1 GBP =
breaking news

കേരളാ ബ്ലാസ്​റ്റേഴ്​സ്​ പരിശീലകൻ റെനി മ്യൂലൻസ്​റ്റീൻ രാജിവെച്ചു

കേരളാ ബ്ലാസ്​റ്റേഴ്​സ്​ പരിശീലകൻ റെനി മ്യൂലൻസ്​റ്റീൻ രാജിവെച്ചു

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് നാ​ലാം സീ​സ​ണി​ൽ ക​ലി​പ്പ​ട​ക്കി ക​പ്പ​ടി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യെ​ത്തി​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​നെ പ​രി​ശീ​ല​ക​ൻ കൈ​വി​ട്ടു. ടൂ​ർ​ണ​മ​െൻറി​ൽ താ​ളം​കി​ട്ടാ​തെ ടീം ​ഉ​ഴ​ലു​ന്ന​തി​നി​ടെ​യാ​ണ് റെ​നെ മ്യൂ​ലെ​ൻ​സ്​​റ്റീ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. മാ​നേ​ജ്മ​െൻറു​മാ​യി ചേ​ർ​ന്നെ​ടു​ത്ത തീ​രു​മാ​ന​മെ​ന്നാ​ണ് അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വ​ൻ പ​രാ​ജ​യ​വും ക​ളി​ക്കാ​രെ വി​ന്യ​സി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് റെ​നെ​ക്കും മാ​നേ​ജ്മ​െൻറി​നു​മി​ട​യി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ​ഭി​ന്ന​ത രൂ​ക്ഷ​മാ​യ​താ​ണ് രാ​ജി​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​െൻറ സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു റെ​നെ. അ​ല​ക്സ് ഫെ​ർ​ഗൂ​സ​ൻ പ്ര​ധാ​ന പ​രി​ശീ​ല​ക​നാ​യി​രി​ക്കെ 12 വ​ർ​ഷം റെ​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന്‍സി, ഫു​ള്‍ഹാം, മ​കാ​ബി ഹൈ​ഫ എ​ന്നീ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച ശേ​ഷ​മാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​ലെ​ത്തു​ന്ന​ത്..

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more