഹി: ക്രിസ് ഗെയിലില്ലാതെ ഇറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തി. നാലു റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന 17 റണ്‍സ് നേടാന്‍ ക്രീസിലുണ്ടായിരുന്ന റിഷഭ് പന്തിനു കഴിഞ്ഞില്ല. ജയിക്കാന്‍ അഞ്ചു റണ്‍സ് ആവശ്യമായിരുന്ന അവസാന പന്തില്‍ പന്ത്(57) പുറത്തായി. പൃഥ്വി ഷാ(22), രാഹുല്‍ തെവാട്ടിയ(24) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പൊരുതാനെങ്കിലും ശ്രമിച്ചത്. പഞ്ചാബിനായി അങ്കിത് രജ്പുത്, ആന്‍ഡ്രൂ ടൈ, മുജീബ് ഉര് റഹ്മാന് എന്നിവര്‍ രണ്ടും വിക്കറ്റ്
- പിണറായിയിലെ ദുരൂഹമരണങ്ങൾ: നിര്‍ണായക കണ്ടെത്തലുമായി അന്തരികാവയവ പരിശോധന റിപ്പോര്‍ട്ട്; അമ്മ പോലീസ് കസ്റ്റഡിയിൽ കണ്ണൂർ: പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹമായി മരിച്ച സംഭവത്തിന് പിന്നിൽ കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവായ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവാണെന്ന് കണ്ടെത്തി. ദുരൂഹസാഹചര്യത്തിൽ മരിച്ച പിണറായി പടന്നക്കര വണ്ണത്താൻ വീട്ടിൽ കമല (65)യുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി കോഴിക്കോട്ടെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കയച്ചിരുന്നു. അവിടെ നടന്ന പത്തോളം പരിശോധനകളുടെ ഫലത്തിലാണ് മരണകാരണം അലൂമിനം ഫോസ്ഫൈഡാണെന്ന് കണ്ടെത്തിയത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണകാരണം തന്നെയാണോ കുട്ടികളുടെയും മരണത്തിന് കാരണമായതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്
- ദൈവാശ്രയ ബോധമുള്ള തലമുറ കാലഘട്ടത്തിന്റെ അനിവാര്യം: ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ജോർജ് മാത്യു ദൈവാശ്രയ ബോധമുള്ള തലമുറ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്. ബിർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉദ്ധിതനായ യേശുക്രിസ്തുവിന്റെ ത്യാഗവും സഹിഷ്ണുതാ മനോഭാവവും നമ്മുടെ നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിന്റെ മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിലൂടെ മനുഷ്യ മഹത്വം സംസ്ഥാപിതമാക്കുമെന്നും തിരുമേനി ചൂണ്ടിക്കാട്ടി. പ്രഭാത നമസ്കാരത്തെ തുടർന്ന്

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും /
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും
സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്. സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

click on malayalam character to switch languages