1 GBP = 104.05

ബാഡ്മിന്റണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 22ന് നോര്‍ത്താംപ്റ്റണില്‍..

ബാഡ്മിന്റണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 22ന് നോര്‍ത്താംപ്റ്റണില്‍..

അനില്‍കുമാര്‍

ബാഡ്മിന്റണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഒന്നാമത് നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 22ന് നോര്‍ത്താംപ്റ്റണില്‍ അരങ്ങേറും. പതിവിന് വിപരീതമായി രണ്ടു കാറ്റഗറി ആയി മലയാളി ബാഡ്മിന്റണ്‍ പ്ലെയേഴ്സിനെ ഉള്‍പ്പെടുത്തി വളരെ വിപുലമായി BMF നടത്തുന്ന ഈ ടൂര്‍ണമെന്റിലേക്ക്‌
എല്ലാ മലയാളി ബാഡ്മിന്റണ്‍ പ്രേമികളെയും സ്വാഗതം ചെയ്യുന്നു. കെറ്ററിംഗില്‍ ഉള്ള നാഷണല്‍ വോളീബോള്‍ സെന്ററില്‍ വച്ചാണ് ഈ മത്സരം നടത്തപ്പെടുന്നത്. രണ്ടു കാറ്റഗറിയിലുമുള്ള പ്ലെയേഴ്സിന് ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ് എന്ന് BMF ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രജിസ്ട്രേഷന്‍ ഫീസ് നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Advance Category : 40 പൗണ്ട്

Intermediate Category : 30 പൗണ്ട്

ജിനി തോമസ്:07872049757

ലെനിന്‍ സിസി: 07950403607

ജോമിഷ്: 07950403607

വിലാസം:

Kettering Arena Sports Centre, NN15 6PB

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more