1 GBP = 104.17

ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പു​തി​യ ബ്രെ​ക്​​സി​റ്റ്​ ന​യ​രേ​ഖ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​മെ​ന്ന്​ ര​ഹ​സ്യ റി​പ്പോ​ർ​ട്ട്

ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പു​തി​യ ബ്രെ​ക്​​സി​റ്റ്​ ന​യ​രേ​ഖ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​മെ​ന്ന്​ ര​ഹ​സ്യ റി​പ്പോ​ർ​ട്ട്

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പു​തി​യ ബ്രെ​ക്​​സി​റ്റ്​ ന​യ​രേ​ഖ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​മെ​ന്ന്​ ര​ഹ​സ്യ റി​പ്പോ​ർ​ട്ട്. ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള ഇ​ന്ത്യ-​യു.​കെ സം​യു​ക്ത വ്യാ​പാ​ര വി​ശ​ക​ല​ന റി​പ്പോ​ർ​ട്ടാ​ണ്​ ഇ​തി​ലേ​ക്ക്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

ബ്രെ​ക്​​സി​റ്റാ​ന​ന്ത​ര​മു​ള്ള പ​ല നേ​ട്ട​ങ്ങ​ളും ന​ഷ്​​ട​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഇ​ന്ത്യ ഉ​ൾ​െ​പ്പ​ടു​മെ​ന്നും റി​പ്പോ​ർ​ട്ട്​​ സൂ​ചി​പ്പി​ക്കു​ന്നു. ബ്രെ​ക്​​സി​റ്റി​നു​ശേ​ഷം ത​ങ്ങ​ളു​മാ​യു​ള്ള വ്യാ​പ​ര​ബ​ന്ധം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ത്. യൂ​േ​റാ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്താ​വു​ന്ന​തോ​ടെ ലോ​ക​ത്തു​ട​നീ​ളം പു​തി​യ വ്യാ​പാ​ര​ബ​ന്ധം സ്​​ഥാ​പി​ക്കു​മെ​ന്നും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഇ​ത്​ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കും മൃ​ഗ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി​യാ​യി​രി​ക്കു​മെ​ന്നും ബ്രി​ട്ടീ​ഷ്​ വ​ക്താ​വ്​ പ​റ​യു​ന്നു.

പു​തി​യ ബ്രെ​ക്​​സി​റ്റ്​ ന​യ​ത്തി​​െൻറ ഭാ​ഗ​മാ​യി രാ​സ​വ​ള​ത്തി​​െൻറ പ്ര​യോ​ഗം, ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശു​ചി​ത്വം, ഗു​ണ​നി​ല​വാ​രം തു​ട​ങ്ങി​യ​വ​യി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​നും ബ്രി​ട്ട​നും ത​മ്മി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​മാ​കി​ല്ല. ഇ​വ​യെ​ല്ലാം ഇ​ന്ത്യ​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള അ​ടു​ത്ത വ്യാ​പാ​ര ബ​ന്ധ​ത്തി​നും​ വി​ഘാ​ത​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more