ബിര്‍മിങ്ഹാം സെന്റ് ജോസഫ് യാക്കോബൈറ്റ് പള്ളിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍…


ബിര്‍മിങ്ഹാം സെന്റ് ജോസഫ് യാക്കോബൈറ്റ് പള്ളിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍…

കര്‍ത്താവില്‍ പ്രിയരേ,

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശമായി വീണ്ടും ആഗതമായിരിക്കുന്ന കുളിര്‍ മഞ്ഞിന്റെ സ്പര്‍ശമുള്ള ഈ ക്രിസ്തുമസ് വേളയില്‍, ഈ വര്‍ഷത്തെ എല്‍ദോ പെരുന്നാളിന്റെ ശുശ്രൂഷക്കായി സെന്റ്. ജോസഫ് യാക്കോബൈറ്റ് കോണ്‍ഗ്രിഗേഷന്‍ ബിര്‍മിങ്ഹാം ഒരുങ്ങിക്കഴിഞ്ഞു.

2016 december 25 രാവിലെ 6 മണിക്ക് നടത്തപ്പെടുന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് റവ. ഫാ. കുര്യാക്കോസ് ചാത്തനാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. വിശ്വാസികള്‍ അന്നേ ദിവസം നേര്‍ച്ച കാഴ്ചകളോട് കൂടി വന്നു അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവകയ്ക്ക് വേണ്ടി വികാരി അറിയിക്കുന്നു.

വിലാസം:

ALL SAINTS CHURCH

BROMSGROVE

BURCOT LANE

B601AD

വികാര്‍: ഫാ. അനീഷ് കവലയില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സെക്രട്ടറി: ലിനു മണി: 07732361694

ട്രസ്റ്റി: മാത്യു വര്‍ഗീസ്: 07723047616

വാര്‍ത്ത: മാത്യു വര്‍ഗീസ്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 214
Latest Updates