ബ്രിസ്‌ക ബാറ്റ്മിന്‍ഡന്‍ ടൂര്‍ണമെന്റ് നവംബര്‍ 12ന്….


ബ്രിസ്‌ക ബാറ്റ്മിന്‍ഡന്‍ ടൂര്‍ണമെന്റ് നവംബര്‍ 12ന്….

വാശിയേറിയ ബ്രിസ്‌ക ബാറ്റ്മിന്‍ഡന്‍ ടൂര്‍ണമെന്റ് നവംബര്‍ 12ന് 11 മണി മുതല്‍ വൈകീട്ട് ആറു മണിവരെ ഹെന്‍ബറി ലെഷര്‍ സെന്ററില്‍ വച്ചു നടത്തുന്നു.മത്സരത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ടീം പേര് രജിസ്റ്റര്‍ ചെയ്യുക.രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്.
മുന്‍ വര്‍ഷത്തെ മത്സരങ്ങളെ പോലെ തന്നെ ഇക്കുറിയും ആവേശം നിറഞ്ഞ മത്സരമാകും ടൂര്‍ണമെന്റില്‍ പ്രതിഫലിക്കുക.രജിസ്ട്രേഷനായി കൂടുതല്‍ അംഗങ്ങള്‍ മുന്നോട്ട് വരുന്നത് ഇതിന് തെളിവാണ്.നവംബര്‍ അഞ്ച് വരെയാണ് രജിസ്ട്രേഷന്‍.ബ്രിസ്‌ക അംഗങ്ങള്‍ക്ക് 15 പൗണ്ടും ബ്രിസ്‌ക അംഗങ്ങളല്ലാത്തവര്‍ക്ക് 20 പൗണ്ടുമാണ് രജിസ്ട്രേഷന്‍ ഫീസ്.
ബാഡ്മിന്‍ഡന്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഒന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയുമാണ്.രണ്ടാം സമ്മാനം 75 പൗണ്ടും ട്രോഫിയും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Nithin Luke Sebastin -07453283764
Jose Thomas (Boby)-07846028204

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates