- ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി രഘുറാം രാജനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്
- എസ്ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്; എസ് പി എ.വി ജോർജ്ജിനെതിരെയും വിമർശനം
- ബ്രിട്ടീഷ്കാർക്ക് സെന്റ് ജോർജ് ഡേ ഉൾപ്പെടെ നാല് പുതിയ പബ്ലിക് ഹോളിഡേകൾ; ജെറമി കോർബിന്റെ പുതിയ വാഗ്ദാനം
- ലിഗയുടേത് കൊലപാതകം, അന്വേഷണത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി: സഹോദരി ഇല്‍സ
- പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കൊന്നത് പെറ്റമ്മ, സഹായത്തിന് മുത്തശ്ശിയും; കാരണമറിഞ്ഞ പൊലീസ് ഞെട്ടലില്‍
- കാർ മോഷ്ടാക്കൾക്ക് കാറുകൾ മോഷ്ടിക്കാനുള്ള കിറ്റുകൾ ആമസോണിലും ഈബേയിലും സുലഭം; പ്രിമിയം കാറുകൾ കടത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ; മലയാളികൾ, പ്രത്യേകിച്ച് നാട്ടിൽ പോകുന്നവർ കുറച്ച് മുൻകരുതൽ എടുക്കുന്നത് നല്ലത്
- കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം; സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു
ബ്ലാക്ക്പൂൾ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം ഡിസംബർ 30ന്
- Dec 26, 2017

മാത്യു ബ്ളാക്ക്പൂൾ
ബ്ലാക്ക്പൂൾ മലയാളി കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 30 ശനിയാഴ്ച 5 മണി മുതൽ ബിസ്ഫാം കമ്യൂണിറ്റി ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ കരോൾ ഗാനങ്ങൾ ആലപിച്ചു എല്ലാവർക്കും സ്വാഗതം ആശംസിക്കുന്നു. തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിക്കുന്ന നേറ്റിവിറ്റി.
കലാപരിപാടികൾ കോർത്തിണക്കി റെക്സിന്റെ ഗാനമേള കുട്ടികളുടെയും മുതിർന്നവരുടെയും ഗാനങ്ങൾ, ഡാൻസ് എന്നിവ പരിപാടികൾ ഗംഭീരമാക്കും. ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു സാന്താക്ളോസിനെ സ്റ്റേജിലേക്ക് എല്ലാവരും കൂടി ആനയിച്ചു എല്ലാവരോടുമൊപ്പം ആടിയും പാടിയും, സാന്താക്ളോസ് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. തുടർന്ന് സ്നേഹവിരുന്നും തുടർന്ന് നടക്കുന്ന പുതുവത്സര പരിപാടികളോടെ ആഘോഷപരിപാടികൾക്ക് സമാപനമാകും.
Post Your Comments Here ( Click here for malayalam )
Latest Updates
- ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി രഘുറാം രാജനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും. ഈ സ്ഥാനത്ത് രഘുറാം രാജനെ നിയമിക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കുമ്പോള്‍ രഘുറാം രാജന് കൈവരിച്ച നേട്ടങ്ങളും,
- എസ്ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്; എസ് പി എ.വി ജോർജ്ജിനെതിരെയും വിമർശനം കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണമെന്നും വരാപ്പുഴ സിഐയ്ക്കെതിരായ അന്വേഷണം തുടരണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അന്വേഷണം സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. കമ്മീഷന് ആവശ്യപ്പെട്ടു. അന്വേഷണത്തിനിടയ്ക്ക് ആരോപണവിധേയനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റിയ നടപടിയെ കമ്മീഷന് വിമര്‍ശിച്ചു. എവി ജോര്‍ജിനെ സ്ഥലം മാറ്റിയത്
- ലണ്ടനില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്ത് ന്യൂഡല്‍ഹി: ലണ്ടനില്‍ സന്ദര്‍ശനം നടത്തവെ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ പതിഷേധവുമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ രംഗത്ത്. വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍ നിന്ന് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നടത്തിയ പരാമര്ശത്തിനെകതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാരെ അടച്ചാക്ഷേപിക്കുന്നതിലൂടെ അന്താരാഷ്ട്ര വേദിയില്‍ ഡോക്ടര്‍മാരുടെ സമൂഹത്തെ ഒന്നാകെ കരിപൂശുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധത്തെയും വിശ്വാസത്തെയുമാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം ബാധിക്കുക എന്നും,
- ലിഗയുടേത് കൊലപാതകം, അന്വേഷണത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി: സഹോദരി ഇല്‍സ തിരുവനന്തപുരം: ചികിത്സയ്ക്കിടെ കാണാതായ ലാത്വിയന്‍ സ്വദേശിനി ലിഗയെ തിരുവല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് കുടുംബം. ലിഗയെ കാണാതായ സംഭവത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബം ആരോപിച്ചു. ലിഗയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി സഹോദരി ഇല്‍സ അഭിപ്രായപ്പെട്ടു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിച്ചേരാനാവില്ല. ആരോ ലിഗയെ ഇവിടെ എത്തിച്ചതാവാം. ഇക്കാര്യം വ്യക്തമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ലിഗയുടെ സഹോദരി ഇലീസ് ചൂണ്ടിക്കാട്ടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്നാണ് പറയുന്നതെങ്കില്‍ റീപോസ്റ്റ്മോര്‍ട്ടത്തിന് ആവശ്യപ്പെടുമെന്നും ലിഗയുടെ മരണത്തില്‍
- പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കൊന്നത് പെറ്റമ്മ, സഹായത്തിന് മുത്തശ്ശിയും; കാരണമറിഞ്ഞ പൊലീസ് ഞെട്ടലില്‍ പുത്തൂരിൽ തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ അമ്മ അറസ്റ്റില്‍. പുത്തൂർ കാരയ്ക്കല്‍ സ്വദേശിനി അമ്പിളിയാണ്പിടിയിലായത്. അമ്മയുടെ സഹായത്തോടെ അമ്പിളി സ്വന്തം കുഞ്ഞിനെ കൊന്ന് മൃതദേഹം തുണിയില്‍ കെട്ടി കൊല്ലം പവിത്രേശ്വരം പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:- രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ അമ്പിളിക്ക് ഒരു കുട്ടിയുണ്ട്. രണ്ടാമതൊരുകുട്ടി വേണ്ട എന്ന തീരുമാനത്തിനിടെ യുവതി വീണ്ടും ഗര്‍ഭിയായി. ഗര്‍ഭഛിദ്രം

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും /
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും
സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്. സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

click on malayalam character to switch languages