1 GBP = 102.88
breaking news

ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുന്നാള്‍…

ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുന്നാള്‍…

സിസ്റ്റര്‍. ലീനമേരി SDS

തിരുന്നാള്‍ ഒരുക്കമായുള്ള എട്ട് ദിവസത്തെ നൊവേന പൂര്‍ത്തിയാകുന്നതോടെ ഇന്ന് വൈകുന്നേരം 8 മണിക്ക് നൊവേനയും ലദീഞ്ഞും ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. നസ്രത്തിലെ മംഗള വാര്‍ത്ത മുതല്‍ യേശുവിന്റെ കുരിശിന്‍ ചുവടു വരെ സഹനത്തിന്റെ പാതയിലൂടെ ശാന്തമായി ദൈവഹിതം നിര്‍വഹിച്ചു കൊണ്ട് മുന്നേറിയ പരിശുദ്ധ അമ്മയുടെ ജനനതിരുന്നാളില്‍ അമ്മയുടെ മാധ്യസ്ഥം യാചിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സ്‌നേഹപൂര്‍വ്വം STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു എന്നിവര്‍ എല്ലാവരെയും സസ്‌നേഹം ക്ഷണിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more